10 മിനുട്ടിൽ കിടിലൻ ചിക്കൻ കട്ലറ്റ് ബോൾസ് തയ്യാറാക്കിയാലോ ?

0

കുറഞ്ഞ ചേരുവകൾ വെച്ച് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്സ് ആണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്, ഇഫ്താറിനും എല്ലാവരെയും കഴിക്കാൻ പറ്റിയ ഒരു അടിപൊളി കട്ട്ലറ്റ് ബോൾസ് ആണ് ഇന്നത്തെ റെസിപ്പി, വളരെ പെട്ടെന്ന് തന്നെ കിടിലം ടേസ്റ്റിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു കിടിലൻ കട്ട്ലെറ്റ് ബോൾസ് ആണിത്, , എന്നാൽ എങ്ങനെയാണ് ഈ കിടിലൻ കട്ട്ലെറ്റ് ബോൾസ് ഉണ്ടാക്കുക എന്ന് നോക്കിയാലോ?!

ഇൻഗ്രീഡിയൻസ്: 10 minutes chicken cutlet ball

  • Chicken
  • Onion
  • Green Chillies
  • Turmeric
  • Chili Powder
  • Salt
  • Chicken Masala
  • Cornflour
  • Bread
  • Coriander
  • Grated Coconut

തയ്യാറാക്കുന്ന വിധം: 10 minutes chicken cutlet ball

ആദ്യം ചിക്കൻ വേവിച്ചെടുക്കണം, അതിനുവേണ്ടി ഒരു പാത്രത്തിലേക്ക് ചിക്കൻ കഴുകി വൃത്തിയാക്കി ഇട്ടു കൊടുക്കുക, ഇതിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുറച്ചു വെള്ളവും ഒഴിച്ചു ഈ ചിക്കൻ വേവിച്ചെടുക്കാം, വെള്ളം വറ്റി ചിക്കൻ വെന്തു വന്നാൽ ഈ ഓഫ് ചെയ്ത് ചൂടാറാൻ വെക്കുക, ചൂടാറി കഴിഞ്ഞാൽ ഇതു മിക്സിയുടെ ജാറിൽ ഇട്ടു അരച്ചെടുക്കുക, ശേഷം ഒരു പാന് അടുപ്പത്ത് വെച്ച് ചൂടാക്കുക, അതിലേക്ക് ആവശ്യത്തിന് എണ്ണ

ഇതു മാറ്റി വെക്കാം, ഇനി ഉരുളക്കിഴങ്ങിന് പകരം രണ്ട് ബ്രെഡ് എടുത്ത് അതിന്റെ നാലു സൈഡ് കട്ട് ചെയ്തെടുക്കുക, ശേഷം കുറച്ചു വെള്ളം ഒഴിച്ച് നന്നായി കുഴച്ച് കൊടുത്ത് ബ്രഡ് ചിക്കന്റെ മിക്സിലേക്ക് ചേർത്തു കൊടുക്കാം, ഇനി ഇതിലേക്ക് മിക്സിങ്ങിന് വേണ്ടി ഒരു മിക്സിയുടെ ജാറ് എടുക്കുക, അതിലേക്ക് കുറച്ചു മല്ലിയില, തേങ്ങ, പച്ചമുളക്,ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കുക, ശേഷം ചിക്കന്റെ മിക്സ് ബോൾസാക്കി പരത്തിയെടുക്കുക, അതിലേക്ക് മല്ലിയിലയുടെ മിക്സ് കുറച്ചു വെച്ചുകൊടുക്കുക, എന്നിട്ട് ഈ ചിക്കൻ പരത്തിയെടുത്തത് ബോൾസ് ആക്കി മാറ്റുക, അങ്ങനെ എല്ലാം

ഒഴിച്ചു കൊടുക്കുക, എണ്ണ ചൂടായി വന്നാൽ രണ്ട് സവാള ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക, കുറച്ചു പച്ചമുളക് ചെറുതായി അരിഞ്ഞതും ഇട്ടുകൊടുത്ത് ഇത് നന്നായി വഴറ്റിയെടുക്കുക, സവാളയുടെ കളർ മാറിവരുന്ന സമയത്ത് ഇതിലേക്ക് ക്രഷ് ചെയ്തുവച്ച ചിക്കൻ ഇട്ടുകൊടുക്കുക, ശേഷം എല്ലാം നന്നായി മിക്സ് ചെയ്യുക, ഇനി ഇതിലേക്ക് 1 ടേബിൾ സ്പൂൺ ചിക്കൻ മസാല ഇട്ടു കൊടുക്കുക, ശേഷം നന്നായി ഇളക്കി കൊടുക്കുക, ചിക്കൻ മസാല ഇല്ലാത്തവരാണെങ്കിൽ മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാലപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം, എന്നിട്ട്

ചെയ്തെടുക്കുക, ശേഷം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോർ, കുറച്ചു മുളകുപൊടി, കുറച്ചു വെള്ളം എന്നിവ ചേർത്ത് ഒരു മിക്സ് തയ്യാറാക്കി എടുക്കാം, ശേഷം ചിക്കന്റെ ബോയ്സ് കോൺഫ്ലോറിന്റെ മിക്സില്‍ മുക്കി എടുക്കുക, എന്നിട്ട് റെഡ് ക്രംസിൽ കോട്ട് ചെയ്യുക, വീണ്ടും കോൺഫ്ലോറിൽ മുക്കി ബ്രഡ് ക്രംസിൽ കോട്ട് ചെയ്യുക, ഇങ്ങനെ ഡബിൾകോട്ട് ചെയ്തതിനുശേഷം എണ്ണ നന്നായി ചൂടാക്കി അതിലേക്ക് ഈ ബോൾസ് ഇട്ടുകൊടുത്ത് നന്നായി ഫ്രൈ ആകുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക, ഇപ്പോൾ അടിപൊളി കട്ലറ്റ് ബോൾ തയ്യാറായിട്ടുണ്ട്!!! 10 minutes chicken cutlet ball Video Credit : Ayesha’s Kitchen

Leave A Reply

Your email address will not be published.