രാവിലെ അരിപ്പൊടിയും തേങ്ങയും വെച്ച് ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ആയാലോ? ഇനി കുട്ടികൾ ഇതുമതിയെന്ന പറഞ്ഞ് വാശിപിടിക്കും; അത്രയും കിടിലൻ ടേസ്റ്റ്| Breakfast Using Riceflour and Coconut Recipe

0

Breakfast Using Riceflour and Coconut Recipe: നമ്മുടെ കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ ആദ്യം ചോദിക്കുന്നത് നാല് മണി പലഹാരങ്ങളെ കുറിച്ചാണല്ലേ? എന്നാൽ കുട്ടികൾക്ക് സ്കൂൾ വിട്ടുവരുന്ന സമയം കൊണ്ട് ഉണ്ടാക്കി കൊടുക്കാവുന്ന ഒരു കിടിലൻ സ്നാക്സ് ആണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്, എന്നിരുന്നാലും നാലുമണി പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ നമ്മൾക്ക് ബുദ്ധിമുട്ടാകുന്ന കാര്യങ്ങളാണ് സമയവും പലഹാരങ്ങളുടെ രുചിയും , എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് വളരെ ടേസ്റ്റിൽ കുട്ടികൾക്കു ഇഷ്ടപെടുന്ന ഒരു ഹെൽത്തിയായ നാലുമണി പലഹാരം വെറും തേങ്ങയും അരിപ്പൊടിയും കൊണ്ട് ഉണ്ടാക്കിയാലോ? മാത്രമല്ല ഈ പലഹാരം കുട്ടികൾക്കും വലിയവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതുമാണ്, എന്നാൽ എങ്ങനെയാണ് ഈ നാല് മണി പലഹാരം ഉണ്ടാക്കുക എന്ന് നോക്കിയാലോ?!

ചേരുവകകൾ/ Ingredients

  • അരിപ്പൊടി : 1 കപ്പ്
  • ഉപ്പ് : ആവശ്യത്തിന്
  • നെയ്യ് : 1 1/2 ടീസ്പൂൺ
  • റവ : 2 ടേബിൾസ്പൂൺ
  • പാൽ : 1/2 കപ്പ്
  • തേങ്ങ : ഇഷ്ടത്തിന് അനുസരിച്
  • ഏലക്ക പൊടി
  • വെള്ളം

Ingredients:

  • Rice flour: 1 cup
  • Salt: As needed
  • Ghee: 1 1/2 teaspoons
  • Rava: 2 tablespoons
  • Milk: 1/2 cup
  • Coconut: As desired
  • Cardamom powder
  • Water

How to Make Breakfast Using Riceflour and Coconut Recipe

ഈ നാല് മണി പലഹാരം തയ്യാറാക്കാൻ വേണ്ടി ആദ്യം ഒരു കപ്പ് അരിപ്പൊടി ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക, എടുക്കുന്ന അരിപൊടി പത്തിരി ഇടിയപ്പം എന്നിവയ്ക്ക് എടുക്കുന്ന വറുത്ത അരിപ്പൊടിയാണ്, ശേഷം ഇതിലേക്ക് 2 1/4 കപ്പ് വെള്ളം ഒഴിച്ചു കൊടുക്കുക, എന്നിട്ട് നന്നായി കലക്കി എടുക്കുക, ദോശ ഉണ്ടാക്കുന്ന പരുവത്തിലാണ് ഇത് കലക്കി എടുക്കേണ്ടത്, ശേഷം ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ഇട്ടുകൊടുത്ത് നന്നായി ഇളക്കുക,

ഇനി ഇത് മാറ്റിവെക്കുക, ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക, ഇനി ഈ പാനിലേക്ക് 1 1/2 ടീസ്പൂൺ നെയ്യ് ഒഴിച്ചു കൊടുക്കുക നെയ്യ് ചൂടായി വരുമ്പോൾ അതിലേക്ക് 2 ടേബിൾ സ്പൂൺ റവ ചേർത്ത് കൊടുക്കുക, ശേഷം ഇത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കുക, ഇനി ഇതിലേക്ക് 1/2 കപ്പ് പാല് ഒഴിച്ചുകൊടുക്കുക, ശേഷം റവ നന്നായി സോഫ്റ്റ് ആയി വരുന്നതുവരെ ഇത് ഇളക്കി യോജിപ്പിക്കുക, ശേഷം ഇതിലേക്ക് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് തേങ്ങ ചിരകിയത് ചേർത്തു കൊടുക്കാം, ഇനി ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും ചേർത്തു കൊടുക്കാം, ഇതിനൊരു ഫ്ലേവർ ലഭിക്കുവാൻ വേണ്ടി കുറച്ച് ഏലക്ക പൊടിയും ചേർത്തു കൊടുക്കാം, ശേഷം ഇതെല്ലാം നന്നായി

ഇളക്കി മിക്സ് ചെയ്തെടുക്കുക, ഇത് നന്നായി മിക്സ് ചെയ്തതിനുശേഷം നമുക്ക് തീ ഓഫ് ചെയ്യാം, ഇപ്പോൾ നമ്മുടെ ഫില്ലിംഗ് റെഡിയായിട്ടുണ്ട്, ഇനി ഒരു പാനിൽ എണ്ണ പുരട്ടി കൊടുക്കുക, ശേഷം പാൻ ചൂടായി വരുമ്പോൾ മാവ് ഒഴിച്ചുകൊടുത്ത് നീർദോശ എങ്ങനെയാണ് ഉണ്ടാക്കുക അതുപോലെ ഉണ്ടാക്കിയെടുക്കാം ശേഷം ഈ ദോശയുടെ മുകളിൽ ഫില്ലിംഗ് വെച്ചുകൊടുത്തു ബോക്സ് പോലെ മടക്കിയെടുക്കുകയാണ് വേണ്ടത്, നാല് ഭാഗത്തുനിന്നും ഫോൾഡ് ചെയ്ത് എടുക്കുകയാണ് വേണ്ടത്, ഇതു വെന്തു വന്നാൽ ഇത് നമുക്ക് മറ്റൊരു പത്രത്തിലേക്ക് മാറ്റാം, ഇപ്പോൾ നമ്മുടെ അടിപൊളി തേങ്ങയും അരിപ്പൊടിയും വെച്ചിട്ടുള്ള സ്നാക്സ് റെഡിയായിട്ടുണ്ട്, ഇത് നമ്മൾ കട്ട് ചെയ്തു സെർവ് ചെയ്യാം !!! Breakfast Using Riceflour and Coconut Recipe| Video Credit: She book


A classic and delicious breakfast using rice flour and coconut is Puttu, a popular dish from the Indian state of Kerala. It’s a steamed rice cake with layers of grated coconut. Here is a general recipe for making Puttu, which can be easily adapted.

Puttu (Steamed Rice and Coconut Cake)

Ingredients:

  • 2 cups rice flour (finely ground, often labeled as “puttu podi”)
  • 1.5 cups fresh grated coconut
  • Salt to taste
  • Warm water (as needed)

Equipment:

  • Puttu maker (a cylindrical steamer) or an Idli steamer

Instructions:

  1. Prepare the Rice Flour:
    • Slightly roast the rice flour in a pan over low heat until it’s fragrant but not browned. This step is important to ensure the puttu is soft and not sticky.
    • Transfer the roasted flour to a bowl and let it cool.
    • Add salt to the rice flour and mix well.
  2. Make the Puttu Mixture:
    • Slowly add warm water to the rice flour mixture, a tablespoon at a time.
    • Using your fingertips, mix the water into the flour, rubbing and crumbling it until it has a coarse, crumbly, and wet sand-like texture.
    • Test the mixture by taking a handful and making a loose fist. The flour should hold its shape when you open your hand but easily crumble if you press on it. If it forms a tight dough, you’ve added too much water.
    • Break up any lumps by gently rubbing the mixture with your hands or by pulsing it in a mixer for a few seconds.
  3. Assemble and Steam the Puttu:
    • If using a traditional puttu maker, place the perforated disc at the bottom of the cylinder.
    • Add a layer of grated coconut (about 1-2 tablespoons).
    • Add a layer of the prepared rice flour mixture (about 3-4 tablespoons).
    • Alternate layers of coconut and rice flour until the cylinder is full, ending with a layer of coconut on top.
    • Cover the puttu maker with its lid.
    • Place the puttu maker on top of a pot of boiling water, ensuring the steam can pass through the holes at the bottom.
  4. Steaming:
    • Steam the puttu for about 5-7 minutes, or until you see steam coming out from the top of the puttu maker’s lid. This is a sign that it is cooked.
  5. Serve:
    • Carefully remove the puttu maker from the steam pot.
    • Use the rod that comes with the puttu maker to gently push the cooked puttu out onto a plate.
    • Serve hot with a side of Kadala Curry (black chickpea curry), green gram curry, or simply with ripe bananas and sugar.

അവൽ വീട്ടിലിരിപ്പുണ്ടോ? എങ്കിൽ ഇതാ 5 മിനിട്ടിൽ കിടിലൻ സ്നാക്ക് റെസിപ്പി;എളുപ്പത്തിൽ തയ്യാറാക്കാം| Crispy Rice Flakes Evening Snack Recipe

Leave A Reply

Your email address will not be published.