Browsing Category
lunch
റെസ്റ്റ്വാറന്റ് സ്റ്റൈൽ ചിക്കൻ ചില്ലി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.! രുചികരമായി, ഈ വിദ്യ…
Tasty Chili Chicken Recipe
നല്ല എരിവും പുളിയും ഉള്ള അലയ മീൻ കറി ഉണ്ടാക്കുന്നത് നോക്കാം.
Ayala Mulakittathu Recipe: നല്ല ചൂട് ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷനായ ഈ ഒരു അയല മീൻ കറി ഉണ്ടാക്കാനായി വളരെ കുറഞ്ഞ സമയമേ നമുക്ക് ആവശ്യമായി വരുന്നുള്ളൂ.
ചേരുവകൾ
അയല മീൻ
വാളൻ പുളി - നാരങ്ങ വലുപ്പം
വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഇനി നത്തോലി മീൻ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. നിങ്ങളും ഇതിന്റെ വലിയൊരു ഫാൻ ആകും.
Natholi Fish Thoran Recipe: നത്തോലി മീൻ അല്ലെങ്കിൽ ചെറിയ മത്തി കൊണ്ട് നമുക്ക് ഈ ഒരു മീൻ പറ്റിച്ചത് ഉണ്ടാക്കാൻ സാധിക്കും. വളരെ ടേസ്റ്റിയായ ഈ ഒരു മീൻ പറ്റിച്ചത് നിങ്ങൾക് വളരെ ഇഷ്ടപ്പെടുമെന്നുള്ള കാര്യം ഉറപ്പാണ്
ചേരുവകൾ
നത്തോലി മീൻ -!-->!-->!-->!-->!-->!-->…
തേങ്ങ അരച്ചു വെച്ച സാമ്പാറിന് ഒരു പ്രതേക രുചിയും മണവുമാണല്ലേ, ഈ ഓണത്തിന് അങ്ങനെ ഒരു സാമ്പാർ…
thenga aracha sambar: സാമ്പാർ ഉണ്ടാകുന്ന പോലെ തന്നെ വളരെ എളുപ്പമാണ് തേങ്ങ വരുത്ത് അരച്ചു വെച്ച സാമ്പാർ ഉണ്ടാകാനും. ഇതിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന് നോക്കാം.
ചേരുവകൾ
പരിപ്പ് - 1/4 കപ്പ്
മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ
കായം
!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഈ ഓണത്തിന്റെ ഒരു സ്പെഷ്യൽ മധുര പച്ചടി ഉണ്ടാക്കിയാലോ? വളരെ ഈസി ആണ് ടേസ്റ്റിയുമാണ്
onam special pineapple pachadi: പൈനാപ്പിൾ കൊണ്ടുള്ള ഒരു മധുര പച്ചടി റെസിപ്പി ആണിത്. പൈനാപ്പിൾ ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ ഇഷ്ടപ്പെടുന്ന ഒരു പൈനാപ്പിൾ റെസിപ്പി ആണിത്.
ചേരുവകൾ
പൈനാപ്പിൾ - 1 എണ്ണം
മഞ്ഞൾപൊടി - 1/2 ടീ സ്പൂൺ
!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഇനി കണവ കിട്ടുമ്പോൾ ഈ വെറൈറ്റി മസാല ഒന്ന് ട്രൈ ചെയ്തു നോക്കൂ, അടിപൊളി കണവ റോസ്റ്റ് റെഡി ആക്കാം
kanava roast recipe: എന്നാൽ കണവ തേങ്ങ ഇട്ട് തോരൻ വെക്കുന്നത് വളരെ രുചികരമായ ഒരു വിഭവമാണ്. കണവ തോരൻ വെക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.
ചേരുവകൾ
കണവ ( കൂന്തൽ ) - 250 ഗ്രാം
കുരുമുളക് പൊടി - 1/2 ടീ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
അതികം പൊടികൾ ഒന്നും ചേർക്കാതെ കിടിലൻ ടേസ്റ്റിൽ ഒരു മട്ടൺ ബിരിയാണി ഉണ്ടാക്കി നോക്കൂ, ഒരിക്കൽ…
mutton biriyani recipe: നല്ല മസാലയോട് കൂടി ഉള്ള ഒരു കിടിലം മട്ടൺ ബിരിയാണി റെസിപിയാണിത്. ഇനി മട്ടൺ വാണിക്കുമ്പോൾ ഇങ്ങനെ ബിരിയാണി ഉണ്ടാക്കി നോക്കു.
ചേരുവകൾ
മട്ടൺ - 1 കിലോ
തൈര് - 3 ടേബിൾ സ്പൂൺ
നാരങ്ങ - 1 എണ്ണം
ഇഞ്ചി ചതച്ചത് -!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഹോട്ടൽ രുചിയിലുള്ള മീൻ പൊള്ളിച്ചത് വീട്ടിൽ ഉണ്ടാക്കിയാലോ.. ഒരിക്കൽ കഴിച്ചാൽ പിന്നെ ഇതിന്റെ ടേസ്റ്റ്…
meen pollichathu in hotel style: ആവോലി മീൻ ഒരു കിടിലൻ മസാലയൊക്കെ തേച്ച് വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുക്കുന്ന ഒരു സിമ്പിൾ മീൻ പൊള്ളിച്ചതിന്റെ റെസിപ്പി നോക്കാം
ചേരുവകൾ
ആവോലി
മുളക് പൊടി - 1 ടീ സ്പൂൺ
കാശ്മീരി മുളക് പൊടി - 3 ടീ!-->!-->!-->!-->!-->!-->!-->!-->!-->!-->…
ഈ ഓണത്തിന് ഒരു വെറൈറ്റി ആയി നേന്ത്രപ്പഴം കൊണ്ട് ഒരു പച്ചടിയുടെ റെസിപ്പി ഉണ്ടാക്കിയാലോ? നല്ല രുചിയാണ്
pazham pachadi recipe: വളരെ കുറഞ്ഞ സമയം കൊണ്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സിമ്പിൾ പച്ചടി റെസിപ്പി ആണിത്.
ചേരുവകൾ
നേന്ത്രപഴം - 2 എണ്ണം
പച്ച മുളക്
തേങ്ങ ചിരകിയത് - 1 കപ്പ്
തൈര് - 1 കപ്പ്
ശർക്കര പാനി - 2!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->!-->…
നെല്ലിക്ക കൊണ്ട് വളരെ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു കിടിലൻ ചമ്മന്തി റെസിപ്പി ഇതാ ഇപ്പോൾ…
nellika chamanathi recipe: ചൂട് ചോറിന്റെയും കഞ്ഞിയുടെയും എല്ലാം കൂടെ അടിപൊളി കോമ്പിനേഷനായ ഈ ഒരു നെല്ലിക്ക ചമ്മന്തി ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്. കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ കുറഞ്ഞ സമയം കൊണ്ടും നെല്ലിക്ക ചമ്മന്തി ഉണ്ടാക്കി എടുക്കുന്നത്!-->…