എത്ര കഴിച്ചാലും മടുക്കൂല മക്കളെ.!! മൈദ കൊണ്ട് കിടിലൻ ചീസ് ബോൾ; ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Cheese Balls Recipe Using Maida

0

Cheese Balls Recipe Using Maida: മൈദ കൊണ്ട് നല്ലൊരു പലഹാരം തയ്യാറാക്കി എടുക്കാം വളരെ രുചികരമായ മൈദ ചീസ് ബോൾസ് ആണ് തയ്യാറാക്കി എടുക്കുന്നത് ചീസ് എന്ന് പറയുമ്പോൾ തന്നെ കുട്ടികളെല്ലാം ഓടി വന്നു കഴിച്ചോളും അങ്ങനെ കുട്ടികൾക്ക് വളരെ പ്രിയപ്പെട്ട മുതിർന്നവർക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ചീസ് ബോൾസ് ആണ് തയ്യാറാക്കുന്നത്, ആദ്യം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക്

ആവശ്യത്തിന് നന്നായി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ബട്ടർ ചേർത്ത് കൊടുക്കാം…ബട്ടർ ചേർത്തതിനുശേഷം ഇത് നന്നായിട്ട് തിളപ്പിക്കുക തിളപ്പിച്ച നന്നായി ബട്ടർ അലിഞ്ഞതിനു ശേഷം അതിലേക്ക് ആവശ്യത്തിന് മൈദ ചേർത്ത് കൊടുത്തു കൊടുക്കാം, ശേഷം മൈദയും, പാലും, ബട്ടറും, ഉപ്പും എല്ലാം നന്നായിട്ട് യോജിപ്പിച്ച് കുറഞ്ഞ തീയിൽ ഇതിനെ ഒന്ന് ചെറിയ തീയിൽ വേവിച്ചെടുക്കുക.. കൈകൊണ്ട് കുഴച്ചെടുക്കാൻ പറ്റുന്ന പാകത്തിന് വേണം

ഇതിനെ ഒന്ന് ആക്കി എടുക്കേണ്ടത് ഇതെല്ലാം റെഡിയായി കഴിയുമ്പോൾ ഇതൊരു സൈഡിലേക്ക് മാറ്റിവയ്ക്കുക..ഇനി വേണ്ടത് ചീസ്ഉരുട്ടി അതിനുശേഷം ആ ഉരുളയെ മൈദ മാവിന്റെ ഉള്ളിൽ വെച്ച് അതിനെ നന്നായി കവർ ചെയ്തതിനുശേഷം ഒരു ചീനച്ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് നന്നായി ചൂടായി കഴിയുമ്പോൾ അതിലേക്ക് വറുത്തുകോരാം, വളരെ രുചികരും ഹെൽത്തിയുമാണ് ഈയൊരു വിഭവം നല്ല ക്രിസ്പി ആയിട്ട് കാണുമ്പോൾ തന്നെ

എല്ലാവർക്കും കഴിക്കാൻ തോന്നി പോകും ഈ ഒരു ബോൾസ് തയ്യാറാക്കാൻ വളരെ എളുപ്പമാണ്…ഹെൽത്തി ആയിട്ടുള്ള ചീസ്ബോൾസ്കുട്ടികളുടെ പ്രിയപ്പെട്ട ഒന്നാണ് അതുകൂടാതെ വലിയവർക്കും ഏറ്റവും ഇഷ്ടപ്പെട്ടത് തന്നെയായിരിക്കും ഇത് നാലുമണി പലഹാരമായിട്ട് തയ്യാറാക്കാൻ പറ്റിയ ഒരു വിഭവമാണിത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്…Cheese Balls Recipe Using Maida| Video Credits :Kannur kitchen

To make tasty Cheese Balls using Maida, mix 1 cup of grated cheese with ½ cup maida (all-purpose flour), 1 finely chopped green chilli, a pinch of pepper, salt to taste, and a few coriander leaves. Add a little milk gradually to form a soft, non-sticky dough. Shape into small balls and roll them lightly in some dry maida. Heat oil in a pan and deep-fry the balls on medium heat until golden and crisp. Serve hot with ketchup or chutney—crispy on the outside, cheesy and gooey inside, these cheese balls make a perfect evening snack!

ഈ രീതിയിൽ ചെയ്താൽ ചക്ക നല്ല ക്രിസ്പിയായി വറുത്തെടുക്കാം.!! മാസങ്ങളോളം Crispy ആയി കിട്ടാൻ ഇങ്ങനെ ചെയ്താല്‍ മതി | Tasty and Crispy Jackfruit Chips Recipe

Leave A Reply

Your email address will not be published.