രാവിലെ തിരക്കാണെങ്കിൽ 10 മിനിറ്റ് കൊണ്ട് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാം ഏറ്റവും രുചിയോടെ!! ഇത് ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ Easy 10 Minutes Malabar Style Appam Breakfast Recipe
Easy 10 Minutes Malabar Style Appam Breakfast Recipe: ബ്രേക്‌ഫാസ്റ് ഉണ്ടാക്കാൻ സമയം ഇല്ലേ ? എങ്കിൽ ഇനി ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.. വെറും പത്തുമിനുട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ബ്രേക്‌ഫാസ്റ് ആണ് ഇത്.എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം. { Malabar Style appam Recipe }
ingredient
- പച്ചരി 2cup
- പെരുംജീരകം 1/2tsp
- ജീരകം 1/2tsp
- ഉപ്പ് 2tsp
- വെള്ളം 2+1/4cup
- തേങ്ങ ചിരകിയത് 1cup
- അരി 1cup
- സബോള 1
- പച്ചമുളക് 4
- ഇഞ്ചി 1inch
- കറിവേപ്പില
- നെയ്യ്
- ചുവന്നുള്ളി 6
- വെളുത്തുള്ളി 4
- മുളക്പൊടി 1tsp
ഇതിനായി ആദ്യം രണ്ട് കപ്പ് പച്ചരി നല്ലതുപോലെ കഴുകി വെള്ളത്തിൽ 3 മണിക്കൂർ കുതിർത്ത് വെക്കണം. മൂന്ന് മണിക്കൂറിനുശേഷം കുതിർത്തുവെച്ച പച്ചരി നമ്മുക്ക് അരച്ചെടുക്കാനായി രണ്ട് കപ്പ് അരിക്ക് ഒരു കപ്പ് ചോറ്, അര ടീസ്പൂൺ പെരുംജീരകം, അര ടീസ്പൂൺ നല്ല ജീരകം, രണ്ട് ടീസ്പൂൺ ഉപ്പ്, ആവശ്യമായ വെള്ളം,എന്നിവ ചേർത്ത് നല്ലത് പോലെ ഒന്ന് അരച്ചെടുക്കാം.
ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങാ ചെറുകിയത്, ഒരു സവോള, ഇഞ്ചി, പച്ചമുളക് എന്നിവ കൂടി ചേർത്ത് ഒന്നുകൂടെ അരച്ചെടുക്കാം. ഇതിലേക്ക് കറിവേപ്പില കൂടി ചേർത്ത് നന്നായി യോജിപ്പിച്ചശേഷം ദോശ ഉണ്ടാക്കിയെടുക്കാം. സാധാരണയായി ദോശ പരത്തുന്നത് പോലെ തന്നെ നെയ്യിൽ വേണം ദോശ ചുട്ടെടുക്കാനായി. വിശദമായി കാണുവാൻ വീഡിയോ മുഴുവനായി കാണുക. വീഡിയോ ക്രെഡിറ്റ് : kadathanadan ruchi Easy 10 Minutes Malabar Style Appam Breakfast Recipe
Malabar-style appam is a soft, lacy pancake made with fermented rice and coconut batter, perfect for a light and tasty breakfast. To prepare this quick version in 10 minutes, use store-bought or pre-fermented appam batter. In a bowl, mix 2 cups of appam batter with ½ cup of thick coconut milk, a pinch of salt, and 1 teaspoon of sugar. Stir well to get a smooth, slightly thin consistency. Heat a non-stick appam pan (or a small wok), lightly grease it, and pour a ladle of batter into the center. Swirl the pan gently so the batter coats the edges, forming a thin lacy border. Cover with a lid and cook for 2-3 minutes on medium flame until the center is fluffy and the edges are crisp. No flipping needed! Serve hot with vegetable stew, chicken curry, or sweetened coconut milk. This quick appam is soft inside, crispy outside, and full of traditional Malabar flavor—ideal for a quick yet authentic breakfast.
ഹോട്ടൽ സ്റ്റൈലിൽ കിടിലൻ മീൻ കറി.! ഇങ്ങനെയൊന്ന് ട്രൈ ചെയ്തുനോക്കൂ