ബിരിയാണി ഉണ്ടാക്കാൻ ഇനി വെറും 20 മിനുട്ട് മതി! പ്രഷർ കുക്കറിൽ ഒട്ടും കുഴഞ്ഞു പോകാത്ത കിടിലൻ ചിക്കൻ ബിരിയാണി | Easy 20 Minutes Cooker Biriyani Recipe

0

Easy 20 Minutes Cooker Biriyani Recipe

ബിരിയാണി ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല.! ഒട്ടുമിക്കപേരുടെയും ഇഷ്ട്ട ഭക്ഷണം തന്നെയാണ് നല്ല ചിക്കൻ ബിരിയാണി എന്നത്. എന്നാൽ ഉണ്ടാക്കാൻ ഉള്ള മടികാരണം പലരും അത് വേണ്ടെന്ന് വെക്കുകയാണ് പതിവ്. എന്നാൽ വെറും ഇരുപത് മിനുട്ടിൽ ഒരു കിടിലൻ ബിരിയാണി കുക്കറിൽ തയാറാക്കിയാലോ ? ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ..

Ingredients:

  • ചിക്കൻ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
  • നാരങ്ങ
  • ഉപ്പ്
  • തൈര്
  • ബസുമതി
  • നെയ്യ്
  • തക്കാളി
  • മഞ്ഞൾപൊടി
  • മുളക്പൊടി
  • മല്ലിപൊടി
  • ഗരംമസാല
  • അണ്ടിപ്പരിപ്പ്
  • മുന്തിരി
  • പട്ട
  • ഗ്രാമ്പു
  • നാരങ്ങ
  • ഇഞ്ചി
  • വെളുത്തുള്ളി
  • കറിവേപ്പില
  • സബോള

Ingredients:

  • Chicken
  • Ginger Garlic Paste
  • Lemon
  • Salt
  • Yogurt
  • Basumati
  • Ghee
  • Tomato
  • Turmeric Powder
  • Chili Powder
  • Coriander Powder
  • Garnam Masala
  • Nuts
  • Raisins
  • Patta
  • Cloves
  • Lemon
  • Ginger
  • Garlic
  • Curry Leaves
  • Onion

How to Make Easy 20 Minutes Cooker Biriyani Recipe

ആദ്യമായി തന്നെ നന്നായി കഴികി വൃത്തിയാക്കി വെച്ചിരിക്കുന്ന ചിക്കനിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, ഒരു പകുതി ചെറു നാരങ്ങയുടെ നീര്, ഒരു ടേബിൾസ്പൂൺ തൈര്, എന്നിവയെല്ലാം ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്തതിനുശേഷം അരമണിക്കൂറെങ്കിലും റസ്റ്റ് ചെയ്യാനായി മാറ്റി വെക്കുക. ചോറ് വെക്കുന്നതിനായി ബസുമതി അരിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ഗ്ലാസ് അരിയാണ് എടുത്തിട്ടുള്ളത്. അരി നന്നായി കഴുകിയത് ശേഷം 20 മിനുട്ടാണ് കുതിർത്തുവെക്കേണ്ടത്.

അടുത്തതായി ചോറുവെക്കുന്നതിനായി അത്യാവശ്യം വലിയ കുക്കർ തന്നെയാണ് നമ്മൾ എടുക്കേണ്ടത്. ഇനി ഇതിലേക്ക് ഒരു ടേബിൾസ്പൂൺ നെയ്യും ഒരു ടേബിൾസ്പൂൺ വെജിറ്റബിൾ ഓയിലും ചേർത്തുകൊടുക്കാം. ഏതു ചൂടായി വരുമ്പോൾ ഇതിലേക്ക് ഒരു പത്ത് അണ്ടിപ്പരിപ്പ് ഒന്ന് വറുത്തെടുക്കാം. ശേഷം മുന്തിരിയും വറുത്തെടുക്കാം. ശേഷം ഇതൊന്ന് മാറ്റിവെക്കാം. അതിനുശേഷം നീളത്തിൽ അറിഞ്ഞുവെച്ചിരിക്കുന്ന സവോള ഒന്ന് ഫ്രൈ ചെയ്തെടുക്കാം. ഇതും മാറ്റി വെക്കാം, ശേഷം പട്ട, ഗ്രാമ്പു, കരയാമ്പൂവ്, എന്നിവ ഒന്ന് വാട്ടി എടുത്തതിന് ശേഷം ഇതിലേക്ക് നീളത്തിൽ അരിഞ്ഞുവെച്ചിരിക്കുന്ന

മൂന്ന് സബോള ചേർത്തുകൊടുക്കാം. ഇതൊന്ന് വേഗം വഴന്നുകിട്ടുന്നതിനായി ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തുകൊടുക്കാം. ഇതൊന്ന് നന്നായി വാദി വരുമ്പോൾ ഇഞ്ചി പച്ചമുളക് പേസ്റ്റ് കറിവേപ്പില, എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. എബി ഇതിലേക്ക് ഒരു തക്കാളി ചേർത്തുകൊടുക്കാം ശേഷം ഇതിലേക്ക് പൊടികൾ ചേർത്തുകൊടുക്കാം. ആദ്യം മല്ലിപൊടി, മഞ്ഞൽപൊടി, മുളക്പൊടി, ഗരംമസാല, എന്നിവയെല്ലാം ഒന്ന് യോചിപ്പിച്ചതിനു ശേഷം ഇതിലേക്ക് നേരത്തെ മാറ്റിവെച്ചിരിക്കുന്ന ചിക്കൻ ചേർത്ത് കൊടുക്കാം. ഇതിലേക്ക് അല്പം മല്ലിയിലയും തൈരും ചേർത്ത് നന്നായി മിക്സ് ചെയ്ത് ഒന്ന് വേവിച്ചെടുക്കാം. വെയിറ്റ് ഇടത്തെ വേണം വേവിച്ചെടുക്കാൻ. ചിക്കൻ വെന്തതിനു ശേഷം നേരത്തെ കുതിർത്തുവെച്ചിരിക്കുന്ന അരി ഇതിലേക്ക് ചേർത്തുകൊടുക്കാം. ശേഷം രണ്ട് ടേബിൾസ്പൂൺ നെയ്യും, വറത്തു വെച്ചിരിക്കുന്ന സവോളയും ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ചുകൊടുക്കാം. വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക.. Easy 20 Minutes Cooker Biriyani Recipe | Video Credit : Abi Firoz -Mommy Vlogger

For a super-quick and easy 20-minute cooker biryani, the key is precise timing and minimal fuss. Start by heating a mix of oil and ghee in your pressure cooker. Sauté thinly sliced onions until they’re golden brown, then add ginger-garlic paste and slit green chilies, frying until aromatic. Next, add your choice of meat (chicken pieces are ideal for quick cooking), along with turmeric, red chili powder, coriander powder, biryani masala, and salt. Sauté briefly, then stir in a dollop of thick plain yogurt, chopped tomatoes, and a handful of fresh mint and coriander leaves. Give it a good mix to coat the meat. Now, add pre-soaked and drained Basmati or Jeerakasala rice on top, gently layering it without disturbing the meat mixture too much. Pour in the exact required amount of hot water (usually 1.5 times the rice quantity for Basmati, or as per your rice type), a squeeze of lemon juice, and optionally a few drops of kewra water or food color. Close the lid and pressure cook for 1-2 whistles on medium flame, then immediately turn off the heat and let the pressure release naturally.1 Once opened, gently fluff the biryani with a fork, garnish with fried onions and more fresh herbs, and serve hot!

അമ്പോ ഇത്രക്കും പ്രതീക്ഷിച്ചില്ല.! പഴവും ഈസ്റ്റും ഇങ്ങനെ ചെയ്തുനോക്കൂ.!! പഴവും ഈസ്റ്റും ചേർത്ത് മിക്സിയിൽ കറക്കി ഒരു ഈസി ബ്രേക്ക് ഫാസ്റ്റ് |Breakfast recipe Using Banana and Yeast


Leave A Reply

Your email address will not be published.