ഗോതമ്പ് പൊടി കൊണ്ട് കപ്പലണ്ടി മിട്ടായിയേക്കാൾ രുചിയുള്ള ഒരു പലഹാരം ഉണ്ടാക്കിയാലോ!! Easy and tasty snack with wheat flour

0

Easy and tasty snack with wheat flour: വളരെ പെട്ടന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപിയാണിത്. നമ്മുടെ വീടുകളിൽ സുലഭമായി ലഭിക്കുന്ന കുറച്ച് ചേരുവകൾ കൊണ്ട് ഒരു കിടിലം സ്നാക് റെഡി ആകാം.

  • ഗോതമ്പ് പൊടി – 1/2 കപ്പ്
  • കപ്പലണ്ടി – 1 കപ്പ്
  • പഞ്ചസാര – 3/4 കപ്പ്
  • നെയ്യ് – 1 ടേബിൾ സ്പൂൺ
  • ഉപ്പ് – 1 നുള്ള്
  • ഏലക്ക പൊടി

ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക് ഗോതമ്പ് പൊടി ഇട്ടു കൊടുത്ത് ഒന്ന് ചൂടാക്കി എടുക്കുക. ഗോതമ്പ് പൊടി ചൂടായി ചെറുതായി നിറം മാറുമ്പോൾ നമുക്ക് തീ ഓഫ്‌ ആകാം. വേറെ ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക് കപ്പലണ്ടി ഇട്ട് വറുക്കുക. കപ്പലണ്ടി പൊട്ടി തുടങ്ങുന്ന പരുവം ആവുമ്പോൾ തീ ഓഫ്‌ ആക്കി ചൂട് ആറാൻ പ്ലേറ്റിലേക് മാറ്റുക. ഇതേ പാനിലേക് പഞ്ചസാര ക്യാരമലൈസ് ചെയ്യാൻ ഇട്ട് കൊടുക്കുക.

തീ വളരെ കുറച്ച് വെക്കാം ശ്രെദ്ധിക്കുക. പഞ്ചസാര നന്നായി മേൽറ്റ് ആയ ശേഷം ഇതിലേക്കു തൊലി കളഞ്ഞു മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് ക്രഷ് ചെയ്ത കപ്പലണ്ടി ചേർത്ത് മിക്സ്‌ ആകുക. കൂടെ തന്നെ ഗോതമ്പ് പൊടിയും ചേർത്ത് ഇളക്കുക. ഇനി ഇതിലേക്കു നെയ്യും ഏലക്ക പൊടിയും ഉപ്പും ചേർത്ത് ഇളക്കുക. എല്ലാം നന്നായി മിക്സ്‌ ആക്കിയ ശേഷം നിങ്ങൾ ഏതു പത്രത്തിലാണോ സെറ്റ് ചെയ്യുന്നത് അതിലേക് നെയ്യ് തടവി ഈ ഒരു മിക്സ്‌ ഇട്ട് കൊടുക്കുക.

ഇനി ചൂടോട് കൂടി തന്നെ സ്പൂൺ കൊണ്ട് സെറ്റ് ചെയ്ത് കൊടുക്കുക. ശേഷം കത്തി കൊണ്ട് ഒന്ന് വരഞ്ഞ് കൂടി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ സെറ്റ് ആയി കഴിയുമ്പോൾ വേഗം ഒടിച്ചു എടുക്കാൻ സാധിക്കും . ഇനി 5 മിനിറ്റിന് ശേഷം നമുക്ക് ഇത് സെറ്റ് ചെയ്ത പാത്രത്തിൽ നിന്ന് മാറ്റി ഒരു പ്ലേറ്റിലേക് ഇട്ട് കൊടുകാം . Easy and tasty snack with wheat flour


Here’s an easy and tasty snack recipe using wheat flour — simple, crispy, and perfect for tea time! 🍵✨


🌾 Wheat Flour Snack – Sweet or Spicy Diamond Cuts

Ingredients (for the dough):

  • Wheat flour – 1 cup
  • Salt – a pinch
  • Oil or ghee – 1 tbsp
  • Water – as needed (to make a soft dough)

🔹 For Sweet Version (optional):

  • Sugar – ¼ cup
  • Cardamom powder – ¼ tsp

🔹 For Spicy Version (optional):

  • Red chili powder – ½ tsp
  • Turmeric powder – a pinch
  • Sesame seeds or ajwain – ½ tsp

🧑‍🍳 Preparation Method:

  1. Make the dough:
    Mix wheat flour, salt, and oil. Add water little by little and knead into a smooth, firm dough. Let it rest for 10–15 minutes.
  2. Roll out the dough:
    Roll into a thin chapati-like sheet.
  3. Cut into shapes:
    Use a knife or pizza cutter to cut small diamonds or squares.
  4. Fry:
    Heat oil in a pan and fry the pieces on medium heat until golden and crispy.
    Drain on a paper towel.

🍯 For Sweet Version:

  • Dissolve sugar in 2 tbsp water and make a light syrup.
  • Toss the fried pieces in syrup till coated evenly.
  • Let them cool — they’ll turn crispy and shiny.

🌶️ For Spicy Version:

  • After frying, toss the hot pieces with red chili powder and a pinch of salt.

Tips:

  • You can also air-fry or bake them for a healthier version.
  • Store in an airtight container — stays crispy for up to a week!

ഈ കിടിലോസ്‌കി ചിക്കൻ മസാല പൗഡർ മാത്രം മതി കിടുകാച്ചി കോഴി കറി തയാറാക്കാം.! കാറ്ററിംഗ്ഗ് കാരൻ പറഞ്ഞുതന്ന സൂത്രം | Secret Chicken Masala Powder

Leave A Reply

Your email address will not be published.