easy and tasty upma recipe: ഉപ്പുമാവ് ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ടേസ്റ്റി ഉപ്പുമാവ് റെസിപ്പി ആണിത്. ഇഷ്ടമുള്ള പച്ചക്കറികൾ ഒക്കെ ഇതിൽ ആഡ് ചെയ്യാം അതുപോലെ കുട്ടികൾക്കും നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കി കൊടുക്കാൻ സാധിക്കും.
Ingredients
- Semolina – 1 cup + 1 tablespoon
- Vegetable oil – 4 tablespoons
- Groundnuts – 4 tablespoons
- Cashew nuts – 6 pieces
- Mustard – 1 teaspoon
- Small cumin seeds – 1/2 teaspoon
- Groundnuts – 1 tablespoon
- Grated chili
- Neem leaves
- Green chilies
- Ginger
- Onion – 1 piece
- Salt – as needed
- Carrot – 1 piece
- Green peas – 1/4 cup
- Water – 2. 1/4 cups
- Coriander leaves
- Ghee
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായ ശേഷം ഇതിലേക്ക് റവ ഇട്ടു കൊടുക്കുക. റവ 5 മിനിറ്റ് റോസ്റ്റ് ചെയ്ത ശേഷം മാറ്റി വെക്കുക. ഇനി പാനിൽ വെളിച്ചെണ്ണ ഒഴിച് ചൂടാകുമ്പോൾ നില കടല ഇട്ട് വറുക്കുക. ശേഷം ഇതിലേക്ക് കശുവണ്ടി കൂടി ഇട്ട് വരുത്ത് കോരുക. അതെ വെളിച്ചെണ്ണയിലേക് കടുക് ഇട്ട് പൊട്ടിക്കുക. ശേഷം ചെറിയ ജീരകം, ഉഴുന്ന് പരിപ്പ്, വറ്റൽ മുളക്, വേപ്പില എന്നിവ ഇട്ട് കൊടുക്കണം. ഇനി ഇതിലേക്കു ചെറുതായി അറിഞ്ഞ പച്ച മുളക്, സവാള, ഇഞ്ചി എന്നിവ ഇട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക.
easy and tasty upma recipe
ശേഷം ചെറുതായി അരിഞ്ഞ ക്യാരറ്റ് അത് പോലെ ഫ്രോസൺ ഗ്രീൻ പീസ് എന്നിവ ഇട്ട് വേവിക്കുക. അടുത്തതായി വെള്ളം ഒഴിച് തിളപ്പിക്കുക. വെള്ളം തിളച്ച കഴിമ്പോൾ അതിലേക് റവ കുറച്ച് കുറച്ചായി ഇട്ട് കൊടുത്ത് കൈ വിടാതെ 5 മിനിറ്റ് വരെ ഇളക്കി എടുക്കുക. ഇനി തീ ഓഫ് ആക്കി വറുത്ത കാശുവണ്ടിയും നില കടലയും കൂടെ മല്ലിയിലയും ചേർക്കാം. അവസാനമായി കുറച്ച് നെയ്യ് കൂടി ഒഴിച് കൊടുക്കുക.
Here’s a simple and tasty upma recipe you can try at home:
Ingredients:
- Rava (semolina/sooji) – 1 cup
- Water – 2 ½ cups
- Onion – 1 (finely chopped)
- Green chili – 2 (slit)
- Ginger – 1 tsp (finely chopped)
- Curry leaves – few
- Mustard seeds – ½ tsp
- Urad dal – 1 tsp
- Chana dal – 1 tsp
- Oil – 2 tbsp
- Ghee – 1 tsp (optional, for flavor)
- Salt – as needed
Method:
- Dry roast the rava in a pan on low flame until it turns slightly golden and aromatic. Keep aside.
- Heat oil (and ghee if using) in a pan, add mustard seeds. When they splutter, add urad dal and chana dal. Fry until golden.
- Add chopped onions, green chilies, ginger, and curry leaves. Sauté until onions turn soft.
- Pour in water and add salt. Bring it to a boil.
- Slowly add the roasted rava while stirring continuously to avoid lumps.
- Cook on low flame, stirring until the water is absorbed and the upma turns soft and fluffy.
- Cover and let it sit for 2 minutes before serving.
✨ Tip: You can add vegetables like carrots, beans, or peas for a healthier version.