ചെറിയ ഉള്ളി കൊണ്ട് കിടിലൻ അച്ചാർ !! ഒരു തവണ ഉണ്ടാക്കിയാൽ കഴിച്ചുകൊണ്ടേയിരിക്കും ഇങ്ങനെ ട്രൈ ചെയ്തുനോക്കൂ..| Easy Baby Onion Pickle Recipe

0

Easy Baby Onion Pickle Recipe: നമ്മൾക്കിടയിൽ ചില അച്ചാർ പ്രേമികളുണ്ട്. പലതരത്തിലുള്ള അച്ചാറുകൾ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ എപ്പോഴും ഉണ്ടാക്കുന്ന അച്ചാറുകളിൽ നിന്നും അൽപ്പം വ്യത്യസ്ഥമായ ഒരു അച്ചാർ ഉണ്ടാക്കിയാലോ. ഇവിടെ നമ്മൾ അച്ചാറുണ്ടാക്കുന്നത് ചെറിയ ഉള്ളി കൊണ്ടാണ്. മാത്രമല്ല ഈ അച്ചാറിലെ സ്പെഷ്യൽ കൂട്ടായ ഒരു സ്പെഷ്യൽ അച്ചാറുപൊടി കൂടെ ഉണ്ട്. ചെറിയ ഉള്ളി കൊണ്ട് ഒരു വെറൈറ്റി അച്ചാർ ഉണ്ടാക്കാം.

Ingredients:

  • ചെറിയ ഉള്ളി
  • പച്ചമുളക്
  • മഞ്ഞൾപ്പൊടി
  • ഹരം മസാല
  • ഉലുവ
  • വിനാഗിരി
  • നെയ്യ്
  • മുളകുപൊടി
  • കടുക്
  • കറുത്ത ജീരകം – 2 ടീസ്പൂൺ

Ingredients:

  • Small onion
  • Green chili
  • Turmeric powder
  • Haram masala
  • Fenugreek
  • Vinegar
  • Ghee
  • Chili powder
  • Mustard
  • Black cumin – 2 teaspoons

ആദ്യം ഒരു പാൻ വച്ച് ചൂടായാൽ അതിലേക്ക് ഉലുവ, കടുക്, പെരും ജീരകം എന്നിവ ചേർത്ത് മൂന്നോ നാലോ മിനിറ്റ്‌ നന്നായി വറുത്തെടുക്കുക. ശേഷം ഇത് അടുപ്പിൽ നിന്ന് മാറ്റി ചൂടണയാൻ വയ്ക്കുക. അടുത്തതായി ആവശ്യത്തിന് ചെറിയ ഉള്ളിയെടുത്ത് പ്ലസ് എന്ന ചിഹ്നത്തിന്റെ രീതിയിൽ മുറിച്ചെടുക്കുക. കൂടെ പച്ചമുളകും എടുത്ത് അതിന്റെ ഞെട്ടി കളയാത്ത രീതിയിൽ നടുവിൽ മുറിച്ച് കൊടുക്കുക. ശേഷം നേരത്തെ വറുത്ത് വച്ച ചേരുവകൾ മിക്സിയിൽ നന്നായി പൊടിച്ചെടുക്കാം.

നേരത്തെ പൊടിച്ചെടുത്ത മസാലപ്പൊടിയിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി, മുളക് പൊടി, ഖരം മസാല, രണ്ട് ടീസ്പൂൺ കരിംജീരകം, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഒരു പാൻ ചൂടായാൽ അതിലേക്ക് എടുത്ത് വച്ച ചെറിയുള്ളിയും പച്ചമുളകും ചേർക്കുക. ശേഷം അതിലേക്ക് തയ്യാറാക്കി വച്ച മസാലക്കൂട്ട് ഒരോരോ സ്പൂൺ വീതം ചേർത്ത് കൊടുക്കുക. എല്ലാം കൂടെ ഒന്ന് ഇളക്കിയെടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ചേർത്ത് കൊടുക്കാം. വായില്‍ കപ്പലോടിക്കുന്ന ഈ ചെറിയ ഉള്ളി അച്ചാർ നിങ്ങളും ഉണ്ടാക്കി നോക്കൂ.. Easy Baby Onion Pickle Recipe| Video Credit: Kidilam Muthassi

For a simple yet flavorful baby onion pickle often enjoyed in Kerala, begin by peeling about 250g of small pearl onions or shallots. In a pan, heat 2-3 tablespoons of sesame oil (gingelly oil for authentic Kerala taste) and temper with 1/2 teaspoon mustard seeds, a pinch of fenugreek seeds, and a few curry leaves. Once the mustard seeds splutter, add the peeled baby onions and sauté for 5-7 minutes until they are slightly translucent and lose their raw smell. Lower the flame and stir in 1 teaspoon red chili powder (Kashmiri chili powder for color), 1/2 teaspoon turmeric powder, and 1 teaspoon pickle powder (a blend of roasted and ground mustard, fenugreek, and cumin seeds). Cook the spices for a minute until fragrant, then add 2-3 tablespoons of vinegar (white or apple cider vinegar), 1 tablespoon jaggery (or sugar) for balance, and salt to taste. Mix well and simmer for another 2-3 minutes until the onions are tender-crisp and the mixture thickens slightly. Cool completely before transferring to a clean, dry glass jar. This easy pickle is ready to eat after a few hours and keeps well in the refrigerator for a few weeks, perfect with rice, idli, or dosa.

പെട്ടന്ന് വിരുന്നുകാർ വന്നാൽ എന്ത് കൊടുക്കുമെന്ന് ആലോചിച്ചു ടെൻഷൻ വേണ്ട!! ഇതൊന്നു ഉണ്ടാക്കിനോക്കൂ… എളുപ്പത്തിൽ ഒരു കിടിലൻ ഹൽവ!!| Kerala Special Easy Halwa Recipe

Leave A Reply

Your email address will not be published.