ഒരൊറ്റ വിസിലിൽ ഒരു കിടിലൻ പാവയ്ക്ക കറി!! പാവയ്ക്ക ഇഷ്ടമില്ലാത്തവർ പോലും കഴിച്ചപോകും; എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാമെന്ന് നോക്കാം| Easy Bitter gourd Curry Recipe

0

Easy Bitter gourd Curry Recipe: നിരവധി പോഷകഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പിന്റെ അഭാവമുള്ളവർക്ക് ഇത് നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഒരു പാവയ്ക്ക വീട്ടിലുണ്ടെങ്കിൽ ഇതുപോലെ ഒന്ന് കുക്കറിലിട്ട് ഒറ്റ വിസിൽ അടിപ്പിച്ച് നോക്കൂ. വളരെയധികം ടേസ്റ്റിയും ഹെൽത്തിയുമായ ഒരു റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്.

Ingredients:

  • പാവയ്ക്ക – 2 എണ്ണം
  • പുളി – നെല്ലിക്ക വലുപ്പത്തിൽ
  • പച്ചമുളക് – 3 എണ്ണം
  • സവാള – 1 എണ്ണം
  • തക്കാളി – 2 എണ്ണം
  • ഉഴുന്ന് – 1/2 ടീസ്പൂൺ
  • ചെറിയ ജീരകം – 1/2 ടീസ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ
  • ഉലുവ – 1/4 ടീസ്പൂൺ
  • വെളുത്തുള്ളി – 10 – 12 എണ്ണം
  • മുളക് പൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ആവശ്യത്തിന്
  • മല്ലിപ്പൊടി – 1/2 ടീസ്പൂൺ
  • കുരുമുളക് പൊടി – ഒരു നുള്ള്
  • കറിവേപ്പില
  • വെള്ളം – 1/2 കപ്പ്

Ingredients:

  • Bitter Gourd – 2 pieces
  • Tamarind – the size of a gooseberry
  • Green chillies – 3 pieces
  • Onion – 1 piece
  • Tomatoes – 2 pieces
  • Garlic – 1/2 teaspoon
  • Small cumin seeds – 1/2 teaspoon
  • Mustard – 1/2 teaspoon
  • Fenugreek – 1/4 teaspoon
  • Garlic – 10 – 12 pieces
  • Chili powder – 1 teaspoon
  • Turmeric powder – as needed
  • Coriander powder – 1/2 teaspoon
  • Black pepper powder – a pinch
  • Curry leaves
  • Water – 1/2 cup

How to Make Easy Bitter gourd Curry Recipe

ആദ്യമായി രണ്ട് വലിയ പാവയ്ക്ക എടുത്ത് അതിനകത്തെ കുരു എല്ലാം കളഞ്ഞ് നല്ലപോലെ വൃത്തിയാക്കി വട്ടത്തിൽ അരിഞ്ഞെടുക്കാം. പാവയ്ക്ക കട്ടിയോടെ തന്നെ അരിഞ്ഞെടുക്കാവുന്നതാണ്. അധികം മൂപ്പില്ലാത്ത പാവയ്ക്കയാണെങ്കിൽ അതിൻറെ കുരു കളഞ്ഞെടുക്കേണ്ടതില്ല. അടുത്തതായി രണ്ട് തക്കാളി എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് ഒരു മിക്സിയുടെ ജാറിലേക്കിട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കാം. ശേഷം ഒരു സവാള ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ഇതിന്റെ കൂടെ മൂന്ന് പച്ചമുളക് നെടുകെ കീറിയെടുക്കാം. ശേഷം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളിയെടുത്ത് വെള്ളത്തിൽ കുതിർത്തെടുത്ത് നീര് പിഴിഞ്ഞെടുക്കണം. ആദ്യമായി ഒരു കുക്കർ അടുപ്പിൽ വച്ച് അതിലേക്ക് ഒന്നര

സ്പൂൺ വെളിച്ചെണ്ണ ഒഴിക്കണം. ശേഷം അരിഞ്ഞ് വെച്ച പാവയ്ക്ക ചേർത്ത് കുറഞ്ഞ തീയിൽ നല്ലപോലെ വഴറ്റിയെടുക്കണം. ഇത്തരത്തിൽ ചെയ്യുമ്പോൾ പാവക്കയുടെ കയ്പ്പ് രസം കുറഞ്ഞ് കിട്ടുന്നതിനും കറി ഉടഞ്ഞു പോകാതെ കിട്ടുന്നതിനും സഹായിക്കും. ശേഷം വഴറ്റിയെടുത്ത പാവയ്ക്ക കോരി മാറ്റി ഇതേ എണ്ണയിലേക്ക് അര ടീസ്പൂൺ ഉഴുന്നും അര ടീസ്പൂൺ ചെറിയ ജീരകവും അര ടീസ്പൂൺ കടുകും കാൽ ടീസ്പൂൺ ഉലുവയും കൂടെ ചേർത്ത് നന്നായി മൂത്ത് വരുമ്പോൾ പന്ത്രണ്ട് വെളുത്തുള്ളി കൂടെ ചേർത്ത് നല്ലപോലെ മൂപ്പിച്ചെടുക്കാം. ശേഷം നേരത്തെ അരിഞ്ഞ് വെച്ച സവാള കൂടെ ചേർത്തു കൊടുക്കാം. എത്ര കഴിച്ചാലും കൊതി തീരാത്ത ഈ പാവയ്ക്ക കറി തയ്യാറാക്കി നോക്കാൻ മറക്കല്ലേ.Easy Bitter gourd Curry Recipe| Video Credit: Malappuram Thatha Vlogs by Ayishu


Bitter gourd (karela or pavakka) is known for its distinct bitter taste, but it’s incredibly healthy! Here’s an easy and delicious bitter gourd curry recipe that helps minimize the bitterness while maximizing flavor:

Easy Bitter Gourd Stir-Fry (Karela Sabzi)

This recipe focuses on a dry, stir-fried curry that pairs well with roti or rice.

Ingredients:

  • 2-3 medium bitter gourds (karela/pavakka)
  • 1 large onion, thinly sliced
  • 2-3 green chilies, slit (adjust to your spice preference)
  • 1/2 inch ginger, finely grated or minced
  • 2-3 cloves garlic, finely minced
  • 1/2 tsp turmeric powder
  • 1 tsp red chili powder (adjust to taste)
  • 1.5 tsp coriander powder
  • 1/2 tsp fennel powder (optional, but adds nice flavor)
  • 1/2 tsp cumin seeds
  • A pinch of asafoetida (hing, optional)
  • 1-2 tbsp oil (preferably sesame oil or any cooking oil)
  • 1-2 tbsp tamarind extract (or a small piece of tamarind soaked in warm water and squeezed)
  • 1 tsp jaggery or sugar (optional, to balance bitterness)
  • Salt to taste
  • Fresh coriander leaves, chopped (for garnish)

Instructions:

  1. Prepare the Bitter Gourd: Wash the bitter gourds thoroughly. Slice them into thin rounds or half-moons, removing the seeds if they are large and tough. For very bitter gourds, sprinkle about 1 tsp of salt over the slices, mix well, and let them sit for 20-30 minutes. Then, squeeze out any excess water (this helps reduce bitterness, but also removes some nutrients, so it’s optional). Rinse quickly if you squeezed, then pat dry.
  2. Sauté the Bitter Gourd: Heat 1-2 tablespoons of oil in a pan or kadai over medium heat. Add the bitter gourd slices and sauté them until they are slightly browned and tender-crisp. This step is crucial for reducing bitterness and enhancing flavor. Remove from the pan and set aside.
  3. Aromatics and Spices: In the same pan, add a little more oil if needed. Add cumin seeds and let them splutter. Then add the asafoetida (if using), green chilies, grated ginger, and minced garlic. Sauté for a minute until fragrant.
  4. Onions: Add the thinly sliced onions to the pan. Sauté on medium-low heat until the onions turn soft and translucent, and begin to caramelize slightly. This sweetness from the onions also helps balance the bitterness.
  5. Add Spices: Lower the heat and add turmeric powder, red chili powder, coriander powder, and fennel powder (if using). Sauté for 30 seconds, stirring constantly, to cook the raw smell of the spices.
  6. Combine and Simmer: Add the sautéed bitter gourd back into the pan. Mix well to coat with the spices and onions. Add the tamarind extract and the jaggery/sugar (if using). Add about 1/4 to 1/2 cup of water, just enough to create a slight gravy and help the bitter gourd cook through. Season with salt to taste.
  7. Cook to Perfection: Cover the pan and simmer on low heat for 8-10 minutes, or until the bitter gourd is completely tender and the curry has thickened to your desired consistency. Stir occasionally to prevent sticking.
  8. Garnish and Serve: Once done, turn off the heat and garnish with fresh chopped coriander leaves. Serve hot with steamed rice, roti, or chapati.

Tips for Less Bitterness:

  • Salting and Squeezing: As mentioned in step 1, salting and squeezing the bitter gourd can significantly reduce bitterness.
  • Thin Slices: Cutting bitter gourd into thin slices helps it cook faster and can also make the bitterness less prominent.
  • Caramelized Onions: Cooking onions until they are well caramelized adds a natural sweetness that counteracts the bitterness.
  • Tamarind and Jaggery: These ingredients are excellent for balancing the flavors and adding a pleasant sweet and sour note to the curry.
  • Remove Seeds: Removing the seeds, especially from mature bitter gourds, can also help reduce bitterness.

Enjoy your flavorful and healthy bitter gourd curry!

1 കപ്പ് ഗോതമ്പിന് ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ്!! വ്യത്യസ്ത രുചിയിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിനോക്കൂ; ഏറ്റവും എളുപ്പത്തിൽ | Easy Breakfast Recipe Using Wheat Flour

Leave A Reply

Your email address will not be published.