ഉള്ളിവഴറ്റി സമയം കളയണ്ട!! ഞൊടിയിടയിൽ കിടിലൻ ചിക്കൻ കറി റെഡി; ഇനി ആർക്കും എളുപ്പത്തിൽ തയ്യാറാക്കാം| Easy Chicken Curry Recipe

0

Easy Chicken Curry Recipe: ചിക്കൻ കറി തയ്യാറാക്കുമ്പോൾ എല്ലാവർക്കും വിഷമമായ കാര്യമാണ് ഉള്ളി വഴറ്റണമല്ലോ എന്നുള്ള ഒരു ടെൻഷൻ, ഇനി വഴറ്റേണ്ട യാതൊരുവിധ ആവശ്യവുമില്ല..മസാല തയ്യാറാക്കി ഇനി സമയം കളയണ്ട, കുക്കർ മാത്രം മതി എളുപ്പത്തിൽ ഇതു തയ്യാറാക്കാൻ.. ഉള്ളി നീളത്തിൽ അരിഞ്ഞെടുക്കുക, സവാളയാണ് സാധാരണ ചിക്കൻ കറിക്ക് ഉപയോഗിക്കുന്നതെങ്കിൽ,

നീളത്തിൽ അരിഞ്ഞെടുത്തതിനു ശേഷം അതിലേക്ക് വറുത്ത് പൊടിച്ചെടുത്തിട്ടുള്ള മസാലപ്പൊടികൾ ഉപയോഗിക്കുക.. മല്ലിപ്പൊടി, ഗരംമസാല, മഞ്ഞൾപൊടി, ചിക്കൻ മസാല, ഉപ്പും ചേർത്ത് നന്നായിട്ട് ഇളക്കി അതിനുശേഷം കുക്കറിന്റെ ഉള്ളിലേക്ക് ചേർത്തു കൊടുത്തു കൈകൊണ്ട് നന്നായിട്ട് കുഴച്ചെടുത്തതിനുശേഷം കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിക്കുക… അതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, ഒക്കെ ചേർത്ത് ശേഷം തയ്യാറാക്കി

വെച്ചിട്ടുള്ള ഉള്ളി മസാലകൾ എല്ലാം ഇതിലേക്ക് ചേർത്ത് കൊടുത്തതിനുശേഷം, ചിക്കനും ചേർത്ത് അതിലേക്ക് കറിവേപ്പിലയും, മല്ലിയിലയും, ചേർത്ത് അതിനുശേഷം കുക്കർ അടച്ചു നന്നായിട്ട് വേവിച്ചെടുക്കുക. എങ്ങനെ തയ്യാറാക്കുന്ന ചിക്കൻ കറി ഒരു 15 മിനിറ്റാണ് തയ്യാറാക്കാൻ വേണ്ടത്അതിൽ കൂടുതൽ സമയമെടുക്കുകയുമില്ല, ചപ്പാത്തി, ചോർ,

ദോശയ്ക്കും ഒക്കെ ഒപ്പം കഴിക്കാൻ വളരെ നല്ലതാണ്….. ഈ ഒരു ചിക്കൻ കറി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും..വളരെ രുചികരമായ ഒരു ചിക്കൻ കറി തയ്യാറാക്കി എടുക്കുന്ന വീഡിയോ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..Easy Chicken Curry Recipe| Video Credits : Chinnu’s Cherrypicks


Making a delicious chicken curry doesn’t have to be a complicated process. There are many simple recipes that use common pantry ingredients and come together in under an hour. Here’s a basic, easy-to-follow chicken curry recipe that is a great starting point for beginners.

Ingredients:

  • 1-1.5 lbs (about 500-700g) boneless, skinless chicken breasts or thighs, cut into bite-sized pieces
  • 2 tbsp vegetable oil or olive oil
  • 1 large onion, finely chopped
  • 2 cloves garlic, minced
  • 1 tsp grated fresh ginger
  • 2 tbsp mild curry powder (or medium/hot, depending on your preference)
  • 1 tsp ground cumin
  • 1 tsp paprika
  • 1 can (about 14 oz / 400 ml) full-fat coconut milk
  • 1 cup (240 ml) chicken stock or broth
  • Salt and pepper to taste
  • Optional: fresh cilantro/coriander for garnish

Instructions:

  1. Brown the Chicken: Heat the oil in a large skillet or pot over medium-high heat. Add the chicken pieces and cook until they are sealed and lightly browned on all sides. You don’t need to cook them through at this stage. Remove the chicken from the pan and set it aside.
  2. Sauté the Aromatics: Reduce the heat to medium. Add the chopped onion to the same pan and cook for 3-5 minutes, or until it softens and becomes translucent.
  3. Add Garlic and Ginger: Stir in the minced garlic and grated ginger. Cook for another minute until fragrant.
  4. Toast the Spices: Add the curry powder, cumin, and paprika to the pan. Cook and stir for about a minute to toast the spices. This helps to release their flavors.
  5. Create the Sauce: Pour in the chicken stock and coconut milk. Stir well, scraping up any browned bits from the bottom of the pan. Bring the mixture to a gentle simmer.
  6. Simmer the Curry: Return the chicken to the pot. Season with salt and pepper. Reduce the heat to low, cover, and let it simmer for 10-15 minutes, or until the chicken is cooked through and the sauce has thickened slightly.
  7. Serve: Taste the sauce and adjust the seasoning if needed. Garnish with fresh cilantro and serve hot over rice, with naan bread, or with your favorite side dishes.

Tips for Customization:

  • Make it Spicier: Use a hot curry powder, or add a pinch of cayenne pepper or some finely chopped fresh chilies with the garlic and ginger.
  • Add Vegetables: This is a great recipe for adding in extra veggies. You can stir in vegetables like diced potatoes, peas, green beans, or spinach. Add potatoes at the same time as the chicken so they have time to cook through. Spinach can be added at the very end, as it will wilt quickly.
  • Thicker Sauce: If you prefer a thicker sauce, you can let it simmer uncovered for a few extra minutes to reduce.
  • Make it Creamier: For a richer, creamier curry, use coconut cream instead of coconut milk.

വീട്ടിൽ തക്കാളി ഇരിപ്പുണ്ടോ? ഒരു മൂന്ന് മാസം വരെ കേടുകൂടാതെയിരിക്കുന്ന കിടിലൻ അച്ചാർ പരിചയപ്പെടാം !!| Easy Tomato Pickle Recipe

Leave A Reply

Your email address will not be published.