പുട്ട് കഴിക്കാൻ മടിയുള്ളവരാണോ?എങ്കിൽ ഇതുപോലെ ഉണ്ടാക്കിനോക്കൂ.. കഴിക്കാത്തവർ പോലും ചോദിച്ചു വാങ്ങി കഴിക്കും| Easy Egg Puttu Breakfast Recipe

0

Easy Egg Puttu Breakfast Recipe: മലയാളികൾക്ക് കഴിക്കാൻ ഏറെ ഇഷ്ടമുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പുട്ട്. അതുതന്നെ പല രീതികളിലും പല പൊടികൾ ഉപയോഗപ്പെടുത്തിയുമെല്ലാം തയ്യാറാക്കുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. എന്നാൽ വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി അധികമാരും ട്രൈ ചെയ്തു നോക്കാത്ത ഒരു കിടിലൻ മുട്ട പുട്ടിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു പുട്ട് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു കുറ്റി പുട്ട് സാധാരണ തയ്യാറാക്കുന്ന രീതിയിൽ ഉണ്ടാക്കിയെടുത്ത് അത് നല്ലതുപോലെ പൊടിച്ചെടുത്ത് വയ്ക്കുക. ഒരു പാത്രത്തിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച ശേഷം അതിലേക്ക് അല്പം ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തു വെക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കടുകും,വറ്റൽമുളകും പൊട്ടിച്ചെടുക്കുക. ശേഷം ഒരു സവാള ചെറുതായി

അരിഞ്ഞെടുത്തതും എരിവിന് ആവശ്യമായ പച്ചമുളകും, അല്പം കറിവേപ്പിലയും ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. പിന്നീട് അല്പം മുളകുപൊടി,മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചിക്കൻ മസാല എന്നിവ ഉള്ളിയോടൊപ്പം ചേർത്ത് മിക്സ് ചെയ്ത് എടുക്കുക. ശേഷം ഒരു തക്കാളി കൂടി അതിലേക്ക് ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. പൊട്ടിച്ചു വച്ച മുട്ടയുടെ മിക്സു കൂടി

മസാലക്കൂട്ടിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം പൊടിച്ചു വച്ച പുട്ടുകൂടി മുട്ടയുടെ കൂട്ടിലേക്ക് ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അവസാനമായി അല്പം മല്ലിയില കൂടി പുട്ടിന്റെ മുകളിലായി തൂവിയശേഷം ചൂടോടു കൂടി തന്നെ മുട്ട പുട്ട് സെർവ് ചെയ്യാവുന്നതാണ്. വളരെ വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു വിഭവമാണ് ഈയൊരു മുട്ട പുട്ട്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Easy Egg Puttu Breakfast Recipe| Video Credit: Kannur kitchen


Egg Puttu, also known as Mutta Puttu, is a delicious and filling breakfast from Kerala, India. It’s a creative and tasty way to combine traditional steamed rice cakes with a flavorful egg masala. There are two main ways to prepare this dish: either by stuffing the puttu maker with egg masala, or by making an “upma” style dish with leftover puttu.

Ingredients

For the Puttu:

  • 2 cups Puttu podi (rice flour)
  • ¾ tsp salt
  • 1 to 1¼ cups water
  • ½ cup grated fresh coconut

For the Egg Masala:

  • 3 eggs
  • 1 onion, thinly sliced or chopped
  • 1 tomato, finely chopped
  • 1 tsp ginger-garlic paste or crushed ginger and garlic
  • 2 tbsp oil
  • ½ tsp red chili powder
  • 1 tsp coriander powder
  • ¼ tsp turmeric powder
  • ¼ tsp garam masala
  • A few curry leaves
  • Salt to taste

Instructions

1. Prepare the Puttu Mixture:

  • In a large bowl, combine the puttu podi and salt.
  • Gradually add water, a little at a time, mixing with your fingertips until the flour is moistened and has a crumbly, breadcrumb-like consistency.
  • To check if it’s ready, take a small amount in your hand and press it. It should form a lump that easily crumbles when pressed a little harder.
  • Once the right consistency is achieved, add half of the grated coconut and mix well. Set aside for about 10-15 minutes.

2. Prepare the Egg Masala:

  • Heat oil in a pan.
  • Add the sliced onion and saute until it turns golden brown.
  • Add the ginger-garlic paste and curry leaves and saute until the raw smell disappears.
  • Add the chopped tomato and salt, mixing well. Cook until the tomatoes are soft and mushy.
  • Add the turmeric powder, red chili powder, coriander powder, and garam masala. Fry the spice powders for 2-3 minutes until the raw smell is gone and the oil starts to separate.
  • In a separate bowl, whisk the eggs with a pinch of salt and pepper.
  • Add the beaten eggs to the pan and scramble them.
  • Mix the scrambled eggs with the masala, cooking for another minute. The mixture should not be too watery or too dry. Set the egg masala aside.

3. Assemble and Steam the Puttu:

  • Fill the base of your puttu maker (the “puttu kudam”) with water and place it on the stove to boil.
  • Take the cylindrical puttu mold (“puttu kutti”). Place the perforated disc at the bottom.
  • Add a layer of grated coconut (about 1 tbsp) at the bottom.
  • Add a layer of the prepared egg masala (about 2-3 tbsp).
  • Add a layer of the puttu mixture, filling about half of the cylinder.
  • Repeat the layers, ending with a layer of grated coconut on top. Do not pack the mixture too tightly.
  • Cover the puttu mold with its lid and place it on top of the puttu kudam once steam starts to escape from the spout.
  • Steam the puttu on medium flame for 5-7 minutes, or until steam comes through the holes of the lid on the puttu mold.
  • Carefully remove the puttu mold from the steam pot. Use the attached stick to gently push the puttu onto a serving plate.

Serve the Egg Puttu hot with a side of banana or a curry of your choice.

പാവയ്ക്ക കൊണ്ട് കിടിലൻ കറി ആയാലോ? കഴിക്കാത്തവർ പോലും ചോദിച്ചു വാങ്ങി കഴിക്കും; ഉഗ്രൻ രുചിയിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം..| Tasty Bitter Gourd Gravy Recipe

Leave A Reply

Your email address will not be published.