എളുപ്പത്തിൽ തയ്യാറാക്കാം കളർഫുൾ മത്തങ്ങാ പരിപ്പുകറി.. പ്രഷർ കുക്കറിൽ ഒരു വിസിൽ മതി സംഭവം സൂപ്പർ | Easy Mathanga Parippu Curry Recipe
Easy Mathanga Parippu Curry Recipe: രുചികരമായ കറികൾ ഉണ്ടാക്കുക എന്നത് എല്ലായിപ്പോഴും പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. സമയലാഭവും രുചിയേറിയതുമായ നല്ല കറികൾ ചോറിനൊപ്പം എങ്ങനെ ഉണ്ടാക്കും എന്നത് പലർക്കും സംശയമാണ്. എന്നാൽ വളരെ കുറഞ്ഞ സമയത്തെ കൊണ്ട് പെട്ടന്ന് തയ്യാറാക്കി എടുക്കാവുന്ന കറികൾ ഉണ്ട്.
അത്തരത്തിൽ ഒരു കറിയാണ് മത്തങ്ങാപരിപ്പ് കറി.
Ingredients:
- പരിപ്പ്
- മത്തങ്ങാ
- പച്ചമുളക്
- ഉപ്പ്
- വെള്ളം
- വെളിച്ചെണ്ണ
- കടുക്
- വറ്റൽമുളക്
- വെളുത്തുള്ളി
- കറിവേപ്പില
- തക്കാളി
Ingredients:
- Dal
- Pumpkin
- Green chili
- Salt
- Water
- Vegetable oil
- Mustard
- Chillies
- Garlic
- Curry leaves
- Tomato
അരക്കപ്പ് കറി പരിപ്പ് എടുത്ത് നന്നായി കഴുകി എടുക്കുക. കഴുകി എടുത്ത പരിപ്പ് ഒരു കുക്കറിലേക്ക് ഇടുക. 250 ഗ്രാം മത്തങ്ങാ ചെറുതായി അരിഞ്ഞത്. നാല് പച്ചമുളക് മുറിച്ചത്, ആവശ്യത്തിന് ഉപ്പ്, ഒന്നരക്കപ്പ് വെള്ളം എന്നിവയും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. രണ്ടു വിസിൽ വരുന്നത് വരെ ഇങ്ങനെ വെക്കാൻ വെയ്ക്കണം. ഒരു കറിചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ
വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽമുളക്, മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ഇട്ട് നല്ലതുപോലെ മൂപ്പിക്കുക. മൂത്ത് കഴിയുമ്പോൾ അതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് തക്കാളി നന്നായി ഉടഞ്ഞു വരുന്നത് വരെ ഇളക്കുക. 3/ 4 ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് നന്നായി ഇളക്കുക. ശേഷം നേരത്തെ കുക്കറിൽ വേകാൻ വെച്ച പരിപ്പ് കൂടി ഇതിലേക്ക് ചേർത്ത് ഇളക്കുക.Easy Mathanga Parippu Curry Recipe| Video Credit: sruthis kitchen
Easy Mathanga Parippu Curry is a comforting and mildly sweet Kerala-style dish made with pumpkin (mathanga) and lentils (parippu), usually moong dal. To prepare, cook chopped pumpkin and moong dal together with turmeric and a pinch of salt until soft and mushy. Grind coconut, cumin seeds, green chilies, and a little garlic into a fine paste, then add it to the cooked mixture and simmer gently. In a small pan, heat coconut oil and splutter mustard seeds, then sauté dried red chilies and curry leaves. Pour this tempering over the curry for added flavor. The result is a creamy, mildly spiced curry with the natural sweetness of pumpkin, perfect with steamed rice or as a side for Kerala sadya.