റെസ്റ്റോറന്റുകളിൽ കിട്ടുന്ന അതെ രുചിയിൽ ഇനി ഫ്രൈഡ് റൈസ് വീട്ടിലും!! ഇതുപോലെ ഉണ്ടാക്കിയാൽ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാം| Easy Restaurant Style Egg Fried Rice Recipe
Easy Restaurant Style Egg Fried Rice Recipe: കുട്ടികൾ മുതൽ പ്രായമായവർ വരെ മിക്ക ആളുകൾക്കും കഴിക്കാൻ ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ഫ്രൈഡ് റൈസ്. ധാരാളം പച്ചക്കറികൾ ഉപയോഗിച്ച് തയ്യാറാക്കുന്നതു കൊണ്ട് തന്നെ ഇത് അത്യാവശ്യം ഹെൽത്തിയായ ഒരു ഡിഷ് ആയി കൂടി പറയാവുന്നതാണ്. എന്നാൽ മിക്കപ്പോഴും ഫ്രൈഡ് റൈസ് തയ്യാറാക്കുമ്പോൾ അതിന് ഉദ്ദേശിച്ച രീതിയിൽ
രുചി ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു എഗ്ഗ് വെജിറ്റബിൾ ഫ്രൈഡ് റൈസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഫ്രൈഡ് റൈസ് തയ്യാറാക്കാനായി ആദ്യം തന്നെ ഒന്നര കപ്പ് അളവിൽ ബസ്മതി റൈസ് നല്ലതുപോലെ കഴുകി അരമണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ട് വയ്ക്കണം. ഈയൊരു സമയം കൊണ്ട് ഫ്രൈഡ്
റൈസിലേക്ക് ആവശ്യമായ ക്യാരറ്റ്,ബീൻസ്, സ്പ്രിങ് ഒനിയൻ, കാബേജ്, ഉള്ളി,വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞെടുത്ത് മാറ്റിവയ്ക്കാം. അരി വെള്ളത്തിൽ കിടന്ന് കുതിർന്നു വന്നു കഴിഞ്ഞാൽ അത് അരിച്ചെടുത്ത് വയ്ക്കണം. അരി തിളപ്പിക്കാൻ ആവശ്യമായ വെള്ളം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വെച്ച ബസ്മതി റൈസ് ചേർത്ത് കൊടുക്കുക. അരി മുക്കാൽ ഭാഗം വേവായി കഴിഞ്ഞാൽ അത് വെള്ളത്തിൽ നിന്നും
എടുത്ത് അരിച്ച് മാറ്റിവയ്ക്കാം. ശേഷം ഒരു കടായി അടുപ്പത്തുവെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് സൺഫ്ലവർ ഓയിൽ ഒഴിച്ച് 4 മുട്ട പൊട്ടിച്ചൊഴിക്കുക. അതോടൊപ്പം അല്പം ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഒന്ന് സ്ക്രാമ്പിൾ ചെയ്തെടുക്കാവുന്നതാണ്. ശേഷം മറ്റൊരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് സൺഫ്ലവർ ഓയിൽ ഒഴിച്ച് എടുത്തുവച്ച
പച്ചക്കറികളെല്ലാം ഇട്ട് ഒന്ന് വഴറ്റിയെടുക്കുക. ശേഷം അല്പം ഉപ്പ്, ചില്ലി സോസ് എന്നിവ ചേർത്ത് ഒന്നുകൂടി വഴറ്റാം. അതിലേക്ക് സ്ക്രാമ്പിൾ ചെയ്തു വെച്ച മുട്ടയും വേവിച്ചുവച്ച അരിയും കൂടി ചേർത്ത് അല്പം കുരുമുളകുപൊടിയും സോയാസോസും ചേർത്ത് ചൂട് കൂട്ടിവെച്ച് മിക്സ് ചെയ്ത് എടുക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ രുചികരമായ ഫ്രൈഡ് റൈസ് റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Easy Restaurant Style Egg Fried Rice Recipe| Video Credit: Chinnu’s Cherrypicks
A truly great egg fried rice is all about technique. While the ingredients are simple, the secret to that “restaurant-style” flavor often called “wok hei” (the breath of the wok) comes from cooking at high heat and using a specific method. Here’s a breakdown of the key steps and a recipe for an easy, delicious version at home.
The Key to Restaurant-Style Fried Rice
- Use Day-Old Rice: This is arguably the most crucial tip. Leftover, cold rice has a lower moisture content, which prevents it from becoming mushy and clumpy in the wok. If you don’t have day-old rice, you can cook fresh rice, spread it on a sheet pan to cool, and even freeze it for about 45-60 minutes to dry it out.
- High Heat is Your Friend: Fried rice is meant to be cooked quickly over high heat. This gives the rice a slightly crispy, toasted texture and helps develop that smoky “wok hei” flavor.
- Prepare Everything Ahead of Time: The cooking process is very fast, so you need to have all your ingredients prepped and ready to go before you even turn on the stove. This includes slicing vegetables, beating eggs, and measuring sauces.
- Cook in Stages: Don’t crowd the pan. Cook the eggs and any other add-ins separately before combining them with the rice.
Easy Restaurant-Style Egg Fried Rice Recipe
This recipe focuses on a simple, classic approach that yields excellent results.
Ingredients:
- 3 tablespoons vegetable or other neutral oil (like canola or peanut oil), divided
- 3 large eggs, beaten with a pinch of salt
- 1 ½ to 2 cups cooked, day-old white rice (Jasmine or long-grain white rice works best)
- 2 teaspoons light soy sauce
- 3 scallions, thinly sliced, whites and greens separated
Optional Add-ins:
- 1 clove garlic, minced
- ¼ cup chopped carrots or peas
Instructions:
- Prep: Have all your ingredients ready and close to the stove. Make sure your cold rice is broken up into individual grains.
- Scramble the Eggs: Heat a wok or large pan over high heat. Add 1 tablespoon of oil. Once the oil is shimmering, pour in the beaten eggs. Scramble the eggs quickly until they are just cooked and still a little moist. Transfer the eggs to a plate and set them aside.
- Stir-Fry the Aromatics: Add the remaining 2 tablespoons of oil to the hot wok. If using garlic or other hard vegetables, add them now and stir-fry for about 30 seconds until fragrant.
- Add the Rice: Add the cold rice to the wok. Turn the heat to high. Stir-fry constantly, using a spatula to break up any remaining clumps. You’ll know the rice is ready when you hear individual grains start to “jump” in the pan.
- Combine and Season: Add the cooked eggs back into the wok. Toss to combine, breaking the eggs into smaller pieces as you stir. Push the rice to one side of the wok and add the soy sauce to the empty spot. Let the soy sauce sizzle for a few seconds before tossing it all together to coat the rice evenly.
- Add Scallions and Serve: Turn off the heat. Add the sliced scallion greens and toss to combine. The residual heat from the wok will be enough to soften them slightly.
- Plate: Immediately transfer the fried rice to a serving dish and enjoy!