രാവിലെ ഇനി എന്തെളുപ്പം.!! വെറും 1 മിനുട്ടിൽ ബ്രേക്ക് ഫാസ്റ്റ് റെഡി.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | Healthy 1 minute Breakfast Recipe
Ingredients:
- ഉരുളക്കിഴങ്ങ്
- മല്ലി
- മുട്ട
- കുരുമുളക് പൊടി
- ഉപ്പ്
- എണ്ണ
Ingredients:
- Potato
- Coriander
- Egg
- Pepper powder
- Salt
- Oil
Healthy 1 minute Brekfast Recipe: ചെറുതായി അറിഞ്ഞ ഉരുളന്കിഴങ് നല്ല കനം കുറച്ച് അരിഞ്ഞെടുക്കാം ഇതിലേക്ക് അൽപ്പം മല്ലിയില അരിഞ്ഞതും, ആവശ്യത്തിന് ഉപ്പ് ചേർത്ത് മൂന്ന് മുട്ടയും ഇതിലേക്ക് ചേർക്കാം, ശേഷം ഇതെല്ലാം കൂടി നന്നായി ഒന്ന് മിക്സ് ചെയ്തെടുക്കാം. ഇനി ഇതിലേക്ക് കുറച്ചു കുരുമുളക് പൊടി കൂടി ചേർക്കാം. ഇനി ഇതൊന്ന് കുക്ക് ചെയ്തെടുക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക.Healthy 1 minute Brekfast Recipe| Video Credit: She book
Healthy 1-Minute Breakfast can be made quickly with just a few nutritious ingredients. In a bowl, mix ½ cup of oats, 1 tablespoon of chia seeds, a pinch of cinnamon, and a spoon of honey. Add warm milk or curd and stir well. Top with sliced bananas, apples, or any fruits of your choice along with some nuts like almonds or walnuts. Let it sit for a minute to soften. This instant breakfast is rich in fiber, protein, and energy—perfect for busy mornings when you need something fast, healthy, and delicious!