നുറുക്ക് ഗോതമ്പ് കൊണ്ട് സോഫ്റ്റ്‌ അപ്പം ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! 10 മിനിറ്റിൽ പഞ്ഞി പോലെ സോഫ്റ്റ്‌ അപ്പം തയ്യാർ!! | Instanat Breakfast Wheat Flour Appam Recipe

0

Instant Breakfast Wheat Flour Appam Recipe: നുറുക്ക് ഗോതമ്പ് ഉണ്ടോ.? എങ്കിൽ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ്‌ അപ്പം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. എളുപ്പത്തിൽ നല്ല സോഫ്റ്റ്‌ അപ്പം തയ്യാറാക്കാം. ഇന്ന് നമ്മൾ നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ്‌ അപ്പം ആണ് തയ്യാറാക്കാൻ പോകുന്നത്. നുറുക്ക് ഗോതമ്പ് കൊണ്ടുള്ള അപ്പം കഴിച്ചിട്ടുണ്ടോ.? വളരെ ടേസ്റ്റിയായ അപ്പം നുറുക്ക് ഗോതമ്പ് വെച്ച് തയ്യാറാക്കാൻ കഴിയും.

ചേരുവകകൾ

  • നുറുക്ക് ഗോതമ്പ് – 1കപ്പ്‌
  • പഞ്ചസാര – 2ടീസ്പൂൺ
  • നാളികേരം – 1/4 കപ്പ്
  • ഇൻസ്റ്റന്റ് യീസ്റ്റ് – ഒരു നുള്ള്
  • ചോറ് – 2 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

Ingredients

  • Wheat flour – 1 cup
  • Sugar – 2 teaspoons
  • Garlic powder – 1/4 cup
  • Instant yeast – a pinch
  • Rice – 2 tablespoons
  • Salt – as needed

നല്ല മൃദുവായ അപ്പവും സ്റ്റൂവോ ചിക്കനോ കൂടി കഴിക്കുന്ന രുചി അടിപൊളിയാ. അപ്പം ഉണ്ടാക്കാനായി ഒരു മിക്സി ജാറിലേക്ക് കുതിർത്തുവെച്ച നുറുക് ഗോതമ്പ്, നാളികേരം, ചോറ്, പഞ്ചസാര, ഇൻസ്റ്റന്റ് യീസ്റ്റ്, വെള്ളം എന്നിവ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. തലേ ദിവസം ഇങ്ങനെ ചെയ്‌ത്‌ രാവിലെയാണ് നമ്മൾ അപ്പം ഉണ്ടാക്കുന്നത്. ഏകദേശം 7 മണിക്കൂറെങ്കിലും ഈ മാവ് അടച്ചു വെക്കണം.

അതിനുശേഷം നമുക്ക് അപ്പം ചുട്ടെടുക്കാവുന്നതാണ്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ. എന്നിട്ട് ഇതുപോലെ നല്ല പൂ പോലത്തെ സോഫ്റ്റ് അപ്പം നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ. അടിപൊളിയാണേ. Instant Breakfast Wheat Flour Appam Recipe| Video Credit : Tasty Treasures by Rohini

Instant Wheat Flour Appam is a quick and healthy breakfast option that’s soft, fluffy, and easy to prepare. In a mixing bowl, combine 1 cup of wheat flour, 2 tablespoons of rice flour, a pinch of salt, ¼ teaspoon of cumin seeds, and a small amount of grated coconut or chopped onions if desired. Add water gradually to make a smooth, pourable batter. You can also add a pinch of baking soda or a spoon of curd for extra softness. Heat an appam pan or non-stick appe pan, grease it lightly with oil, and pour the batter into each cavity. Cover and cook on low to medium flame until the bottoms turn golden brown and the tops are cooked through. Flip if needed and cook the other side for a few seconds. Serve hot with chutney or sambar. These instant wheat flour appams are nutritious, tasty, and perfect for a quick breakfast or evening snack.

വ്യത്യസ്ത രുചിയിൽ ഈസി ബീഫ് കറി.!! ബീഫ് കറി ഇതിലും രുചിയിൽ സ്വപ്നങ്ങളിൽ മാത്രം; വ്യത്യസ്ത രുചിയിൽ ഒരു കല്യാണ ബീഫ് കറി തയ്യാറാക്കാം | Tasty Beef Curry Recipe

Leave A Reply

Your email address will not be published.