അച്ചാറുകളിൽ ഇനി ചെമ്മീൻ ഭരിക്കും!! ഈ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ കാറ്ററിംഗുകാർ ഉണ്ടാക്കുന്ന അച്ചാർ ഇനി വീട്ടിലും ഉണ്ടാക്കാം…| Kerala Style Easy Prawns Pickle Recipe

0

Kerala style Prawns Pickle Recipe: മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറുകളോട് മലയാളികൾക്ക് ഒരു പ്രത്യേക പ്രിയം തന്നെയാണ്. പ്രത്യേകിച്ച് ചെമ്മീൻ പോലുള്ള മീനുകൾ ഉപയോഗിച്ച് അച്ചാർ തയ്യാറാക്കുമ്പോൾ അവയ്ക്ക് ഒരു പ്രത്യേക രുചി തന്നെയാണ്. എന്നാൽ പലർക്കും അത് എങ്ങനെ തയ്യാറാക്കണം എന്നതിനെപ്പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കുകയില്ല. ചെമ്മീൻ അച്ചാർ

തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ചെമ്മീനിന്റെ നാരെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുക്കുക. അത് ഒരു ചട്ടിയിലേക്ക് ഇട്ടശേഷം ഒരു ടേബിൾ സ്പൂൺ അളവിൽ ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ എരിവുള്ള മുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി മിക്സ് ചെയ്യുക. ശേഷം അച്ചാറിലേക്ക് ആവശ്യമായ കടുകും ഉലുവയും

വറുത്ത് പൊടിച്ചു വയ്ക്കണം. കൂടാതെ എരുവിന് ആവശ്യമായ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ പേസ്റ്റ് ആക്കി വയ്ക്കുകയും ചെയ്യാം. തയ്യാറാക്കിവെച്ച ചെമ്മീനിന്റെ കൂട്ട് അരമണിക്കൂർ നേരമെങ്കിലും റസ്റ്റ് ചെയ്യാനായി വെക്കണം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ എണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ഇട്ട് പച്ചമണം പോകുന്നത് വരെ വഴറ്റുക.

അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ അളവിൽ ക്രഷ് ചെയ്ത ഉണക്കമുളകും, പൊടിച്ചു വച്ച കടുകിന്റെയും ഉലുവയുടെയും കൂട്ടും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയം കൊണ്ട് മറ്റൊരു പാനിൽ മസാല പുരട്ടിവെച്ച ചെമ്മീൻ വറുത്തെടുത്ത് മാറ്റാവുന്നതാണ്. ഇഞ്ചി,വെളുത്തുള്ളി പേസ്റ്റിന്റെ പച്ചമണമെല്ലാം പോയി തുടങ്ങുമ്പോൾ വറുത്തുവെച്ച ചെമ്മീനും കൂടി അതിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ചെമ്മീൻ ഒന്ന് കുറുകി വരാനായി നേരത്തെ എടുത്തുവച്ച എണ്ണയിൽ നിന്ന് അല്പവും, ചൂടുവെള്ളവും ഒഴിച്ച് ഒന്ന് മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. അവസാനമായി ആവശ്യത്തിനുള്ള ഉപ്പും എരിവുമെല്ലാം അച്ചാറിൽ ഉണ്ടോ എന്ന് നോക്കിയ ശേഷം സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. Kerala style Prawns Pickle Recipe| Video Credit: Anithas Tastycorner


Kerala-style prawn pickle, also known as “Chemmeen Achar,” is a delicious and spicy condiment that perfectly complements rice, chapati, or dosa. Here’s an easy recipe for you to try:

Kerala Style Easy Prawns Pickle (Chemmeen Achar)

This recipe uses small prawns, as they absorb the flavors better. The key is to get the ginger and garlic nicely roasted for the authentic taste.

Yields: Approx. 2 cups

Prep time: 30 minutes

Cook time: 30 minutes

Ingredients:

For Marinating and Frying Prawns:

  • 250 grams small prawns (cleaned and de-veined, weight after cleaning)
  • 2 teaspoons salt
  • 1 teaspoon turmeric powder
  • 1 tablespoon red chili powder
  • 1/4 cup vegetable oil (or coconut oil for a more authentic flavor)

For the Pickle:

  • 60 grams ginger (peeled and coarsely crushed)
  • 60 grams garlic (peeled and coarsely crushed)
  • 20 green chilies, chopped (adjust to your spice preference)
  • 1/4 cup vegetable oil (or sesame/gingelly oil for better shelf life)
  • 1/4 cup to 1/2 cup vinegar (start with 1/4 cup and add more to taste)
  • 1/4 cup water (optional, if you prefer more gravy)

Masala Powders:

  • 1 tablespoon salt (adjust to taste, remember prawns are already salted)
  • 1 teaspoon garam masala
  • 1 tablespoon red chili powder (Kashmiri chili powder for color and less heat)
  • 2 tablespoons black pepper powder
  • 2 teaspoons turmeric powder
  • 1 teaspoon mustard seeds
  • 1 teaspoon fenugreek seeds (uluva)
  • A few sprigs of curry leaves (optional, but highly recommended)
  • 1/2 teaspoon asafoetida (hing) (optional)

Equipment:

  • Non-reactive pan (stainless steel or non-stick)
  • Glass or ceramic jar for storage

Instructions:

  1. Prepare the Prawns:
    • Clean, peel, and de-vein the prawns.
    • In a bowl, mix the cleaned prawns with 2 teaspoons of salt and 1 teaspoon of turmeric powder.
    • Place them in a strainer and let them marinate for at least 30 minutes to drain any excess water.
  2. Fry the Prawns:
    • Heat 1/4 cup of oil in a pan over medium-low flame.
    • Add the marinated prawns and 1 tablespoon of red chili powder.
    • Fry the prawns for about 5 minutes until they are cooked through and slightly golden. Do not overcook, or they will become rubbery.
    • Remove the fried prawns from the pan and set them aside. Keep the oil in the pan.
  3. Prepare the Pickle Base:
    • To the same pan (with the remaining oil from frying prawns), add another 1/4 cup of fresh oil (sesame or vegetable oil).
    • Once hot, add the mustard seeds and let them splutter.
    • Add the fenugreek seeds and curry leaves (if using) and sauté for a few seconds until fragrant.
    • Add the coarsely crushed ginger and garlic. Sauté on medium flame for about 2 minutes.
    • Add the chopped green chilies and continue to sauté until the ginger and garlic are nicely roasted and the raw smell disappears (about 5 minutes). If using asafoetida, add it now.
  4. Add Masala Powders:
    • Reduce the flame to low.
    • Add the remaining red chili powder, black pepper powder, turmeric powder, garam masala, and 1 tablespoon of salt (or to taste).
    • Fry the masalas for about a minute, stirring continuously to prevent burning. The oil will start to separate.
  5. Combine and Simmer:
    • Add the fried prawns to the masala mixture. Mix well to coat the prawns evenly.
    • Pour in 1/4 cup of vinegar and 1/4 cup of water (if using).
    • Bring the mixture to a gentle simmer and cook for about 5 minutes, or until the mixture thickens slightly and the oil begins to float on top. Taste and add more vinegar or salt if needed.
  6. Cool and Store:
    • Switch off the flame and let the pickle cool down completely to room temperature (at least an hour).
    • Once cooled, transfer the Kerala Prawns Pickle to a clean, dry, airtight ceramic or glass jar. Do not use metal or plastic containers as they can react with the pickle.
    • For best flavor, let the pickle sit for a day or two before consuming, allowing the flavors to meld.

Storage:

  • You can store this pickle in the refrigerator for up to a month.
  • Always use a clean, dry spoon to scoop out the pickle to prevent spoilage.
  • Ensure there’s a thin layer of oil on top of the pickle in the jar; this acts as a natural preservative. You can add a tablespoon or two of heated and cooled oil on top if needed.

Enjoy your homemade Kerala-style Prawns Pickle!

എത്ര കഴിച്ചാലും മതിവരില്ല.! ഇത്ര രുചിയിൽ നിങ്ങൾ ഒരിക്കലും കഴിച്ചുകാണില്ല; പത്രം ഠപ്പേന്ന് കാലിയാകും | Tasty Squid Roast Recipe

Leave A Reply

Your email address will not be published.