ബജ്ജി ഏതായാലും ഒരു തവണ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.! ഉത്സവ പറമ്പിൽ കിട്ടുന്ന ബജ്ജിയുടെ അതെ സ്വാദ് | Kerala Style Perfect and Easy Egg Bajji Recipe
- ബജ്ജി മുളക് -7
- കടലപ്പൊടി -1&1/2 കപ്പ്
- അരിപ്പൊടി – 2 ടീസ്പൂൺ
- മുളക് പൊടി -1/2 ടീസ്പൂൺ
- കായം പൊടി -1/4 ടീസ്പൂൺ
- മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
- ബേക്കിംഗ് സോഡ ഒരു നുള്ള്
- ഉപ്പ്
- വെള്ളം
- വറുക്കാനുള്ള എണ്ണ
Ingredients
- Bajji Chilli -7
- Peanut flour -1&1/2 cup
- Rice flour – 2 teaspoons
- Chili powder -1/2 teaspoon
- Kayam powder -1/4 teaspoon
- Turmeric powder -1/2 teaspoon
- A pinch of baking soda
- Salt
- Water
- Oil for frying
ആദ്യമായി തന്നെ ബജ്ജി തയാറാക്കുന്നതിന് ആവശ്യമായ മാവ് തയാറാക്കിയെടുക്കാം. അതിനായി ഒരു ബൗളിലേക്ക് ഒരുക്കപ്പ് കടലമാവ്, ഒരു സ്പൂൺ കാശ്മീരി ചില്ലി പൌഡർ, ആവശ്യത്തിന് ഉപ്പ്, ഒരു നുള്ള് സോഡാ പൊടി, എന്നിവ ചേർത്ത് ഇതിലേക്ക് കായം വെള്ളത്തിൽ ഇട്ടു അലിയിച്ചത് കൂടി ഇതിലേക്ക് ചേർത്തതിന് ശേഷം, ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നമ്മുക്ക് മാവ് തയാറാക്കി എടുക്കാം. ഇനി ഇതിലേക്ക് 1 ടീസ്പൂൺ അരിപ്പൊടി
അടുത്തതായി ബജ്ജി ഉണ്ടാക്കാൻ ആവശ്യമായ പുഴുങ്ങിയ മുട്ട മാവിൽ മുക്കി പൊരിച്ചെടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കുന്നതിന് വേണ്ടി, താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കാണുക.. Video credit : Kavya’s HomeTube Kitchen | Kerala Style Perfect and Easy Egg Bajji Recipe
Kerala-style Egg Bajji is a perfect and easy evening snack that’s crispy on the outside and soft inside. To prepare, hard-boil 2–3 eggs, peel them, and slice each into halves. In a bowl, mix 1 cup besan (gram flour), 2 tablespoons rice flour, a pinch of turmeric, red chili powder, asafoetida, salt, and a little baking soda. Add water gradually to form a smooth, thick batter. Heat oil in a deep pan. Dip each egg half into the batter, coating it well, and gently slide it into the hot oil. Fry until golden and crispy on all sides. Remove and drain on paper towels. Serve hot with coconut chutney or ketchup for a delicious and satisfying Kerala-style snack.