നല്ല രുചിയുള്ള ഉള്ളി ചമ്മന്തി ഉണ്ടാക്കിയാലോ ? ചോറ് /കപ്പ കഴിക്കാൻ ഈയൊരു ചമ്മന്തി മാത്രം മതി..

0

ഇന്ന് നമുക്കൊരു ഉള്ളി ചമ്മന്തി എങ്ങനെ ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഇതിനെ പുളി മുളക് എന്നും പറയും, നല്ല ടേസ്റ്റി ആണ്. ഇത് ഒരുവിധം എല്ലാവർക്കും ഉണ്ടാക്കാൻ അറിയാവുന്നത് തന്നെയായിരിക്കും. വളരെ സിമ്പിൾ ആയിട്ട് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ് ഈയൊരു ചമ്മന്തി. ഇത് നമ്മുടെ ചോറിനോടൊപ്പം കപ്പയോടൊപ്പം ചക്കയോടൊപ്പം കഴിക്കാൻ നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു വിഭവമാണ് . വളരെ കുറച്ച് സമയം കൊണ്ട് ഈയൊരു ചമ്മന്തി ഉണ്ടാക്കി എടുക്കാവുന്നതാണ്.ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.

Nadan ulli chammanthi Recipe : ചേരുവകൾ –

  • Small onions – 20 pieces
  • Tamarind – large piece
  • Kantari chillies – 12 pieces
  • Rock salt – as needed
  • Vegetable oil – as needed

Nadan ulli chammanthi Recipe : തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ചമ്മന്തി ഉണ്ടാക്കാൻ വേണ്ടി ഒരു ഇരുപതോളം ചെറിയ ഉള്ളിയാണ് എടുത്തിരിക്കുന്നത്. ഇത് ചെറിയുള്ളി വെച്ച് തന്നെ ഉണ്ടാക്കണo എന്നാലേ അതിന്റെ രുചി നമുക്ക് കിട്ടത്തൊള്ളൂ.പിന്നെ വേണ്ടത് ഒരു വലിയ കഷ്ണം പുളി, 12 ഓളം കാന്താരി മുളക് കാന്താരി മുളകിന് പകരം നമുക്ക് വറ്റൽ മുളക് ചുട്ടെടുത്തത് ആണെങ്കിലും മതിയാവും പക്ഷെ കാന്താരി മുളകിനാണ് കറക്റ്റ് ടേസ്റ്റ് കിട്ടുന്നത്. കല്ലുപ്പ് ആവശ്യത്തിന് അതുപോലെ വെളിച്ചെണ്ണയും ചേർത്തു കൊടുക്കുക ഇത്

എല്ലാം ചതച്ചെടുക്കുന്നത് തന്നെയാണ് ടേസ്റ്റ് അതല്ല എന്നുണ്ടെങ്കിൽ നമുക്ക് മിക്സിയിൽ ഇട്ട് ഒന്ന് ജസ്റ്റ് ഒന്ന് അടിച്ചെടുത്താലും മതിയാകും ഇതിലാണ് ചെയ്യുന്നതെങ്കിൽ നമുക്ക് ആദ്യം കൊച്ചുള്ളിയും പുളിയും അതിന്റെ കൂടെ തന്നെ നമുക്ക് കാന്താരി മുളകും പിന്നെ കല്ലുപ്പും കൂടി ചേർത്ത് കൊടുക്കണം. കല്ലുപ്പ് ചേർത്താൽ നല്ല ടേസ്റ്റ് ആണ്.ഈ കാന്താരി മുളകിന് പകരം ഞാൻ നേരത്തെ പറഞ്ഞിരുന്നു വറ്റൽ മുളക് ഗ്യാസ് അടുപ്പിലോ, സാധാരണ അടുപ്പിലോ ചുട്ടെടുത്തിട്ട് ഇട്ടാ മതി അതും നല്ല ടേസ്റ്റ് ആണ്. പക്ഷേ കാന്താരി മുളകിന്റെ ടേസ്റ്റ് അതിനു ഉണ്ടാവില്ല. നമുക്ക് ഇതെല്ലാം

കൂടി ഒരുമിച്ച് തന്നെ ഇട്ട് ചതച്ചെടുക്കാം. മിക്സിയുടെ ജാറിൽ അരക്കുകയാണെങ്കിൽ എത്രയും ടെസ്റ്റ് കിട്ടില്ല. ഉണ്ടാക്കാൻ വളരെ ഈസിയാണ് ഇത് ഉണ്ടെങ്കിൽ നമുക്ക് ചോറിനോടൊപ്പം വേറെ ഒന്നും ഇല്ലെങ്കിലും ഒരു കുഴപ്പവുമില്ല നല്ല ടേസ്റ്റ് ആണ്. ഇനി നന്നായി ഇടിച്ചെടുക്കണം ഇത് നന്നായൊന്ന് ചതച്ചെടുക്കാം ഒരുപാട് അങ്ങ് പേസ്റ്റ് ആയി പോകുകയും ചെയ്യരുത്. ഇതാണ് അതിന്റെ കറക്റ്റ് അളവ്. അവസാനമായിട്ട് നമ്മൾ ഇതിലോട്ട് വെളിച്ചെണ്ണ ചേർത്തു കൊടുക്കുന്നതാണ്. വെളിച്ചെണ്ണയും കൂടി ചേർത്തതിനുശേഷം ഇത് നന്നായി ഇളക്കി കൊടുക്കണം. Ifras world Nadan ulli chammanthi Recipe

Nadan Ulli Chammanthi—a spicy, rustic Kerala-style shallot chutney that’s bursting with flavor! 😋 This one’s a true favorite in many Malayali homes, often enjoyed with kanji (rice porridge), dosa, idli, or even hot rice with a touch of coconut oil. Simple, bold, and totally addictive.

മന്തി കഴിക്കാൻ ഇനി കടയിൽ പോകേണ്ട.! വെറും 10 മിനുട്ടിൽ കിടിലൻ മന്തി; കുക്കറിൽ എളുപ്പത്തിൽ പെർഫെക്റ്റ് ചിക്കൻ മന്തി

Leave A Reply

Your email address will not be published.