ഉത്സവ പറമ്പിൽ കിട്ടുന്ന മുളക് ബജ്ജിയും ചമ്മന്തിയും.!! തട്ടുകട സ്റ്റൈൽ മുളക് ബജ്ജി ഇനി വീട്ടിൽ തന്നെ തയാറാക്കിയാലോ ? Perfect Thattukada Style Chilli Bajji Recipe

0

Perfect Thattukada Style Chilli Bajji Recipe: ഉത്സവ പറമ്പിലും തട്ടുകടയിലെ എല്ലാം കിട്ടുന്ന മുളക് ബജിയുടെ അതെ സ്വാദിൽ ബജ്ജി തയാറാക്കിയാലോ ? വെറും 10 മിനുട്ടിൽ കിടിലൻ ബജ്ജി തയ്യാർ..

  • ബജ്ജി മുളക് -7
  • കടലപ്പൊടി -1&1/2 കപ്പ്
  • അരിപ്പൊടി – 2 ടീസ്പൂൺ
  • മുളക് പൊടി -1/2 ടീസ്പൂൺ
  • കായം പൊടി -1/4 ടീസ്പൂൺ
  • മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
  • ബേക്കിംഗ് സോഡ ഒരു നുള്ള്
  • ഉപ്പ്
  • വെള്ളം
  • വറുക്കാനുള്ള എണ്ണ

Ingredients

  • Bajji Chilli -7
  • Beasan flour -1&1/2 cup
  • Rice flour – 2 teaspoons
  • Chili powder -1/2 teaspoon
  • Kayam powder -1/4 teaspoon
  • Turmeric powder -1/2 teaspoon
  • A pinch of baking soda
  • Salt
  • Water
  • Oil for frying

ആദ്യമായി തന്നെ ബജ്ജി തയാറാക്കുന്നതിന് ആവശ്യമായ മാവ് തയാറാക്കിയെടുക്കാം. അതിനായി ഒരു ബൗളിലേക്ക് ഒന്നരകപ്പ് കടലപ്പൊടി, 2 ടീസ്പൂൺ അരിപ്പൊടി,1/2 ടീസ്പൂൺ മുളക് പൊടി, 1/4 ടീസ്പൂൺ കായം പൊടി, 1/2 ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ബേക്കിംഗ് സോഡ, ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കാം. ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് മാവ് തയാറാക്കിയെടുക്കാം. അടുത്തതായി ബജ്ജി ഉണ്ടാക്കാൻ ആവശ്യമായ മുളക് നാടുവാഴി കീറി കുരുവെല്ലാം മാറ്റി വെക്കാം.!

ഇനി ഇതു ഫ്രൈ ചെയ്യുന്നതിനായി പാൻ എടുത്ത് എണ്ണ ചൂടാക്കിയെടുത്ത് മുളക് മാവിൽ മുക്കിയെടുത്ത് നന്നായി ഒന്ന് ഫ്രൈ ചെയ്തെടുക്കാം. കൂടുതൽ വിശദമായി മനസ്സിലാക്കുന്നതിന് വേണ്ടി, താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കാണുക.. Perfect Thattukada Style Chilli Bajji Recipe| Video Credit: Kannur kitchen

Perfect Thattukada-style Chilli Bajji is a spicy and crispy street food favorite in Kerala. To make it, use large green chilies (usually banana peppers) and make a slit to remove the seeds if less heat is preferred. Prepare a thick batter using besan (gram flour), rice flour, a pinch of baking soda, turmeric, red chili powder, asafoetida, and salt, adding just enough water to get a smooth consistency. Dip the chilies in the batter, ensuring they are well-coated, and deep-fry them in hot oil until golden and crisp. For an authentic touch, you can stuff the chilies with a tangy mix of mashed potatoes, onions, and spices before dipping in the batter. Serve hot with coconut chutney or a sprinkle of chopped onions and a dash of lime juice. Crispy outside and soft inside, these chilli bajjis bring the nostalgic taste of Kerala’s roadside thattukadas right to your plate!

ഹോർലിക്‌സ് ഇനി കടയിൽ നിന്ന് വാങ്ങേണ്ട! വെറും 3 ചേരുവ മതി; ഹോർലിക്‌സ് എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം| Perfect Homemade Horlicks Powder Recipe

Leave A Reply

Your email address will not be published.