റാഗിയും ഉണ്ടോ ? രാവിലെ ഇനി ഇതാണെങ്കിൽ പിന്നെ പ്ലേറ്റ് തുടച്ചു വടിക്കും.! എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം ഈ ടേസ്റ്റി അപ്പം | Ragi Tasty appam

0

Ragi Tasty appam: ഇന്ന് നമ്മൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ബ്രേക്ക്‌ ഫാസ്റ്റ്,അല്ലെങ്കിൽ ഡിന്നർ,അല്ലെങ്കിൽ ചായയുടെ കൂടെ കഴിക്കാൻ കഴിയുന്ന ഒരു അടിപൊളി പലഹാരമാണ്. ഇത്തരത്തിൽ എല്ലാത്തിനും പറ്റിയിട്ടുള്ള ഒരു ഇടിവെട്ട് ഐറ്റമാണ് ഇത്. കറുത്തപ്പം എന്നറിയപ്പെടുന്ന മുത്താരി യപ്പമാണ് ഈ റസിപ്പി. വളരെ ലളിതമായി മുത്താരി അരയ്ക്കുകയോ കുതിർക്കുകയോ ഒന്നും ചെയ്യാതെ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന പലഹാരമാണിത്. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമുക്ക് നോക്കാം.

Ingredients: Ragi Tasty appam

  • Ragi powder 2 cup
  • Water 2 cup
  • Coconut 1 cup
  • Cooked Rice 3/4 cup
  • Instant yeast 1 tsp
  • Sugar 1 tbsp
  • Salt
  • Ghee

തയ്യാറാക്കുന്ന വിധം : Ragi Tasty appam

ആദ്യമായി 250 ml ന്റെ മെഷറിംങ് കപ്പിൽ രണ്ട് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കുക. പച്ച വെള്ളമാണ് എടുക്കേണ്ടത്. മെഷറിംങ് കപ്പ് ഇല്ലായെങ്കിൽ സാധാരണ നോർമൽ ഗ്ലാസ്‌ എടുത്താലും മതിയാവും. എല്ലാ ഇൻഗ്രീഡിയൻസും സെയിം ക്ലാസ്സിൽ ഒരേ അളവിൽ ഇടണം. ഇനി റാഗി പൌഡർ എടുക്കാം. പലരും ഇത് വീട്ടിൽ ഉണക്കി പൊടിച്ച് സൂക്ഷിക്കുന്നവരായിരിക്കും. ഒന്നെങ്കിൽ അതോ അല്ലെങ്കിൽ കടയിൽ നിന്നും വാങ്ങാൻ കഴിയുന്ന പാക്കറ്റ് പൌഡറോ എടുക്കുക.

രണ്ട് കപ്പ് അളവിൽ ജാറിലേക്ക് ഇടാം. അടുത്തതായി ഒരു കപ്പ് തേങ്ങ ചിരികിയതാണ് ആവിശ്യം. തുടർന്ന് മുക്കാൽ കപ്പ് അളവിൽ ചോറ് ഇടുക. ഏതു അരിയായാലും കുഴപ്പമില്ല. പിന്നീട് ഒരു ടീ സ്പൂൺ നിറയെ ഈസ്റ്റ് ചേർത്ത് കൊടുക്കുക. തുടർന്ന് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാം. ഇനി ഇവയൊക്കെ നന്നായി ഒന്ന് അരച്ചെടുക്കാം.ഇനി അരച്ചെടുത്ത മാവ് ഒരു ബൗളിലേക്ക് മാറ്റാം. ഇനി ഒരു മണിക്കൂർ ഇത് അടച്ച് വെക്കാം. രാവിലെ ജോലിക്ക് ഒക്കെ പോകുന്നവർക്ക് ആണെങ്കിൽ പെട്ടന്ന് മാവ് പൊങ്ങി കിട്ടണം. ഒരു തണുത്ത പ്രതലത്തിലാണിത് വെക്കുന്നണെകിൽ 2 മണിക്കൂറിലധികം

മാവ് പൊങ്ങാനായി എടുത്തേക്കാം. അപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യമാണ് ഒരു ചായ പാത്രത്തിലോ മറ്റോ നല്ല ചൂടുവെള്ളം എടുക്കുക. അത് അടച്ച് വച്ചതിനു ശേഷം ഈ ബൗൾ അതിന് മുകളിലേക്ക് വെക്കാം. പെട്ടന്ന് ഇത് പൊങ്ങി വരുന്നതാണ്. ഒരു മണിക്കൂറിന് ശേഷം / മാവ് നന്നായി പൊങ്ങി വന്നതിന് ശേഷം ആവിശ്യത്തിന് ഉപ്പ് ഇതിലേക്ക് ഇടാം.തുടർന്ന് പാനോ അപ്പച്ചട്ടിയോ നന്നായി ചൂടാക്കിയെടുത്ത് അതിലേക്ക് മാവ് ഒഴിക്കാം. മാവ് ചുറ്റെടുക്കുന്നത് വരെ മീഡിയം ഫ്ലേമിൽ വെക്കുക. പാനിൽ ഒഴിച്ച ശേഷം ചെറിയ ചെറിയ കുമിളകൾ അതിൽ വരുമ്പോൾ അടച്ച് വെക്കാം. അപ്പം റെഡിയായി കഴിഞ്ഞു. വേണമെങ്കിൽ ഇതിന് മുകളിലായി നെയ്യ് ചേർക്കാം. വളരെ എളുപ്പത്തിലും ടേസ്റ്റിയുമായ അപ്പം രുചിയോടെ ഇനി കഴിക്കാം. Ragi Tasty appam Video Credit : Bhusanur.cooking

Health Benefits of Ragi

  1. Rich in Calcium
    Ragi is one of the best plant-based sources of calcium, with 100 grams providing approximately 344 milligrams. This supports strong bones and teeth, making it especially beneficial for growing children and older adults. ​
  2. Supports Bone Health
    In addition to calcium, ragi contains magnesium and phosphorus, which are vital for bone density and strength. Regular consumption can help prevent conditions like osteoporosis.
  3. Manages Blood Sugar Levels
    With its low glycemic index, ragi releases glucose slowly into the bloodstream, aiding in blood sugar regulation. Its fiber and polyphenol content further enhance insulin sensitivity, making it beneficial for individuals with diabetes. ​

രാവിലേക്ക് ഇനി എന്തെളുപ്പം.! ഒരു സ്പെഷ്യൽ നീർദോശ റെസിപ്പി.! ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ

Leave A Reply

Your email address will not be published.