ഒരൊറ്റ മിനിട്ടിൽ ഇടിയപ്പം ഉണ്ടാക്കിനോക്കിയിട്ടുണ്ടോ? കൈ പൊള്ളില്ല, ആവികയറ്റണ്ട; എളുപ്പത്തിൽ തയ്യാറാക്കാം!!| Soft Idiyappam Recipe

0

Soft Idiyappam Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിനായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇടിയപ്പം. എല്ലാവർക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു പലഹാരമാണ് ഇതെങ്കിലും അത് ഉണ്ടാക്കിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മാവിന്റെ കൺസിസ്റ്റൻസി, ക്വാളിറ്റി, വെള്ളത്തിന്റെ അളവ് എന്നിവയിലെല്ലാം മാറ്റങ്ങൾ വന്നാൽ ഇടിയപ്പം ഒട്ടും സോഫ്റ്റ് ആകാതെ വരാറുണ്ട്.

അത്തരം സാഹചര്യങ്ങളിൽ നല്ല സോഫ്റ്റ് ആയ ഇടിയപ്പം എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇടിയപ്പം തയ്യാറാക്കാനായി അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വയ്ക്കുക. രണ്ട് കപ്പ് അളവിലാണ് അരിപ്പൊടി എടുക്കുന്നത് എങ്കിൽ മൂന്നര കപ്പ് അളവിലാണ് വെള്ളം ആവശ്യമായി വരിക. മൂന്നര കപ്പ് വെള്ളം പാനിലേക്ക് ഒഴിച്ച് തിളച്ചു വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പും,

അല്പം വെളിച്ചെണ്ണയും ചേർത്ത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തു കൊടുക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ എടുത്തുവച്ച അരിപ്പൊടി അതിലേക്ക് ഇട്ട് നല്ല രീതിയിൽ കുറുക്കി എടുക്കുക. വറുത്ത അരിപ്പൊടിയാണ് ഇടിയപ്പം ഉണ്ടാക്കാനായി ഇവിടെ ഉപയോഗിക്കുന്നത്. ശേഷം പൊടിയിൽ നിന്നും വെള്ളം മുഴുവനായും വറ്റിക്കഴിയുമ്പോൾ സ്റ്റൗ ഓഫ് ചെയ്തു മാവ് മാറ്റി വെക്കാവുന്നതാണ്. ഈയൊരു മാവ് കുറച്ചുനേരം അടച്ചുവെക്കണം. ചൂട് മാറിക്കഴിയുമ്പോൾ കൈ

ഉപയോഗിച്ച് ഒട്ടും കട്ടകളില്ലാതെ നന്നായി സോഫ്റ്റ് ആക്കി കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവിനെ ഒരേ വലിപ്പത്തിലുള്ള ചെറിയ ഉരുളകളാക്കി വയ്ക്കുക. സേവനാഴിയിൽ അല്പം എണ്ണ തടവിയ ശേഷം മാവ് അതിലേക്ക് ഇട്ട് ആവശ്യമുള്ള പാത്രത്തിലേക്ക് പീച്ചി എടുക്കുക. ശേഷം ആവി കയറ്റി എടുക്കുകയാണെങ്കിൽ നല്ല സോഫ്റ്റ് ആയ രുചികരമായ ഇടിയപ്പം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Soft Idiyappam Recipe| Video Credit : Anithas Tastycorner


Achieving perfectly soft and fluffy idiyappam (string hoppers) at home is all about the right technique and ingredients. The key to its tender texture lies in using good quality roasted rice flour and the correct water temperature.

Here’s a simplified recipe to get soft idiyappam:

Ingredients:

  • 1 cup roasted rice flour (specifically for idiyappam, if available)
  • 1.25 to 1.5 cups boiling hot water (adjust as needed based on flour)
  • 1/4 teaspoon salt
  • 1 teaspoon sesame oil or coconut oil, plus extra for greasing

Equipment:

  • Mixing bowl
  • Wooden spoon or spatula
  • Idiyappam press (sevai maker/string hopper maker)
  • Idli steamer or any steamer with idli plates or banana leaves

Instructions:

  1. Prepare the flour: If you have plain rice flour, lightly roast it in a dry pan on low heat for 4-5 minutes until it’s hot and a subtle steam rises, but don’t let it brown. This roasting helps in better water absorption and softer idiyappam. If using store-bought idiyappam flour, you can skip this step.
  2. Boil water: In a saucepan, bring the measured water to a rolling boil. Add salt and 1 teaspoon of oil to the boiling water. The oil helps in making the idiyappam non-sticky.
  3. Make the dough: In a large mixing bowl, add the roasted rice flour. Gradually pour the boiling hot water into the flour, mixing continuously with a wooden spoon or spatula. The mixture will be crumbly at first. Keep adding water little by little until all the flour is incorporated and a rough dough forms.
  4. Knead the dough: Once the dough is warm enough to handle (be careful, it will still be hot), grease your hands with a little oil and knead it well for 5-7 minutes. The dough should be smooth, pliable, and non-sticky, without any cracks. If the dough feels too dry, sprinkle a little more hot water; if it’s too sticky, add a tiny bit more rice flour. Keep the dough covered with a damp cloth while working to prevent it from drying out.
  5. Press the idiyappam: Grease your idiyappam press and the idli plates or steamer trays. Take a portion of the warm dough and shape it into a log to fit inside the idiyappam press (fill it about 3/4 full for easier pressing). Press the dough directly onto the greased idli plates in concentric circles, forming noodle-like strands. You can also place small pieces of greased banana leaf on the idli plates and press the idiyappam onto them for traditional flavor.
  6. Steam: Place the idli plates with the pressed idiyappam into a preheated steamer (ensure water is boiling vigorously). Steam for 5-8 minutes on medium-high heat. Idiyappam cooks very quickly. Over-steaming can make them hard.
  7. Serve: Once cooked, carefully remove the idiyappam from the steamer. Serve immediately with traditional accompaniments like coconut milk sweetened with jaggery or sugar, vegetable stew, chicken stew, or a spicy curry.

Tips for extra soft Idiyappam:

  • Quality of flour: Use fine, good quality roasted rice flour or specifically labeled idiyappam flour.
  • Water temperature: Using boiling hot water is crucial as it partially cooks the flour, leading to a softer dough and ultimately softer idiyappam.
  • Kneading: Knead the dough while it’s still warm but manageable. Thorough kneading results in a smooth, crack-free dough.
  • Keep dough covered: Always keep the unused dough covered with a damp cloth to prevent it from drying out.
  • Don’t oversteam: Idiyappam cooks quickly. Steaming for too long can make them tough or brittle.

വിശേഷദിവസങ്ങളിൽ ഇനി ഇങ്ങനെയൊന്ന് പായസം ഉണ്ടാക്കിനോക്കൂ..സേമിയ ഇല്ലെങ്കിലെന്താ കിടിലൻ ക്യാരറ്റ് പായസം തയ്യാറാക്കാം ; ഏറ്റവും എളുപ്പത്തിൽ| Special Carrot Payasam Recipe

Leave A Reply

Your email address will not be published.