Browsing Tag

easy snack with milk

പാലും പാൽപ്പൊടിയും എല്ലാം ഇട്ട ഒരു അടിപൊളി മധുര പലഹാരത്തിന്റെ റെസിപ്പി നോക്കാം!!

easy snack with milk: കുറഞ്ഞ സമയം കൊണ്ട് വളരെ കുറഞ്ഞ ചേരുവകളും കൊണ്ട് ഒരു മധുര പലഹാരം ഉണ്ടാക്കാം. കുട്ടികൾ ഒക്കെ ഇനി മധുരം ആവശ്യപ്പെടുമ്പോൾ ഇങ്ങനെ ഉണ്ടാക്കി കൊടുത്തു നോക്കൂ അവർക്ക് അത് വളരെ ഇഷ്ടപ്പെടും ചേരുവകൾ നെയ്യ് - 2 ടീ സ്പൂൺ