ഹെൽത്തിയായ ബ്രേക്ക്ഫാസ്റ്റ് ഓപ്ഷൻ തിരയുന്നവർക്ക് പറ്റിയ ഒരു ബ്രേക്ഫാസ്റ്റ് റെസിപ്പി ആണ് ഓട്സ്…
Oats Puttu Easy Recipe: ഓട്സ് പുട്ട് എന്ന് പറയുമ്പോൾ വളരെ ഹാർഡ് ആയ പുട്ടായിരിക്കും എന്ന് വിചാരിക്കേണ്ട. സോഫ്റ്റ് ആയ അതുപോലെ തന്നെ ടേസ്റ്റിയുമായ ഈ പുട്ടിന്റെ റെസിപ്പി നോക്കാം.
ചേരുവകൾ
ഓട്സ് - 1 കപ്പ് + 1 ടേബിൾ സ്പൂൺ
വെള്ളം - 7!-->!-->!-->!-->!-->!-->!-->!-->…