വൈകുന്നേരം ചായക്കൊപ്പം നല്ല മൊരിഞ്ഞ ചിക്കൻ സമൂസ ആയാലോ, പെട്ടന്ന് തന്നെ ഉണ്ടാക്കാം , വളരെ ഈസി ആണുട്ടോ…
tasty chicken samoosa recipe: വളരെ പെട്ടെന്ന് നമുക്ക് ഒരു നാലുമണി സ്നാക്കായി സമൂസ ഉണ്ടാക്കിയെടുത്താലോ. കുട്ടികൾക്കും മുതിർന്നവർക്കും അതുപോലെതന്നെ നമുക്ക് അതിഥി വന്നാലോ പെട്ടെന്ന് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഒരു സമൂസ റെസിപ്പി ആണിത്.
!-->!-->!-->…