നേന്ത്രപ്പഴം ഉണ്ടോ ? എങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കാം നല്ല സോഫ്റ്റ് പലഹാരം; കാണാതെ പോയാൽ നഷ്ട്ടം തന്നെ | Tasty Banana Snack Recipe

0

Tasty Bnanana Snack Recipe: ആരോഗ്യത്തിന് വളരെയധികം ഗുണമുള്ള ഒന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കിയെടുക്കുന്ന ധാരാളം പലഹാരങ്ങൾ നമുക്ക് സുപരിചിതമാണ്. നിങ്ങളുടെ വീട്ടിൽ പഴുത്ത് കറുത്തുപോയ നേന്ത്രപ്പഴം ഉണ്ടോ? വിഷമിക്കേണ്ട അതുകൊണ്ട് രുചികരമായ നാലുമണി പലഹാരം എളുപ്പത്തിൽ തയ്യാറാക്കാം.

ആദ്യമായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ മൈദ പൊടിയും നല്ല പഴുത്ത ഒരു നേന്ത്രപ്പഴത്തിന്റെ പകുതി ഭാഗം ചെറുതായി മുറിച്ചെടുത്തതും ചേർത്ത് കൊടുക്കണം. മൈദ പൊടിക്ക് പകരം ഗോതമ്പ് പൊടിയും ഉപയോഗിക്കാവുന്നതാണ്. ശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ഒരു നുള്ള് മഞ്ഞൾ പൊടിയും അര ഗ്ലാസ് വെള്ളവും കൂടെ ചേർത്ത് ഒട്ടും കട്ടകളില്ലാതെ നല്ല പേസ്റ്റ്

രൂപത്തിൽ അടിച്ചെടുക്കണം. ഈ മാവ് അത്യാവശ്യം കട്ടിയുള്ള രൂപത്തിൽ വേണം ലഭിക്കാൻ. അടുത്തതായി ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുത്ത ശേഷം ഇത് റസ്റ്റ് ചെയ്യാനായി മാറ്റി വയ്ക്കാം. അടുത്തതായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടീസ്പൂൺ നെയ്യ് അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് കൊടുക്കണം.

ശേഷം നല്ല പഴുത്ത ചെറുതായി മുറിച്ചെടുത്ത രണ്ട് നേന്ത്രപ്പഴം ചേർത്ത് നന്നായി വഴറ്റിയെടുക്കണം. ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങാ ചിരകിയതും ഒന്നര അച്ച് ശർക്കര ചെറുതായി ഉടച്ചെടുത്തതും ചേർത്ത് കൊടുക്കണം. നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈ കൊതിപ്പിക്കും പലഹാരം നിങ്ങളും തയ്യാറാക്കി നോക്കൂ. Tasty Bnanana Snack Recipe| Video Credit : Ramsi natural world

For a delightful and easy banana snack, consider making a Kerala-style Pazham Pori (banana fritters). Begin by slicing ripe (but firm) bananas, typically Ethapazham (Nendran bananas), lengthwise into two or three pieces. Prepare a thick, smooth batter by whisking together all-purpose flour, a pinch of turmeric for color, a tablespoon of sugar (adjust to your sweetness preference), and enough water to achieve a pancake-like consistency. Some variations also add a tiny bit of cardamom powder for extra fragrance. Dip each banana slice into the batter, ensuring it’s evenly coated. Heat coconut oil (or any neutral oil) in a deep pan over medium heat. Carefully drop the coated banana slices into the hot oil and fry until golden brown and crispy on both sides. Drain on paper towels to remove excess oil. These sweet and tender fritters are best enjoyed warm, offering a satisfying combination of soft banana encased in a lightly crisp exterior.

മുട്ടയും വേണ്ട കളറും വേണ്ട.! റവ കൊണ്ടുള്ള സോഫ്റ്റ്‌ ആൻഡ് ടേസ്റ്റി കേക്ക് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം | Bakery Style Rava Cake Recipe

Leave A Reply

Your email address will not be published.