ഇനി ബോട്ടി ഇതുൾപോലെയൊന്ന് ട്രൈ ചെയ്തുനോക്കൂ.! കഴിക്കാത്തവർ പോലും കഴിക്കും; തനി നാടൻ ബോട്ടി ഫ്രൈ ഉണ്ടാക്കുന്ന വിധം | Tasty Botti Fry Recipe

0

Tasty Botti Fry recipe: ഇന്ന് നമ്മൾ പരിച്ചയപെടാൻ പോകുന്നത് ബോട്ടി ഫ്രൈ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നാണ്. വളരെ എളുപ്പത്തിൽ എല്ലാവര്ക്കും ഇഷ്ട്ടപെടുന്ന ഈ ഒരു വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയലോ ? താഴെ വിശദമായി തന്നെ ചേർക്കുന്നു.

Ingredients:

  • ബോട്ടി 1 kg
  • കാഷ്മീരിമുളക്പൊടി
  • മുളക്പൊടി
  • മല്ലിപൊടി
  • മഞ്ഞൾപൊടി
  • കുരുമുളക്പൊടി
  • മസാലപ്പൊടി
  • ഉപ്പ്
  • സവോള
  • ചെറിയുള്ളി
  • കറിവേപ്പില
  • വെളുത്തുള്ളി
  • ഇഞ്ചി
  • പച്ചമുളക്
  • ചെറുനാരങ്ങ

Ingredients:

  • 1 kg botti
  • Kashmiri chili powder
  • Chili powder
  • Coriander powder
  • Turmeric powder
  • Black pepper powder
  • Masala powder
  • Salt
  • Onion
  • Baby Onion
  • Curry leaves
  • Garlic
  • Ginger
  • Green chili
  • Lemon

How to Make Tasty Botti Fry recipe:

ആദ്യമായി തന്നെ വെള്ളം ഒഴിച്ച് അറിഞ്ഞ് വൃത്തിയാക്കി വെച്ചിരിക്കുന്ന ബോട്ടി ഒന്ന് വേവിച്ചെടുക്കാം. ശേഷം ഇതിന്റെ വെള്ളം എല്ലാം മാറ്റിയെടുക്കുന്നതിലൂടെ ബോട്ടി നല്ല വൃത്തിയായി കിട്ടും, ഇങ്ങനെയെടുത്ത ബോട്ടി ഇനി ഒരു കുക്കറിൽ ഇട്ട് നല്ലതുപോലെ വേവിച്ചെടുക്കാം അതിനായി പൊടികളെല്ലാം ചേർക്കാം, ആദ്യമായി മഞ്ഞൾപൊടി, മുളക് പൊടി, ഉപ്പ്, വെളുത്തുള്ളി , ഇഞ്ചി, സവോള, കുരുമുളക്പൊടി, നാരങ്ങാ നീര്, കറിവേപ്പില, എന്നിവയെല്ലാം ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്തതിനുശേഷം 8 വിസിൽ വരുന്നത് വരെ നമുക്ക് ഇത് വേവിക്കാൻ വെക്കാം.

അടുത്തതായി ഒരു ഉരുളി വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയെടുക്കാം, ചൂടായി വരുമ്പോൾ വെളുത്തുള്ളി ഇഞ്ചി, എന്നിവ ആദ്യമൊന്ന് മൂത്തതിനുശേഷം എടുത്തുവെച്ചിരിക്കുന്ന ചുവന്നുള്ളി, സവോള, പച്ചമുളക്, എന്നിവ ഒന്ന് വഴറ്റിയെടുക്കുക ശേഷം കറിവേപ്പില കൂടി ചേർത്തതിനുശേഷം പൊടികൾ ചേർത്തുകൊടുക്കാം. മുളക്പൊടി, മല്ലിപൊടി, മസാലപ്പൊടി, കുരുമുളക്പൊടി, മഞ്ഞൾപൊടി എന്നിവയെല്ലാം ചേർത്ത് ഒന്ന് മൂപ്പിച്ചെടുക്കാം. ശേഷം വേവിച്ചുവെച്ചിരിക്കുന്ന ബോട്ടി ഇതിലേക്ക് ചേർത്തുകൊടുക്കാം. നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു പകുതി നാരങ്ങാ നേര് ചേർക്കാം.Video Credit: Village Spices |Tasty Botti Fry recipe

For a tasty Boti Fry, begin by meticulously cleaning the boti (goat or beef intestine) several times with turmeric powder, salt, and vinegar to eliminate any odor. Pressure cook the cleaned boti with a pinch of turmeric and salt until it’s tender but not mushy, as it will be fried later. Once cooked, drain thoroughly. In a heavy-bottomed pan or kadai, heat coconut oil and temper with mustard seeds and curry leaves. Add thinly sliced shallots or onions, green chilies, ginger, and garlic, sautéing until golden brown and aromatic. Next, introduce a blend of spices like turmeric powder, red chili powder, coriander powder, pepper powder, and garam masala, frying briefly until fragrant. Add the cooked boti pieces to this masala, mixing well to ensure each piece is coated. Continue to stir-fry on a medium flame until the boti is nicely browned, slightly crispy, and the masalas are well absorbed. A squeeze of lime juice at the end can elevate the flavors. Serve this spicy and aromatic Boti Fry hot, as a delightful side dish with rice, parotta, or appam.

ഉണ്ണിയപ്പം ശരിയായില്ല എന്ന് ഇനി ആരും പറയില്ല.!! നല്ല സോഫ്റ്റ് ഉണ്ണിയപ്പം എളുപ്പത്തിൽ തയ്യാറാക്കാം | Easy Unniyappam Recipe

Leave A Reply

Your email address will not be published.