ഇനി ചിക്കൻ വാങ്ങിയാൽ ഇതുപോലെ ഉണ്ടാക്കൂ.. വ്യത്യസ്ത രുചിയിൽ അടിപൊളി ഡ്രാഗൺ ചിക്കൻ| Tasty Dragon Chicken Recipe

0

Tasty Dragon Chicken Recipe: ഇന്ന് നമ്മൾ എവിടെ തയാറാക്കാൻ പോകുന്നത് ഡ്രാഗൺ ചിക്കൻ റെസിപ്പിയാണ്. അതും റെസ്റ്റോറന്റിൽ നിന്നും കിട്ടുന്ന അതെ രുചിയിൽ ഈസിയായി നമുക്ക് വീട്ടിൽ തന്നെ തയാറാക്കാം. എങ്ങനെയാണ് തയാറാക്കുന്നത് എന്നും എന്തൊക്കെയാണ് വേണ്ടത് എന്നും വിശദമായി താഴെ ചേർക്കുന്നു.

Ingredients:

  • ചിക്കൻ
  • ഉപ്പ്
  • കുരുമുളക്പൊടി
  • ഓയിൽ
  • പച്ചമുളക്
  • വെളുത്തുള്ളി
  • ഇഞ്ചി
  • സവോള
  • ക്യാപ്‌സിക്കം
  • സോസ്
  • എള്ള്

Ingredients:

  • Chicken
  • Salt
  • Pepper powder
  • Oil
  • Green chili
  • Garlic
  • Ginger
  • Sauce
  • Sesame seeds

ഡ്രാഗൺ ചിക്കൻ തയാറാക്കുന്നതിനായി നമ്മൾ ഉപയ്യോഗിക്കുന്നത് എലില്ലാത്ത ചിക്കൻ ആണ്. അതിനായി നീളത്തിൽ അറിഞ്ഞുവെച്ചിരിക്കുന്ന ചിക്കനിലേക്ക് ഉപ്പ് കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി തേച്ച് പിടിപ്പിച്ച് ഒരു 30 മിനുട്ട് മാറ്റിവെക്കാം. ശേഷം ഇതിലേക്ക് ആവശ്യമായ മിക്സ് തയാറാക്കാം. ആദ്യം തന്നെ ഒരു കാൽ കപ്പ് മൈദ, 3 സ്പൂൺ കോൺഫ്ലവർ, ഉപ്പ്,മുട്ട, എന്നിവ വെള്ളം ഒഴിച്ച് മിക്സ് ചെയ്‌തത്‌ മാവിന്റെ പരുവത്തിലാക്കി എടുക്കാം.

ഇതിലേക്ക് നേരത്തെ തയാറാക്കിവെച്ചിരിക്കുന്ന ചിക്കൻ ചേർത്തുകൊടുത്ത് നന്നായി യോജിപ്പിച്ചതിനുശേഷം ഒന്ന് ഫ്രൈ ചെയ്തെടുക്കാം. ശേഷം ഡ്രാഗൺ ചിക്കൻ തയാറാക്കുന്നതിനായി ഒരു പാൻ സ്റ്റോവിലെക്ക് വെച്ച് എണ്ണ ഒഴിച്ച് ചൂടായതിനുശേഷം അറിഞ്ഞുവെച്ചിരിക്കുന്ന പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ഒന്ന് വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് നീളത്തിൽ അറിഞ്ഞുവെച്ചിരിക്കുന്ന സവോള ക്യാപ്‌സിക്കം എന്നിവ ചേർത്ത് ഒന്ന് ചെറുതായി മാത്രം വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് സോസുകൾ ചേർത്തതിനുശേഷം വാരത്തുവെച്ചിരിക്കുന്ന ചിക്കൻ ചേർക്കാം. എല്ലാം ഒന്ന് നന്നായി യോജിപ്പിച്ചതിനുശേഷം അൽപ്പം വെളുത്ത എള്ള് കൂടി ചേർക്കാം. ഇപ്പോൾ നമുടെ ടേസ്റ്റി ആയ ഡ്രാഗൺ ചിക്കൻ തയാറായി കഴിഞ്ഞു. Tasty Dragon Chicken Recipe| Video Credit: Bincy’s Kitchen


Dragon Chicken is a popular Indo-Chinese appetizer, loved for its crispy fried chicken strips tossed in a fiery, sweet, and tangy sauce. The key to a great Dragon Chicken is a flavorful marinade for the chicken and a well-balanced sauce. Here’s a comprehensive guide to making a delicious Dragon Chicken at home.

Ingredients

For the Chicken Marinade:

  • 500g boneless chicken breast or thigh, cut into thin, long strips
  • 1 egg white (for a crispier coating)
  • 1 tbsp ginger-garlic paste
  • 1 tsp soy sauce (light or dark)
  • 1 tsp Kashmiri red chili powder or paprika (for color)
  • 1/2 tsp black pepper powder
  • Salt to taste
  • 3 tbsp all-purpose flour (maida)
  • 3 tbsp cornflour (cornstarch)
  • Oil for deep-frying

For the Dragon Sauce:

  • 2-3 tbsp oil (reserved from frying the chicken)
  • 1 large onion, thinly sliced
  • 1 large capsicum (bell pepper), any color, thinly sliced
  • 1 tbsp finely chopped ginger
  • 1 tbsp finely chopped garlic
  • 4-5 dried red chilies, broken and deseeded (adjust to your spice preference)
  • 1/4 cup roasted, unsalted cashews
  • 2 tbsp red chili paste (or sambal oelek)
  • 2 tbsp tomato ketchup
  • 1 tbsp soy sauce
  • 1 tsp vinegar (rice or apple cider)
  • 1 tsp sugar
  • A pinch of salt and pepper
  • 1/4 cup water or chicken stock
  • 1 tsp cornflour mixed with 2 tbsp water (optional, for a thicker sauce)

For Garnish:

  • Spring onion greens, chopped
  • White sesame seeds (optional)

Instructions

1. Marinate the Chicken:

  • In a large bowl, combine the chicken strips with ginger-garlic paste, soy sauce, chili powder, black pepper, salt, and egg white. Mix well until every piece is coated.
  • Add the all-purpose flour and cornflour. Mix again until the chicken pieces are evenly coated in a dry batter.
  • Let the chicken marinate for at least 20-30 minutes. You can also refrigerate it for a few hours or overnight for deeper flavor.

2. Fry the Chicken:

  • Heat oil in a deep pan or wok over medium-high heat. The oil is ready when a small piece of batter sizzles immediately upon being dropped in.
  • Carefully slide the marinated chicken pieces into the hot oil, one by one. Do not overcrowd the pan; fry in batches to ensure they cook evenly and become crispy.
  • Fry for 3-4 minutes, or until the chicken is golden brown and crispy.
  • Remove the fried chicken with a slotted spoon and place it on a plate lined with a paper towel to drain excess oil.

3. Prepare the Dragon Sauce and Vegetables:

  • Discard all but about 2-3 tablespoons of the oil from the pan. Heat this oil on medium-high heat.
  • Add the chopped ginger, garlic, and dried red chilies. Sauté for about 30 seconds until fragrant.
  • Add the sliced onions and capsicum. Stir-fry for 2-3 minutes, until the vegetables are slightly softened but still have a crunch.
  • In a separate small bowl, mix together the red chili paste, tomato ketchup, soy sauce, vinegar, sugar, salt, pepper, and water.
  • Pour the sauce mixture into the pan with the vegetables. Stir well and let it simmer for a minute until it begins to bubble. If you want a thicker sauce, stir in the cornflour slurry now and cook for another minute.

4. Combine and Serve:

  • Add the fried chicken pieces and roasted cashews to the wok.
  • Toss everything together quickly to ensure the chicken and cashews are well-coated with the sauce.
  • Garnish with chopped spring onion greens and white sesame seeds.
  • Serve the Dragon Chicken immediately while the chicken is still crispy. It pairs perfectly with fried rice or noodles.

റെസ്റ്റോറന്റുകളിൽ കിട്ടുന്ന അതെ രുചിയിൽ ഇനി ഫ്രൈഡ് റൈസ് വീട്ടിലും!! ഇതുപോലെ ഉണ്ടാക്കിയാൽ എളുപ്പത്തിൽ ആർക്കും തയ്യാറാക്കാം| Easy Restaurant Style Egg Fried Rice Recipe

Leave A Reply

Your email address will not be published.