വെറും രണ്ടേ രണ്ട് ഐറ്റംസ് മാത്രം മതി.!! ചുരുങ്ങിയ സമയകൊണ്ട് തന്നെ നല്ല സൂപ്പർ പുളിശ്ശേരി റെഡി | Tasty Nadan Mathanga Pazham Pulissery Recipe

0

Tasty Nadan Mathanga Pazham Pulissery Recipe: രണ്ട് കാര്യങ്ങൾ മതി. രണ്ട് ഐറ്റംസ് കൊണ്ട് നല്ല സൂപ്പർ പുളിശ്ശേരി തയ്യാറാക്കാം. എന്തൊക്കെയാണെന്ന് അറിയമോ, മത്തങ്ങയും നേന്ത്രപ്പഴവും ആണ് ഉപയോഗിക്കുന്നത്. എങ്ങനെയാണ് ഇതുകൊണ്ട് നല്ലൊരു കുറുകിയ പുളിശ്ശേരി തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇത്രയും മധുരമുള്ള ഐറ്റംസ് വച്ചിട്ട് നല്ല എരിവുള്ള പുളിശ്ശേരി എങ്ങനെ തയ്യാറാക്കാം.

ഒരു ചട്ടിയിലേക്ക് മത്തങ്ങ ചെറുതായി കട്ട് ചെയ്തു ചേർക്കുക, ഒപ്പം പഴം അരിഞ്ഞതും ചേർത്ത് കൊടുക്കുക, അതിലേക്ക് പച്ചമുളക് കീറിയതും, ആവശ്യത്തിനു മഞ്ഞൾപ്പൊടിയും, മുളകുപൊടിയും, ചേർത്തുകൊടുക്കാം. ഉപ്പും ചേർത്ത് ഇത് നന്നായിട്ട് വേകിക്കുക, കുഴഞ്ഞു പോകരുത്.ഈ സമയം അരപ്പ് അരച്ചെടുക്കാൻ തേങ്ങ, അര ടീസ്പൂൺ ജീരകം, ഒപ്പം ആവശ്യത്തിന് വെള്ളവും ചേർത്ത് നന്നായി അരച്ച് മാറ്റി വെക്കുക.മത്തങ്ങയും

പഴവും പച്ചമുളകും വെന്ത് കഴിഞ്ഞാൽ അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും, ഉലുവ വറുത്തു പൊടിച്ചതും, ചേർത്ത് കൊടുക്കുക. അതിലേക്ക് അരച്ച് വച്ചിട്ടുള്ള തേങ്ങയുടെ മിക്സും ചേർത്തുകൊടുക്കാം, അതിനുശേഷം ഇളക്കി കൊടുത്തു കൊണ്ടേയിരിക്കുക. ഒരിക്കലും ഇത് തിളച്ചു പോകരുത് തിളക്കുന്നതിനുമുമ്പ് ഇത് ഗ്യാസ് ഓഫ് ചെയ്യണം. കറക്റ്റ് പാകത്തിന് ചൂടായി എല്ലാം മിക്സ് ആയി കഴിഞ്ഞു എന്ന് ആകുമ്പോൾ ഗ്യാസ് ഓഫ് ചെയ്ത്

അതിലേക്ക് പുളി കുറഞ്ഞ തൈര് ചേർത്തുകൊടുക്കാം. പുളി കൂടുതലാണെങ്കിൽ പഞ്ചസാരയുടെ അളവ് കൂട്ടാവുന്നതാണ്.മറ്റൊരു ചട്ടി വെച്ച് അതിലേക്ക് എണ്ണ ഒഴിച്ച്, കടുക്, ചുവന്നുള്ളി അരിഞ്ഞത്, ചുവന്ന മുളക്, കറിവേപ്പില, അര സ്പൂൺ മുളകുപൊടിയും, ചേർത്ത് നന്നായി വറുത്ത് പുളിശ്ശേരിയിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. വളരെ രുചികരവും നല്ല കുറുകിയതും പുളിശ്ശേരി ആണിത്. Tasty Nadan Mathanga Pazham Pulissery Recipe| Video Credit: NEETHA’S TASTELAND

Tasty Nadan Mathanga Pazham Pulissery is a flavorful Kerala-style curry made with ripe pumpkin and banana, cooked in a mildly spiced yogurt-coconut base. To prepare, cook cubed mathanga (pumpkin) and ripe ethapazham (banana) with turmeric, green chilies, and salt until soft. Grind grated coconut, cumin seeds, and a small amount of mustard seeds into a smooth paste and add it to the cooked vegetables. Let it simmer for a few minutes, then reduce the heat and add well-beaten curd (yogurt), mixing gently without allowing it to boil. In a small pan, heat coconut oil and temper mustard seeds, dried red chilies, fenugreek seeds, and curry leaves, then pour over the curry. This pulissery has a beautiful balance of sweetness from the pumpkin and banana, tanginess from the curd, and depth of flavor from the spices. It pairs wonderfully with steamed rice and is a comforting addition to any traditional Kerala sadya or everyday meal.

സാധാരണ മീൻ കൊണ്ട് കിടുക്കാച്ചി ഫിഷ് മോളീ.!! ഒരു തുള്ളി പോലും ബാക്കി വെക്കില്ല ഈ ഫിഷ് മോളി കഴിച്ചാൽ നിങ്ങൾ ഇതിന്റെ ഫാൻ ആയി പോകും | Delicious Fish Molly Recipe

Leave A Reply

Your email address will not be published.