ഉണക്കച്ചെമ്മീൻ കിട്ടിയാൽ ഇതുപോലെ ഉണ്ടാക്കിനോക്കൂ.. എന്റെ മോനെ കിടിലൻ ടേസ്റ്റ്; എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാമെന്ന് പരിചയപ്പെടാം| Unakka Chemmeen Chammanthi Recipe
Unakka Chemmeen Chammanthi Recipe : വ്യത്യസ്തമായ വിഭവങ്ങൾ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാണ് അല്ലെ.. കിടിലൻ രുചിയിലുള്ള ഒരു വിഭവം നമുക്കിവിടെ പരിചയപ്പെട്ടാലോ? ഉണക്കമീനോട് ഒട്ടുമിക്ക ആളുകൾക്കും ഏറെ താല്പര്യമാണ്. അതുപയോഗിച്ചു തയ്യാറാകുന്ന ചമ്മന്തിക്കും അച്ചാറിനുമെല്ലാം ആവശ്യക്കാർ ഏറെയാണ്. കിടിലൻ രുചിയിൽ ഉണക്ക ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരടിപൊളി ചമ്മന്തിയുടെ റെസിപ്പി.
Ingredients:
- ഉണക്കച്ചെമ്മീൻ
- ചുവന്നുള്ളി
- തേങ്ങാ
- മാങ്ങാ
- വെളുത്തുള്ളി
- പച്ചമുളക്
- ഇഞ്ചി
- ഉപ്പ്
Ingredients:
- Dried shrimp
- Red onion
- Coconut
- Mango
- Garlic
- Green chili
- Ginger
- Salt
ഈ ഒരു ഉണക്കച്ചെമ്മീൻ ചമ്മന്തി തയ്യാറാക്കുവാൻ ആദ്യം തന്നെ ചെമ്മീൻ ഫ്രൈ ചെയ്തെടുക്കണം. ഇതിനായി ഒരു പാൻ ചൂടാക്കുക. അതിലേക്ക് ചെമ്മീൻ ഇട്ടു ലോ ഫ്ലെയ്മിൽ ഇട്ടു ഫ്രൈ ചെയ്യുക. ഇതിലേക്ക് ചെറിയുള്ളി കൂടി ഇട്ടു കൊടുക്കുക. ചെറിയുള്ളി ബ്രൗൺ കളർ ആയി കഴിയുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. തേങ്ങാ, മാങ്ങാ, വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി തുടങ്ങിയവ മിക്സിയുടെ ജാറിലിട്ടു അരച്ചെടുക്കണം.
കൂടെ ചൂടാറിയ ചെമ്മീൻ കൂടി ചേർത്ത് അരച്ചെടുക്കാവുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Mums Daily എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Unakka Chemmeen Chammanthi Recipe| Video Credit: Mums Daily
Unakka Chemmeen Chammanthi, or Dried Prawns Chutney, is a popular and flavorful dish from Kerala cuisine. It’s known for its spicy, tangy taste and coarse texture. The recipe involves dry roasting the main ingredients before grinding them into a coarse powder or chutney.
Here’s a general recipe for Unakka Chemmeen Chammanthi:
Ingredients
- Dried Prawns (Unakka Chemmeen): ½ to ¾ cup (cleaned, with heads and tails removed)
- Grated Coconut: 1 to 1.5 cups
- Dry Red Chilies: 5-8 (adjust to your spice preference)
- Small Onions (Shallots): 4-6, sliced
- Ginger: 1 small piece (about 1 inch), sliced or chopped
- Tamarind (Valan Puli): A small gooseberry-sized ball
- Curry Leaves: A few sprigs
- Salt: To taste
- Coconut Oil (optional): 1 tsp (for roasting or mixing)
Method
- Roast the Dried Prawns: Heat a dry pan and dry roast the cleaned dried prawns on a low to medium flame. Keep stirring until they become crisp and the aroma intensifies. This usually takes about 5-10 minutes. Set them aside to cool.
- Roast the Chilies and Coconut: In the same pan, dry roast the dry red chilies until they turn slightly crisp. Then, add the grated coconut, shallots, ginger, and curry leaves. Continue to dry roast on a low flame, stirring constantly, until the coconut becomes dry but not overly brown.
- Grind the Ingredients: Once all the roasted ingredients have cooled slightly, add the roasted prawns, roasted coconut mixture, roasted dry red chilies, tamarind, and salt to a blender or a traditional grinding stone (ammikallu).
- Pulse or Grind: Grind everything to a coarse powder without adding any water. The moisture from the coconut and shallots should be enough to bind the ingredients.
- Serve: Transfer the chammanthi to a bowl. You can serve it as is, or for extra flavor, mix in a teaspoon of coconut oil.