നാടൻ മുട്ട റോസ്റ്റ് ഇത്രയും രുചിയിൽ കഴിച്ചിട്ടുണ്ടോ? ഈ ചേരുവകൾ കൊണ്ട് മുട്ട റോസ്റ്റ് ഉണ്ടാക്കി നോക്കൂ.. | Yummy Egg Roast Recipe
Yummy Egg Roast Recipe: മുട്ടറോസ്സ്റ് പലരീതിയിൽ നമ്മൾ ചെയാറുണ്ടെങ്കിലും, ഇത് ഒരു വെത്യസ്തമായ ഒന്നാണ്..ഒരിക്കലെങ്കിലും ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ. കിടിലൻ ടെസ്റ്റിൽ നാവിൽ കൊതിയൂറും മുല്ല റോസ്‌റ് recipe
- വെളിച്ചെണ്ണ
- കടുക്
- കറിവേപ്പില
- സബോള -3
- പച്ചമുളക് – 3
- വെളുത്തുള്ളി
- ഇഞ്ചി
- മുട്ട
- തക്കാളി
- മുളക്പൊടി
- മല്ലിപൊടി
- മഞ്ഞൾ പൊടി
- കുരുമുളക് പൊടി
- ഗരംമസാല,
Ingredients
- Coconut oil
- Mustard
- Curry leaves
- Onion -3
- Green chillies – 3
- Garlic
- Ginger
- Egg
- Tomato
- Chili powder
- Coriander powder
- Turmeric powder
- Black pepper powder
- Garnam masala,
ആദ്യമായി ഒരു പാൻ ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം. ഇതിലേക്ക് കടുക് ഇട്ട് ഒന്ന് പൊട്ടിചെടുക്കാം. കൂടെ കറിവേപ്പില കൂടി ചേർത്തുകൊടുക്കാം. ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന മൂന്ന് സബോള, മൂന്ന് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത് എന്നിവ കൂടി ചേർത്തുകൊടുക്കാം. ഇതിലേക്ക് ആവശ്യമായ ഉപ്പുകൂടി ചേർത്ത് നന്നായി ഒന്ന് വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് ആവശ്യമായ പൊടികൾ കൂടി ചേർക്കാം, 2 tspn മുളക്പൊടി, ഒന്നര ടീസ്പൂൺ മല്ലിപൊടി,
രണ്ട് നുള്ള് മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ കുരുമുളക് പൊടി, അര ടീസ്പൂൺ ഗരംമസാല, എന്നിവ ചേർത്ത് ഇതിന്റെ പച്ചമണം മാറുന്നത് വരെ ഒന്ന് വഴറ്റിയെടുക്കാം. ഇനി ഇതിലേക്ക് ഒരു തക്കാളി അരിഞ്ഞത് കൂടി ചേർക്കാം. ഇനി ഇതു കുറച്ചുനേരം അടച്ചുവെക്കാം. ഇനി ഇതിലേക്ക് ഒരു അരഗ്ലാസ്സ് ചൂടുവെള്ളം ഒഴുച്ചുകൊടുക്കാം. ഇനി ഇതൊന്ന് തിളക്കുന്നത് വരെ വെയിറ്റ് ചെയാം. ഇനി ഇതിലേക്ക് പെരുംജീരകം പൊടിച്ചതും കുറച്ചു കറിവേപ്പിലയും കൂടി ചേർത്തുകൊടുക്കാം. ശേഷം പുഴുങ്ങി മാറ്റിവച്ചിരിക്കുന്ന മുട്ടയും ചേർത്തുകൊടുക്കാം.. വിശദമായി അറിയാൻ വിഡിയോ മുഴുവനായി കാണുക .. Yummy Egg Roast Recipe| Video Credit: Sheeba’s Recipes
Yummy Egg Roast is a flavorful Kerala-style dish made by simmering hard-boiled eggs in a rich, spicy onion-tomato masala. To prepare, boil and peel 4 eggs, then slightly slit them to let the flavors seep in. In a pan, heat coconut oil and sauté sliced onions until golden brown. Add crushed ginger, garlic, green chilies, and curry leaves, followed by chopped tomatoes. Cook until soft and mushy. Add turmeric, red chili, coriander, and garam masala powders, and sauté until the oil separates. Gently place the eggs in the masala, coat well, and cook for a few minutes, allowing the flavors to blend. Garnish with fresh curry leaves and a drizzle of coconut oil for extra aroma. This delicious egg roast pairs perfectly with appam, idiyappam, or chapathi.