സേമിയ കൊണ്ട് ഇങ്ങനെ ഒരു വിഭവം ഉണ്ടാക്കാൻ പറ്റുമെന്ന് ആരും കരുതി കാണില്ല അത്രക്കും രുചിയാണ് !! Easy snack with vermicelli

easy snack with vermicelli: രാവിലെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് റെസിപ്പി നോക്കാം ചേരുവകൾ സേമിയ നന്നായി ചെറിയ കഷ്ണങ്ങൾ ആക്കിയ ശേഷം വെള്ളം ചൂടാക്കി അതേലേക് ഇട്ട് കൊടുക്കുക. കൂടെ തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. സേമിയ ചെറുതായി ഒന്ന് വെന്തു കഴിയുമ്പോൾ ഇത് ഒരു അരിപ്പയിലേക് മാറ്റി വെള്ളം ഊറ്റി കളഞ്ഞ ശേഷം വേറെ വെള്ളം ഒഴിച് കഴുകുക. ഒരു ബൗലിലേക് ചെറുതായി അരിഞ്ഞ ക്യാരറ്റ് […]