ചില്ലി ചിക്കനെ കടത്തിവെട്ടും ഇനി ഈ ചില്ലി പനീർ.! ഇങ്ങനെയൊന്ന് ട്രൈ ചെയ്തുനോക്കൂ

ഇനി ചില്ലി പനീർ കഴിക്കാൻ കടയിൽ പോകേണ്ട.! ചില്ലി ചിക്കനെ കടത്തിവെട്ടും ഇനി ഈ ചില്ലി പനീർ.! ഇങ്ങനെയൊന്ന് ട്രൈ ചെയ്തുനോക്കൂ

ബട്ടർ കുക്കീസ് ഇനി സിംപിളായി വീട്ടിൽ തന്നെ തയ്യാറാക്കാം.! ഈ വിദ്യ പരീക്ഷിച്ചോളൂ

കുട്ടികൾക്കിഷ്ടപ്പെട്ട ബേക്കറിയിലെ ചില്ലു ഭരണിയിലെ ബട്ടർ കുക്കീസ് വീട്ടിൽ തയ്യാറാക്കാം.! ഓവനില്ലാതെ തന്നെ; ഈ വിദ്യ പരീക്ഷിച്ചോളൂ

പായസം മാത്രമല്ല ഇനി സേമിയ ദോശയും സ്റ്റാർ തന്നെ.! ഈ ഒരു റെസിപ്പി ട്രൈ ചെയ്തു നോക്കൂ

സേമിയ കൊണ്ട് ഇനി പായസം മാത്രമല്ല രാവിലത്തെ ബ്രേക്ക്ഫാസ്റ്റിന് ദോശ തയ്യാറാക്കാനും സേമിയ മതി. ഈ ഒരു റെസിപ്പി ട്രൈ ചെയ്തു നോക്കൂ

നല്ല എരിവും പുളിയും ഉള്ള അലയ മീൻ കറി ഉണ്ടാക്കുന്നത് നോക്കാം.

Ayala Mulakittathu Recipe: നല്ല ചൂട് ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷനായ ഈ ഒരു അയല മീൻ കറി ഉണ്ടാക്കാനായി വളരെ കുറഞ്ഞ സമയമേ നമുക്ക് ആവശ്യമായി വരുന്നുള്ളൂ. ചേരുവകൾ Ayala Mulakittathu Recipe രീതിഒരു മൺചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ഇതിന്റെ കൂടെ തന്നെ ഉലുവയും കറിവേപ്പിലയും ഇട്ട് ഇളക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി ചതച്ചത് വെളുത്തുള്ളി ചതച്ചത് തക്കാളി ചെറുതായി അരിഞ്ഞത് എന്നിവയും ഇട്ട് നന്നായി വഴറ്റുക. […]

ഇനി നത്തോലി മീൻ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. നിങ്ങളും ഇതിന്റെ വലിയൊരു ഫാൻ ആകും.

Natholi Fish Thoran Recipe: നത്തോലി മീൻ അല്ലെങ്കിൽ ചെറിയ മത്തി കൊണ്ട് നമുക്ക് ഈ ഒരു മീൻ പറ്റിച്ചത് ഉണ്ടാക്കാൻ സാധിക്കും. വളരെ ടേസ്റ്റിയായ ഈ ഒരു മീൻ പറ്റിച്ചത് നിങ്ങൾക് വളരെ ഇഷ്ടപ്പെടുമെന്നുള്ള കാര്യം ഉറപ്പാണ് ചേരുവകൾ Natholi Fish Thoran Recipe രീതിമിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയത് കാന്താരി മുളക്, ഇഞ്ചി, വെളുത്തുള്ളി, വേപ്പില, മഞ്ഞൾ പൊടി, ഉലുവ പൊടിച്ചത്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒട്ടുമൊഴിക്കാതെ അടിച് എടുക്കുക. കുടംപുളി […]