ഹോട്ടൽ രുചിയിലുള്ള മീൻ പൊള്ളിച്ചത് വീട്ടിൽ ഉണ്ടാക്കിയാലോ.. ഒരിക്കൽ കഴിച്ചാൽ പിന്നെ ഇതിന്റെ ടേസ്റ്റ് മറക്കില്ല..

meen pollichathu in hotel style: ആവോലി മീൻ ഒരു കിടിലൻ മസാലയൊക്കെ തേച്ച് വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുക്കുന്ന ഒരു സിമ്പിൾ മീൻ പൊള്ളിച്ചതിന്റെ റെസിപ്പി നോക്കാം ചേരുവകൾ രീതിഒരു ബൗളിലേക്ക് മുളകുപൊടി, 1 ടീ സ്പൂൺ കാശ്മീരി മുളകുപൊടി, 1/4 ടീ സ്പൂൺ മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് നാരങ്ങാനീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന ആവോലി മീൻ ചേർത്ത് കൊടുത്ത് മസാല നന്നായി പുരട്ടി 20 […]

സോഫ്റ്റ്‌ പാൽ പൊറോട്ടയും ടേസ്റ്റി കാശ്മീരി ചിക്കൻ മസാലയും ഉണ്ടാക്കിയാലോ? ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കണേ കിടിലൻ ടേസ്റ്റ് ആണ്

easy paal porotta and chicken curry recipe: ബ്രേക്ഫാസ്റ്റിന് ഉണ്ടാകാൻ പറ്റിയ ഒരു അടിപൊളി കോമ്പിനേഷനാണ് പാൽ പൊറോട്ടയും കാശ്മീരി ചിക്കൻ മസാലയും . ഇതിന് ആവശ്യമായ ചേരുവകൾ എന്തെല്ലാം ആണെന്ന് നോക്കിയാലോ ചേരുവകൾ പാൽ പൊറോട്ട കാശ്മീരി ചിക്കൻ മസാല ഒരു ബൗളിൽ മൈദ പൊടിയും, പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും, ഓയിലും ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുത്തു നന്നായി സോഫ്റ്റ് ആയി കുഴച്ചെടുക്കുക. ഇത് 15 മിനിറ്റ് […]

ഈ ഓണത്തിന് ഒരു വെറൈറ്റി ആയി നേന്ത്രപ്പഴം കൊണ്ട് ഒരു പച്ചടിയുടെ റെസിപ്പി ഉണ്ടാക്കിയാലോ? നല്ല രുചിയാണ്

pazham pachadi recipe: വളരെ കുറഞ്ഞ സമയം കൊണ്ട് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സിമ്പിൾ പച്ചടി റെസിപ്പി ആണിത്. ചേരുവകൾ പഴം തൊലി കളഞ്ഞ ശേഷം ചെറിയ കഷണങ്ങളാക്കി മുറിച് എടുക്കുക. ഒരു ചട്ടി അടുപ്പിൽ വച്ച് അതിലേക്ക് പഴം മുറിച്ചതും വട്ടത്തിൽ മുറിച്ച പച്ച മുളകും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് തിളപ്പിക്കുക. തേങ്ങ നല്ല പേസ്റ്റ് രൂപത്തിൽ അരച് എടുക്കുക. അമ്മികല്ലിൽ അറക്കുന്നതാണ് ഏറ്റവും രുചി. മിക്സിയുടെ ജാറിൽ അരക്കേണ്ടവർക്ക് അങ്ങനെയും ചെയ്യാം. […]

നെല്ലിക്ക കൊണ്ട് വളരെ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു കിടിലൻ ചമ്മന്തി റെസിപ്പി ഇതാ ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കൂ

nellika chamanathi recipe: ചൂട് ചോറിന്റെയും കഞ്ഞിയുടെയും എല്ലാം കൂടെ അടിപൊളി കോമ്പിനേഷനായ ഈ ഒരു നെല്ലിക്ക ചമ്മന്തി ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്. കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ കുറഞ്ഞ സമയം കൊണ്ടും നെല്ലിക്ക ചമ്മന്തി ഉണ്ടാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ. ചേരുവകൾ ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ നെല്ലിക്ക ചെറിയ കഷണങ്ങളാക്കി മുറിച് എടുത്തു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ഇഞ്ചി ചെറിയ കഷണങ്ങളാക്കിയത് കൂടിയിട്ട് കൊടുത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. […]

ഇനി മുട്ട കറി ഉണ്ടാകാൻ സവാള വാട്ടി സമയം കളയണ്ട വളരെ എളുപ്പത്തിൽ രുചികരമായ കറി ഇങ്ങനെ ഉണ്ടാക്കാം!!

variety mutta curry recipe: വളരെ കുറഞ്ഞ സമയം കൊണ്ട് കുക്കറിൽ ഒരു അടിപൊളി മുട്ട കറി ഉണ്ടാക്കിയാലോ. ഇത് ചപ്പാത്തിയുടെയും പത്തിരിയുടെയും എല്ലാ കൂടെ സൂപ്പർ കോമ്പിനേഷനാണ്. ചേരുവകൾ അടുപ്പിൽ കുക്കർ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് പച്ചമുളക് അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും നീളത്തിലരിഞ്ഞ സവാള എന്നിവ നന്നായി ചേർത്ത് വഴറ്റുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കുറച്ചു വെള്ളവും ഒഴിച്ച് അടച്ചുവെച്ച് നാല് വിസിൽ വേവിക്കുക. മിക്സി ജാരിലേക് […]

ഉപ്പുമാവ് ഉണ്ടാക്കിയിട്ട് ശരിയാകാത്ത ആളുകൾ ഇനി ഇതുപോലെ ഉണ്ടാക്കി നോക്കൂ.. അടിപൊളി ആയി കിട്ടും!!

easy and tasty upma recipe: ഉപ്പുമാവ് ഇഷ്ടമില്ലാത്തവർക്ക് പോലും വളരെ ഇഷ്ടപ്പെടുന്ന ഒരു അടിപൊളി ടേസ്റ്റി ഉപ്പുമാവ് റെസിപ്പി ആണിത്. ഇഷ്ടമുള്ള പച്ചക്കറികൾ ഒക്കെ ഇതിൽ ആഡ് ചെയ്യാം അതുപോലെ കുട്ടികൾക്കും നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കി കൊടുക്കാൻ സാധിക്കും. ചേരുവകൾ ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായ ശേഷം ഇതിലേക്ക് റവ ഇട്ടു കൊടുക്കുക. റവ 5 മിനിറ്റ് റോസ്റ്റ് ചെയ്ത ശേഷം മാറ്റി വെക്കുക. ഇനി പാനിൽ വെളിച്ചെണ്ണ ഒഴിച് ചൂടാകുമ്പോൾ നില […]

പഴുത്ത നേന്ത്ര പഴം ഉണ്ടോ, എങ്കിൽ സൂപ്പർ ടേസ്റ്റി ആയ ഈ സ്നാക്ക് ഒന്ന് ഉണ്ടാക്കി നോക്കൂ, വീട്ടിൽ എല്ലാവര്ക്കും ഇഷ്ടമാകും!!

snack using banana: ആവിയിൽ പുഴുങ്ങി എടുത്ത അടിപൊളി സൂപ്പർ ടേസ്റ്റി ആയ നേന്ത്രപ്പഴത്തിന്റെ ഒരു റെസിപ്പി നോക്കിയാലോ. നേന്ത്രപ്പഴം ഇഷ്ടമില്ലാത്തവർ പോലും വീണ്ടും വീണ്ടും ഈ ഒരു സ്നാക്ക് കഴിക്കും. ചേരുവകൾ ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായ ശേഷം നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ചെറുതായി അരിഞ്ഞ നേന്ത്ര പഴത്തിന്റെ കഷ്ണങ്ങൾ ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കുക. തേങ്ങയും പഴവും എല്ലാം നന്നായി യോജിച്ച ശേഷം […]

വൈകുന്നേരം ചായക്കൊപ്പം നല്ല മൊരിഞ്ഞ ചിക്കൻ സമൂസ ആയാലോ, പെട്ടന്ന് തന്നെ ഉണ്ടാക്കാം , വളരെ ഈസി ആണുട്ടോ !!

tasty chicken samoosa recipe: വളരെ പെട്ടെന്ന് നമുക്ക് ഒരു നാലുമണി സ്നാക്കായി സമൂസ ഉണ്ടാക്കിയെടുത്താലോ. കുട്ടികൾക്കും മുതിർന്നവർക്കും അതുപോലെതന്നെ നമുക്ക് അതിഥി വന്നാലോ പെട്ടെന്ന് ഉണ്ടാക്കി കൊടുക്കാൻ പറ്റുന്ന ഒരു സമൂസ റെസിപ്പി ആണിത്. ചേരുവകൾ ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച് കൊടുത്തശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ഇട്ടു കൊടുക്കുക. കൂടെ തന്നെ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് […]

പാലും പാൽപ്പൊടിയും എല്ലാം ഇട്ട ഒരു അടിപൊളി മധുര പലഹാരത്തിന്റെ റെസിപ്പി നോക്കാം!!

easy snack with milk: കുറഞ്ഞ സമയം കൊണ്ട് വളരെ കുറഞ്ഞ ചേരുവകളും കൊണ്ട് ഒരു മധുര പലഹാരം ഉണ്ടാക്കാം. കുട്ടികൾ ഒക്കെ ഇനി മധുരം ആവശ്യപ്പെടുമ്പോൾ ഇങ്ങനെ ഉണ്ടാക്കി കൊടുത്തു നോക്കൂ അവർക്ക് അത് വളരെ ഇഷ്ടപ്പെടും ചേരുവകൾ ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു ടീ സ്പൂൺ നെയ്യ് ഒഴിച്ച് കൊടുക്കുക. ഇനി ഇതിലേക്ക് പാൽ ഒഴിച്ചു കൊടുത്തു ഒന്ന് ചൂടാവുന്ന വരെ വെയിറ്റ് ചെയ്യുക. പല ജസ്റ്റ് ചൂടായാൽ മതി ഇതിലേക്ക് […]

കല്യാണവീട്ടിൽ ഉണ്ടാക്കുന്ന നെയ്ച്ചോറ് ഇനി നമുക്കും ഉണ്ടാക്കി നോക്കിയാലോ? കിടിലൻ ടേസ്റ്റ് ആണ്!!

neychor recipe: എന്നാൽ ഇനി മുതൽ ആ ഒരു വ്യത്യാസം ഉണ്ടാവില്ല. കല്യാണം വീട്ടിലുണ്ടാക്കുന്ന അതേ രുചിയിലും കളറിലും നമുക്ക് വീടുകളിലും നെയ്ച്ചോർ ഉണ്ടാക്കിയെടുക്കാം ചേരുവകൾ ഒരു പാനിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം നീലത്തിൽ കനം കുറച്ച് അരിഞ്ഞ ഒരു സവാള ഇട്ടു കൊടുത്തു പൊരിച്ചു കോരുക. ഇതേ എണ്ണയിലേക് ഉണക്കമുന്തിരിയും കശുവണ്ടി ചേർത്ത് കൊടുത്ത് അതും വറുത്തെടുക്കുക. ഇനി നെയ്ച്ചോർ ഉണ്ടാക്കുന്ന ചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കുക. കൂടെ തന്നെ […]