അമ്പോ ഇത്രക്കും പ്രതീക്ഷിച്ചില്ല.! പഴവും ഈസ്റ്റും ഇങ്ങനെ ചെയ്തുനോക്കൂ.!! പഴവും ഈസ്റ്റും ചേർത്ത് മിക്സിയിൽ കറക്കി ഒരു ഈസി ബ്രേക്ക് ഫാസ്റ്റ് |Breakfast recipe Using Banana and Yeast

0

Breakfast Recipe Using Banana and Yeast: രാവിലെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കിയതു തന്നെ വീണ്ടും വീണ്ടും ഉണ്ടാക്കി മടുത്ത അമ്മമാർക്കായി ഒരു പുതിയ ബ്രേക്ക് ഫാസ്റ്റ് റെസിപി ഇതാ. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന നല്ല സോഫ്‌റ്റും ടേസ്റ്റിയും ആയിട്ടുല്ല ഈ റെസിപി ഉണ്ടാക്കാൻ നമ്മുടെ വീട്ടിൽ തന്നെ ഉള്ള ചേരുവകളായ പഴവും ഈസ്റ്റും മതിയാവും. ഇതിന്റെ കൂടെ കഴിക്കാവുന്ന ഒരു സ്പെഷ്യൽ മുട്ടക്കറിയുടെ

റെസിപി കൂടിയുണ്ട്. ഈ ബ്രേക്ക് ഫാസ്റ്റ് ഒരൊറ്റ തവണ ഉണ്ടാക്കിയാൽ മതി പിന്നെ നിങ്ങളിത് എപ്പോഴും ഉണ്ടാക്കും. മാവ് അരച്ച് വെറും അരമണിക്കൂറിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാൻ പറ്റും. അധികം ചേരുവകളൊന്നും ആവശ്യമില്ലാത്ത ഈ റെസിപി ആരെടുക്കുന്ന അപ്പമാണ്. ഇതുണ്ടാക്കാനായി ആദ്യം നമ്മൾ എടുക്കുന്നത് മുക്കാൽ കപ്പ് വറുത്ത് വച്ച നൈസ് പത്തിരിപ്പൊടിയാണ്. ഇനി ഈ പത്തിരിപ്പൊടി നമ്മൾ ഒരു മിക്സിയുടെ ജാറിലേക്കാണ് ഇട്ട് കൊടുക്കുന്നത്.

അടുത്തതായി നമ്മൾ എടുക്കുന്നത് നന്നായി പഴുത്ത ഒരു ചെറുപഴമാണ്. പഴത്തിന്റെ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഈ പത്തിരിപ്പൊടിയുടെ കൂടെ ചേർത്ത് കൊടുക്കുക. കൂടാതെ അൽപ്പം ഉപ്പും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും കൂടെ ചേർത്ത് കൊടുക്കുക. കൂടുതൽ മധുരം വേണ്ടവർക്ക് പഞ്ചസാരയുടെ അളവ് കൂട്ടാം. അടുത്തതായി നമ്മൾ കാൽ ടീസ്പൂൺ ഇൻസ്റ്റന്റ് യീസ്റ്റാണ് ചേർത്ത് കൊടുക്കുന്നത്. ശേഷം ആവശ്യത്തിന് ഇളം ചൂടുള്ള വെള്ളം കൂടെ ചേർത്ത് എല്ലാം കൂടെ നന്നായൊന്ന് അരച്ചെടുക്കണം.
അഞ്ച് മിനുട്ടിൽ തയ്യാറാക്കാവുന്ന ഒരു സ്പെഷ്യൽ മുട്ടക്കറിയുടെ റെസിപി കൂടെ അറിയാൻ വേഗം പോയി വീഡിയോ കണ്ടോളൂ…Breakfast Recipe Using Banana and Yeast| Video Credit: BeQuick Recipes

For a delicious and hearty breakfast using banana and yeast, consider making Yeasted Banana Bread. Unlike quick bread, this recipe yields a loaf with a true bread-like texture, thanks to the yeast. You’ll typically start by activating yeast in warm water with a touch of sugar. Then, mashed overripe bananas are incorporated with other wet ingredients like milk, eggs, and melted butter. Flour (often a mix of all-purpose and whole wheat), a pinch of salt, and sometimes cinnamon or other spices are added to form a soft dough.1 After kneading, the dough undergoes a crucial rising period, allowing the yeast to work its magic and create a light, airy crumb. Once risen, the dough is shaped into a loaf and baked until golden brown and fragrant.2 The result is a mildly sweet, moist bread that’s perfect for toasting and enjoying with a spread of butter, jam, or even more sliced bananas.

രാവിലെ ഇനി എന്തെളുപ്പം.!! വെറും 1 മിനുട്ടിൽ ബ്രേക്ക് ഫാസ്റ്റ് റെഡി.. ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ | Healthy 1 minute Breakfast Recipe



Leave A Reply

Your email address will not be published.