Chayakkada Special Parippuvada Recipe: പരിപ്പുവടയും കട്ടൻ ചായയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കിടിലൻ കോമ്പിനേഷനാണ്. പണ്ട് നാട്ടിൻപുറങ്ങളിലെ ചായക്കടകളിലെ സ്ഥിരം നാലുമണി മെനു ആയിരുന്നു എണ്ണയിൽ പാകത്തിന് മൊരിഞ്ഞ പരിപ്പുവടയും ഒപ്പം ചൂടൻ കട്ടൻ ചായയും. മൊരിഞ്ഞ പരിപ്പ് ചവയ്ക്കുമ്പോൾ അറിയാതെ പച്ചമുളക് കടിച്ചാലോ, സംഗതി മാറും. ഈ കിടിലൻ കോമ്പിനേഷന് ഇപ്പോഴും ആരാധകരുണ്ട്.
ആദ്യമായി ഒന്നര കപ്പ് ഗ്രീൻപീസ് പരിപ്പ് നന്നായി കഴുകിയെടുത്ത ശേഷം രണ്ടുമണിക്കൂറോളം വെള്ളത്തിൽ നല്ലപോലെ കുതിർത്തെടുക്കണം. കുതിർത്തെടുത്ത പരിപ്പ് വീണ്ടും നല്ലപോലെ കഴുകി ഒരു അരിപ്പ പാത്രത്തിലേക്ക് മാറ്റി അഞ്ചു മിനിറ്റോളം വെള്ളം തോരാനായി വയ്ക്കണം. ഒട്ടും വെള്ളത്തിൻറെ അംശം ഇല്ലാത്ത രീതിയിൽ വേണം ഇത് എടുക്കാൻ. ശേഷം ഇതിൽ നിന്നും ഒരു കൈപ്പിടിയോളം പരിപ്പ്
മാറ്റിവയ്ക്കണം. അടുത്തതായി ഒരു മിക്സിയുടെ ജാറിലേക്ക് ഒന്നര ടീസ്പൂൺ പെരുംജീരകവും കഴുകിയെടുത്ത എട്ടോ ഒൻപതോ അല്ലി തൊലിയോട് കൂടിയ വെളുത്തുള്ളിയും കുറച്ച് കറിവേപ്പിലയും അഞ്ച് വറ്റൽ മുളകും കൂടെ ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. ഇതേ മിക്സിയുടെ ജാറിലേക്ക് അരിപ്പയിൽ തോരാൻ വച്ച പരിപ്പിൽ നിന്നും മൂന്ന് തവണയായി എടുത്ത് ചേർത്ത് ഒട്ടും വെള്ളം ചേർക്കാതെ മിക്സിയിൽ ഒന്ന്
കറക്കിയെടുക്കാം. ഒത്തിരി അരഞ്ഞു പോവാതെ ചെറുതായൊന്ന് ചതച്ചെടുക്കുന്ന രീതിയിൽ എടുത്താൽ മതിയാകും. ശേഷം ബാക്കിയുള്ള പരിപ്പ് കൂടെ ഇതുപോലെ മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. അടുത്തതായി ഇതിലേക്ക് ഒരു സവാളയും മൂന്ന് പച്ചമുളകും എട്ടോ ഒൻപതോ ചെറിയ ഉള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും രണ്ട് തണ്ട് കറിവേപ്പിലയും ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കണം. ചൂട് കട്ടൻ ചായയ്ക്കൊപ്പം നല്ല മൊരിഞ്ഞ പരിപ്പ് വട നിങ്ങളും തയ്യാറാക്കി നോക്കൂ.Chayakkada Special Parippuvada Recipe| Video Credit : Fathimas Curry World
Chayakkada Special Parippuvada Recipe
Parippuvada, or lentil fritters, is a beloved and iconic snack from the “chayakkadas” (tea stalls) of Kerala. Known for their crispy exterior and savory, flavorful interior, these vadas are the perfect accompaniment to a hot cup of tea. The key to the authentic “chayakkada” taste lies in the coarse grinding of the lentils and the generous use of aromatics.
Ingredients:
- 1.5 cups chana dal (split chickpeas) or a combination of chana dal and toor dal (split pigeon peas)
- 1 large onion or 10-12 shallots, finely chopped
- 1-2 dry red chilies (optional, adjust to your spice preference)
- 2-3 green chilies, finely chopped
- 1-inch piece of ginger, finely chopped or crushed
- 2 sprigs of curry leaves, finely chopped
- A pinch of asafoetida (hing) powder
- Salt to taste
- Oil (preferably coconut oil) for deep frying
Instructions:
- Soak the Dal: Wash the chana dal thoroughly and soak it in water for 2-3 hours. Do not over-soak the dal, as this can make the vadas less crispy. After soaking, drain the water completely and let the dal sit in a colander for about 30 minutes to ensure all moisture is gone.
- Grind the Dal: Take the soaked and drained dal and place it in a mixer grinder. Grind it to a coarse, grainy mixture without adding any water. The batter should not be a smooth paste; it should have a chunky texture with some whole lentils still visible. Reserve a tablespoon or two of whole, soaked dal to add back to the mixture later for extra crunch.
- Prepare the Mixture: In a large bowl, combine the coarsely ground dal with the finely chopped onions (or shallots), green chilies, ginger, dry red chilies, and curry leaves. Add the reserved whole dal, asafoetida powder, and salt. Mix everything well with your hands until it forms a firm, cohesive dough.
- Shape the Vadas: Take a lemon-sized portion of the dal mixture and roll it into a ball. Flatten it gently between your palms to form a disc shape, about 1/2 inch thick, with slightly thinner edges. Repeat with the rest of the mixture.
- Fry the Vadas: Heat oil in a deep frying pan or kadai over medium heat. To check if the oil is ready, drop a small piece of the mixture into the oil; it should sizzle and rise to the surface quickly. Carefully slide the shaped vadas into the hot oil, frying them in batches to avoid overcrowding the pan.
- Cook to Perfection: Fry the vadas for 2-3 minutes on each side, or until they turn a beautiful golden brown and become crispy. Use a slotted spoon to flip them and ensure even cooking.
- Serve: Once fried, remove the vadas from the oil and place them on a paper towel to drain any excess oil. Serve the parippuvada hot with a cup of black tea and, for an authentic experience, a ripe banana.