ചായക്കടയിലെ സ്പെഷ്യൽ ഐറ്റം ഇനി വീട്ടിലും!! ഇതുപോലെ ഉണ്ടാക്കിനോക്കൂ കഴിക്കാത്തവർ പോലും കഴിച്ചുപോകുന്ന ഉഗ്രൻ രുചി!!| Chayakkada Special Undampori Recipe

Chayakkada Special Undampori Recipe: വൈകിട്ട് ചൂട് ചായക്കൊപ്പം കഴിക്കാൻ നല്ല നാടൻ ചായക്കട പലഹാരമായ ബോണ്ട ഉണ്ടാക്കി നോക്കിയാലോ. ഗോതമ്പ് പൊടിയും പഴവും പഞ്ചസാരയുമെല്ലാം ചേർത്ത് തയ്യാറാക്കുന്ന ഈ ബോണ്ട രുചി സമൃദ്ധമാണ്. വൈകുന്നേരത്തെ ചായക്കൊപ്പം കലക്കൻ രുചിയിൽ ബോണ്ട തയ്യാറാക്കാം. ആദ്യമായി ഒരു ബൗളിലേക്ക് 250 ml കപ്പിൽ ഒരു കപ്പ് ഗോതമ്പ് പൊടിയും

ഒരു കപ്പ് മൈദ പൊടിയും ചേർക്കണം. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മീഡിയം വലിപ്പമുള്ള രണ്ട് പാളയംകോടൻ പഴം ചെറിയ കഷണങ്ങളാക്കി മുറിച്ചതും കൂടെ അരക്കപ്പ് പഞ്ചസാരയും കൂടെ ചേർത്ത് നന്നായി അരച്ചെടുക്കാം. നേരത്തെ എടുത്ത് വച്ച പൊടിയിലേക്ക് ഒരു നുള്ള് ഉപ്പും സോഡാപ്പൊടി അല്ലെങ്കിൽ ബേക്കിംഗ് സോഡയും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ശേഷം ഇതിലേക്ക് അരച്ച് വെച്ച

പഴത്തിന്റെ മിക്സും മുക്കാൽ ടീസ്പൂൺ ഏലക്ക പൊടിയും കൂടെ ചേർത്ത് കൈകൊണ്ട് നല്ലപോലെ കുഴച്ചെടുക്കണം. ഏലക്കയുടെ കൂടെ ഒരു ടീസ്പൂൺ പഞ്ചസാര കൂടെ ചേർത്ത് പൊടിക്കുമ്പോൾ ഇത് നല്ലപോലെ പൊടിഞ്ഞ് കിട്ടും. അടുത്തതായി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളം കൂടെ ചേർത്ത് കുഴച്ചെടുത്ത ശേഷം കയ്യിൽ വെള്ളം തടവി തയ്യാറാക്കിയ മാവ്

ബോളുകളാക്കി ഉരുട്ടിയെടുക്കാം. ഒരു ചീനച്ചട്ടിയിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് തയ്യാറാക്കി വച്ച ബോളുകൾ ചേർത്ത് കുറഞ്ഞ തീയിൽ വേവിച്ചെടുക്കാം. ചായക്ക് ചൂടോടെ കഴിക്കാൻ ബോണ്ട റെഡി. Chayakkada Special Undampori Recipe| Video Credit: Sheeba’s Recipes


Undampori, also known as sweet bonda, is a popular and nostalgic tea-time snack from the “chayakkada” (tea shops) of Kerala. These sweet fritters are crispy on the outside and soft and spongy on the inside. While there are some variations, here is a general recipe for making chayakkada special undampori at home.

Ingredients:

  • Wheat Flour/Maida: 1 ½ to 2 cups (some recipes use a mix of both for a softer texture)
  • Ripe Bananas: 2-3 (Palayamkodan Pazham is often recommended for the best results, but any small, ripe banana will work)
  • Jaggery: ½ to ¾ cup (adjust to your sweetness preference)
  • Cardamom powder: ½ teaspoon
  • Baking Soda: ¼ to ½ teaspoon
  • Coconut Slices (optional): 2-3 tablespoons, fried in ghee until golden brown
  • Cumin seeds (optional): 1 teaspoon
  • A pinch of salt
  • Water: As needed
  • Oil: For deep frying

Instructions:

  1. Prepare the Jaggery Syrup: Crush the jaggery and melt it in a saucepan with a little water. Once it has melted completely, strain the syrup to remove any impurities. Let it cool down to a lukewarm temperature.
  2. Prepare the Batter: In a large mixing bowl, mash the ripe bananas until they are a smooth paste. Add the wheat flour, baking soda, cardamom powder, and a pinch of salt. Mix all the dry ingredients together.
  3. Combine Ingredients: Gradually add the lukewarm jaggery syrup to the flour and banana mixture. Mix well to form a thick and sticky dough. The consistency should be soft, but not too watery. If the batter is too thick, you can add a little more water.
  4. Rest the Dough: Cover the bowl and let the dough rest for at least 30 minutes, or for up to 2-3 hours. This resting time helps the flavors to meld and the batter to become spongy, which is key to getting the right texture.
  5. Fry the Undampori: Heat oil for deep frying in a deep pan or kadai. To check if the oil is ready, drop a small piece of batter into the oil. If it sizzles and rises to the surface quickly, the oil is at the right temperature.
  6. Shape and Fry: Dip your hands in water to prevent the dough from sticking. Take a small portion of the batter, shape it into a lemon-sized ball, and gently drop it into the hot oil. Fry the undampori on a low to medium flame. Frying on a high flame will brown the outside quickly while leaving the inside raw.
  7. Cook Thoroughly: Fry the undampori, flipping them occasionally, until they are a dark golden brown color and are cooked through.
  8. Serve: Once fried, remove the undampori from the oil and place them on a tissue-lined plate to drain any excess oil.10 Serve them hot or warm with a cup of tea or coffee.

Tips for Perfect Undampori:

  • Using a small, ripe banana variety like Palayamkodan Pazham can give a better result.
  • Don’t add too much baking soda, as it can cause the undampori to crack.
  • The resting time is crucial for a soft and puffy texture.
  • Frying on a low to medium flame ensures that the inside is cooked properly without burning the outside.

അടുത്ത തവണ മീൻ വാങ്ങുമ്പോൾ ഇതൊന്ന് പരീക്ഷിച്ചുനോക്കൂ.! കഴിക്കാത്തവരും കഴിച്ചുപോകും | Meen Ularthiyathu Recipe

Chayakkada Special Undampori Recipe
Comments (0)
Add Comment