ഇത്രകാലം കഴിച്ചതല്ല ഇതാണ് ശരിക്കും കോഴി കറി.! കുക്കറിൽ സ്പെഷ്യൽ രുചിയിൽ ഒരു ചിക്കൻ കറി | Cooker Chicken Curry Recipe

Cooker Chicken Curry Recipe: വളരെ രുചികരമായ ഒരു കോഴിക്കറി തയ്യാറാക്കാം, പക്ഷേ സാധാരണ കഴിക്കുന്ന പോലെയല്ല ഇത് വളരെ വ്യത്യസ്തമായാണ് തയ്യാറാക്കുന്നത്, സ്വദിൽ ഇത് മുന്നിൽ തന്നെയാണ് ഇതിനെ ഒരു പ്രത്യേക കാരണമുണ്ട് ആ കാരണം ഇതാണ് ആദ്യം ചെയ്യേണ്ടത് ചിക്കൻ നന്നായി കഴുകി ക്ലീൻ ചെയ്ത് വൃത്തിയാക്കി മാറ്റിവയ്ക്കുക.. അതിനുശേഷം സവാള നീളത്തിൽ അരിഞ്ഞെടുക്കുക,

സവാള അരിഞ്ഞതിനുശേഷം എണ്ണ ചൂടാകുമ്പോൾ അതിലേക്ക് സവാള ചേർത്ത് നന്നായി വറുത്തെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.നല്ല ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കാം വറുത്തതിനുശേഷം ഇത് മാറ്റിവയ്ക്കുക ചിക്കനിലേക്ക് മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, ഗരംമസാല, മല്ലിപ്പൊടി, എന്നിവയെല്ലാം ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് അതിലേക്ക് ഈ വറുത്തു എടുത്തിട്ടുള്ള സവാളയും ചേർത്ത് കൊടുത്ത്

കൈകൊണ്ട് വീണ്ടും മിക്സ് ചെയ്ത് യോജിപ്പിക്കുക.ഇതിനൊപ്പം തന്നെ കുരുമുളകുപൊടി നാരങ്ങാനീര് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്തുകൊടുത്ത വീണ്ടും ഇത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക. ഇത്രയും ചെയ്തതിനുശേഷം ഒരു കുക്കർ വച്ച് ചൂടാവുമ്പോൾ അതിനെക്കുറിച്ച് എണ്ണയൊഴിച്ച് അതിലേക്ക് ഈ മിക്സ് ചിക്കന്റെ കൂട്ടു ചേർത്തു കൊടുത്ത് ചെറിയ തീയിൽ അടച്ചുവെച്ച് വേവിച്ചെടുക്കുക.വളരെ പെട്ടെന്ന് ഒരു ചിക്കൻ കറി തയ്യാറാക്കുകയും ചെയ്യും വളരെ

രുചികരവുമാണ് ചിക്കൻ ഇതുപോലെ മിക്സ് ചെയ്തതിനു ശേഷം നിങ്ങൾക്ക് വേണമെങ്കിൽ അരമണിക്കൂർ അടച്ചു വയ്ക്കുന്നത് നല്ലതാണ്. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Cooker Chicken Curry Recipe

Cooker Chicken Curry Recipe
Comments (0)
Add Comment