1 കപ്പ് ഗോതമ്പിന് ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ്!! വ്യത്യസ്ത രുചിയിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കിനോക്കൂ; ഏറ്റവും എളുപ്പത്തിൽ | Easy Breakfast Recipe Using Wheat Flour

Easy Breakfast Recipe Using Wheat Flour: ഇത്രയും പഞ്ഞി പോലത്തെ, ഏത് സമയത്തും കഴിക്കാനും ഇഷ്ടപ്പെടുന്ന ഒരു പലഹാരം, അതിന്റെ ചേരുവകൾ ചേർക്കുന്നത് കാണുമ്പോൾ തന്നെ അറിയാം എങ്ങനെയാണ് ഇതിന്റെ സ്വാദ് എന്ന്.. ഇത് തയ്യാറാക്കാൻ ആയിട്ട് വേണ്ടത് ചെറുപഴമാണ്, ചെറുപഴം ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് എടുത്ത്, അതിനെ ഒരു സ്പൂൺ കൊണ്ട് നന്നായിട്ട് ഉടച്ചു കൊടുക്കുക.

ഉടച്ചതിനുശേഷം അതിലേക്ക് ഒരു കപ്പ് ഗോതമ്പ് കൂടി ചേർത്ത് കൊടുക്കുക. അതിലേക്ക് നല്ല ജീരകവും, ഒരു നുള്ളും ഉപ്പും ചേർത്ത്, വീണ്ടും നന്നായി ഇളക്കി യോജിപ്പിക്കുക. ജീരകത്തിന്റെ ടെസ്റ്റ് ഇഷ്ടമില്ലാത്തവർക്ക് ഏലക്ക പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇത്രയും ചെയ്തതിനുശേഷം ശർക്കര പാനി നന്നായി ചൂടാക്കി അതിലേക്ക് ഒഴിച്ച് കൊടുക്കുക. ചൂടോടെ തന്നെ ഒഴിക്കാൻ ശ്രദ്ധിക്കുക, ശേഷം ഇത് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക. കുറച്ചു കട്ടിയായി വേണം

ഈ ഒരു മാവ്ത യ്യാറാക്കേണ്ടത്. അതിനുശേഷം ദോശക്കല്ല് വെച്ച് ചൂടാകുമ്പോൾ കുറച്ച് കട്ടിയിൽ തന്നെ മാവ് ഒഴിച്ച് രണ്ട് സൈഡ് നല്ല രീതിയിൽ മൊരിയിച്ച് എടുക്കാവുന്നതാണ്. വളരെ രുചികരവും ഹെൽത്തിയും അതുപോലെതന്നെ നല്ല സോഫ്റ്റ് ആണ് ഈ പലഹാരം. പഴം ചേർക്കുന്നത് കൊണ്ട് തന്നെ വളരെ മൃദുവായി കിട്ടുന്ന ഈ ഒരു പലഹാരം വൈകുന്നേരം ചായയുടെ ഒപ്പം കഴിക്കാനായിരുന്നാലും ലഞ്ച് ബോക്സിൽ കൊടുത്തു വിടാൻ ആയിരുന്നാലും അതുപോലെ

ഇടയ്ക്കൊക്കെ ഒരു മധുരം കഴിക്കണം എന്ന് തോന്നുമ്പോൾ ഉണ്ടാക്കി കഴിക്കാനായിരുന്നാലും വളരെ നല്ലതാണ്. ശർക്കരയുടെ സ്വാദും പഴത്തിന്റെ ടേസ്റ്റും ഒക്കെ കൂടി ചേർന്നിട്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണിത്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് അതിന്റെ ചേരുവകൾ എങ്ങനെയാണ് ചേർത്തിട്ടുള്ളത് ഇതെല്ലാം വിശദമായി വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും.Easy Breakfast Recipe Using Wheat Flour| Video Credit:She book

A quick and nutritious breakfast can be whipped up using wheat flour to make savory pancakes (uthappam). Simply whisk together 1 cup of whole wheat flour with 1/2 cup of water, adding more as needed to achieve a thick, pourable batter. Stir in finely chopped onions, green chilies, coriander leaves, and a pinch of salt.1 Heat a lightly oiled non-stick pan over medium heat, pour a ladleful of batter, and spread it slightly to form a thick pancake. Cook for 2-3 minutes per side, or until golden brown and cooked through. Serve hot with coconut chutney or a dollop of yogurt for a wholesome and satisfying start to your day.

പൂപോലെ സോഫ്റ്റ് ആയ ഇഡലി ഉണ്ടാക്കാൻ ഇനി എന്തെളുപ്പം!! ഈയൊരു രീതിയിൽ ഉണ്ടാക്കിയാൽ ആരും കഴിച്ചുപോകും….| Easy Soft Idli Batter Recipe


Easy Breakfast Recipe Using Wheat Flour
Comments (0)
Add Comment