ഈയൊരു രഹസ്യകൂട്ട് അറിഞ്ഞാൽ പിന്നെ മീൻ വറുക്കുമ്പോൾ വേറെ തന്നെ ടേസ്റ്റ് ആയിരിക്കും ഒരു തനയെങ്കിലും പരീക്ഷിച്ചുനോക്കാവുന്ന ഒന്ന്!!| Easy Fish Fry Masala Recipe

0

Easy Fish Fry Masala Recipe : മീൻ വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടം ആയിരിക്കുമല്ലോ. പല തരത്തിലുള്ള സീഫുഡ് ഐറ്റംസ് നാം കടകളിൽ നിന്നും കഴിക്കാറുണ്ട്. മീൻകറി വെച്ചതും മീൻ വറുത്തതും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. അതുകൊണ്ടുതന്നെ വീടുകളിൽ മീൻ വറുക്കുമ്പോൾ ടേസ്റ്റ് കൂട്ടുവാനായി എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഈയൊരു രീതിയിൽ മീൻ വറുക്കുകയാണെങ്കിൽ മീനു അപാര ടേസ്റ്റ് ആയിരിക്കും

എന്നതിൽ ഒരു സംശയവും വേണ്ട. ഇതിനായി ഏതുതരം മീൻ എടുത്താലും സാധാരണ ചെയ്യുന്നതുപോലെ ആദ്യം തന്നെ കഴുകി വൃത്തിയാക്കിയാണ് ചെയ്യേണ്ടത്. ശേഷം കഴുകി വെച്ച മീൻലേക്ക് മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി, ഉപ്പുമിട്ട് നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം ആയിരിക്കണം നമ്മുടെ സ്പെഷ്യൽ ഇൻഗ്രീഡിയന്റ്സ് ചേർക്കേണ്ടത്. ടേസ്റ്റ് കൂട്ടുവാനായി നാം ചേർക്കേണ്ടത് കുറച്ച് ചിക്കൻ മസാല ആണ്.

ചിക്കൻ മസാലയും മല്ലിപ്പൊടിയും ചേർക്കുമ്പോൾ മീനിന് പ്രത്യേക ഒരു ടേസ്റ്റ് ലഭിക്കുന്നതായിരിക്കും. കൂടാതെ മിക്സ് ചെയ്യുമ്പോൾ കുറച്ചു വെളിച്ചെണ്ണ വെള്ളമൊഴിച്ചു മിക്സ്‌ ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കണം. ചിക്കൻ മസാല ഇല്ലാത്ത വീടുകളാണെങ്കിൽ ഗരംമസാല ചേർത്താലും മതിയാകും. ഇവയുടെ ഫ്ലേവർ മീൻലേക്ക് ചെല്ലുമ്പോൾ നമുക്ക് വറക്കുമ്പോൾ നല്ലൊരു രുചി ലഭിക്കുന്നതാണ്. ഈ കൂട്ടുകൾ എല്ലാം കൂടി മിക്സ് ചെയ്ത്

മീനിലേക്ക് പുരട്ടി കുറച്ചുസമയം വെച്ചതിനുശേഷം പാനിൽ എണ്ണ ചൂടാക്കി വറുത്തുകോരി എടുക്കാവുന്നതാണ്. ചിക്കൻ മസാല ചേർക്കുമ്പോൾ കിട്ടുന്ന ഒരു രുചി വേറൊരു മസാലക്കൂട്ട് ചേർത്താലും നമുക്ക് ലഭിക്കുന്നതല്ല. എല്ലാവരും അവരവരുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കുമല്ലോ. വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ..Easy Fish Fry Masala Recipe| Video Credit: Grandmother Tips


Quick and Easy Fish Fry Masala Recipe

This recipe is a simple and flavorful way to make a delicious fish fry. The key is to create a thick, spicy paste that coats the fish and locks in the flavor. You can adjust the spices to your preference.

Ingredients:

  • For the Marinade
    • 2 tbsp Kashmiri chili powder (or a mix of regular and Kashmiri for color and heat)
    • 1 tsp turmeric powder
    • 1 tsp ginger-garlic paste
    • 1/2 tsp cumin powder (optional)
    • 1/2 tsp garam masala
    • 1 tbsp lemon juice
    • Salt to taste
    • A few spoons of water or a neutral oil (like coconut or vegetable oil) to make a paste
  • For Frying
    • Fish fillets or steaks (about 500g), cleaned and with slits cut into them
    • 3-4 tbsp oil for shallow frying
    • A few curry leaves (optional)

Instructions:

  1. Prepare the Fish: Wash the fish thoroughly and pat it dry with a paper towel. This helps the masala stick better. Make a few deep slashes on the fish with a knife so the marinade can penetrate the flesh.
  2. Make the Masala Paste: In a bowl, combine the chili powder, turmeric, ginger-garlic paste, cumin powder, garam masala, lemon juice, and salt. Add a few spoons of water or oil to form a thick, smooth paste. You want the consistency to be thick enough to coat the fish without dripping.
  3. Marinate the Fish: Generously apply the masala paste all over the fish, making sure to rub it into the slits and inside the cavity (if using a whole fish). For the best flavor, let the fish marinate for at least 30 minutes, or even longer in the refrigerator.
  4. Fry the Fish: Heat the oil in a shallow frying pan or tawa over medium heat. When the oil is hot, carefully place the marinated fish in the pan. If using, add a few curry leaves to the oil for extra aroma.
  5. Cook to Perfection: Fry the fish for about 3-5 minutes on each side, or until it’s golden brown and cooked through. The cooking time will depend on the thickness of your fish. Be gentle when flipping to avoid the fish breaking apart.
  6. Serve: Once cooked, remove the fish from the pan and drain on a paper towel to remove excess oil. Serve hot with a squeeze of fresh lemon juice and sliced onions.

ഒരിക്കലെങ്കിലും വെണ്ടയ്ക്ക കൊണ്ട് ഇതുപോലെ ഉണ്ടാക്കിനോക്കിയിട്ടുണ്ടോ? ചോറിന് ഇനി വേറെ കറികളൊന്നും ഇല്ലെങ്കിലും കുഴപ്പമില്ല; അസ്സൽ വെണ്ടയ്ക്ക തോരൻ പരിചയപ്പെടാം!! | Tasty Vendakka Thoran Recipe

Leave A Reply

Your email address will not be published.