കൊഴുക്കട്ട ഉണ്ടാക്കിയാലോ ? വെറും 5 മിനുട്ടിൽ നാവിൽ കൊതിയൂറും സ്വാദിൽ കനം കുറഞ്ഞ സോഫ്റ്റ് കൊഴുക്കട്ട ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. | Easy Kozhukkatta Breakfast Recipe

Easy Kozhukkatta Breakfast Recipe : കൊഴുകൊട്ട മിക്ക വീടുകളിലുമുണ്ടാക്കാറുള്ള സ്വാദുള്ള ഒരു വിഭവമാണ്. സാധാരണത്തേതിൽ നിന്നും വ്യത്യസ്‍തമായി ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. വീട്ടിലുള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയെടുക്കാം. എങ്ങനെയാണെന്ന് നോക്കാം.

Ingredients:

  • വറുത്ത അരിപ്പൊടി – 1 കപ്പ്
  • വെള്ളം – 1 കപ്പ്
  • നെയ്യ് / എണ്ണ – 1¾ ടീസ്പൂൺ
  • ഉപ്പ്
  • ശർക്കര – 250 ഗ്രാം അല്ലെങ്കിൽ ആവശ്യാനുസരണം
  • വെള്ളം – ¾ കപ്പ്
  • തേങ്ങ ചിരകിയത് – ¾ വലിയ തേങ്ങ
  • ഏലയ്ക്ക – 7
  • ജീരകം – ½ ടീസ്പൂൺ
  • ഉണങ്ങിയ ഇഞ്ചിപ്പൊടി – ¼ ടീസ്പൂൺ

Ingredients:

  • Roasted rice flour – 1 cup
  • Water – 1 cup
  • Ghee / Oil – 1¾ tbsp
  • Salt
  • Jaggery – 250g or as required
  • Water – ¾ cup
  • Grated coconut – ¾ of a big coconut
  • Cardamom – 7
  • Cumin seeds – ½ tsp
  • Dry ginger powder – ¼ tsp

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പത്തിൽ നമുക്കിത് റെഡി ആക്കിയെടുക്കാം. ഏങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഇത് പോലെ ഉണ്ടാക്കിയാൽ കുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല..വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Easy Kozhukkatta Breakfast Recipe| Video Credit : Mia kitchen

For a quick, comforting kozhukkatta (rice flour dumpling) breakfast, begin by combining 1 cup of roasted rice flour with a pinch of salt; add just‑boiled water little by little and stir with a spoon, then knead into a soft, non‑sticky dough. In a pan, melt ¾ cup grated jaggery with 2 tablespoons water, then stir in ½ cup fresh grated coconut, ¼ teaspoon cardamom powder, and a few sesame seeds; cook until the mixture thickens and leaves the sides—this is your sweet filling. Pinch off lime‑sized balls of dough, flatten each in your palm, place a spoonful of filling in the center, and seal to form smooth spheres (you can pinch the top into a little peak for a traditional look). Arrange the dumplings on a greased steamer plate or banana leaf, steam for about 10 minutes until the surface turns slightly glossy, and serve warm. These mildly sweet, oil‑free kozhukkatta are perfect with a cup of chai for a wholesome, fuss‑free morning meal.

ബാക്കി വന്ന ഇഡലി ഇനി വെറുതെ കളയല്ലേ..!! ഇഡലി ബാക്കി വന്നാൽ 10 മിനുട്ടിൽ നല്ല മൊരിഞ്ഞ വട; ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ..| Perfect Uzhunnuvada Using Leftover Idli Recipe

Easy Kozhukkatta Breakfast Recipe
Comments (0)
Add Comment