രാവിലത്തേക്ക് എന്തുണ്ടാക്കുമെന്ന് ടെൻഷൻ വേണ്ട!! ഈയൊരൊറ്റ കിടിലൻ ഐറ്റം മാത്രം മതി; കുട്ടികൾ ചോദിച്ചുവാങ്ങി കഴിക്കും| Easy Masala Bread Breakfast Recipe

0

Easy Masala Bread Breakfast Recipe: ബ്രേക്ക്ഫാസ്റ്റിനും നാലുമണി ചായയുടെ കൂടെയും വളരെ പെട്ടെന്ന് ഉണ്ടാക്കാൻ പറ്റിയ ഒരു പലഹാരത്തെക്കുറിച്ച് പരിചയപ്പെട്ടാലോ?! വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ വെച്ച് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണിത്, ബ്രഡ് മുട്ടയും ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇത് ഉണ്ടാക്കിയെടുക്കാം, ഈ പലഹാരം രാവിലെയും അല്ലെങ്കിൽ വൈകുന്നേരം ചായയുടെ കൂടെയും കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി പലഹാരമാണ്, എങ്ങനെയാണ് ഈ ബ്രെഡ് കൊണ്ടുള്ള ബ്രഡ് മസാല ഉണ്ടാക്കുക എന്ന് നമുക്ക് നോക്കിയാലോ?!

Ingredients:

  • ബ്രഡ് സ്ലൈസ് : 5 എണ്ണം
  • മുട്ട : 3 എണ്ണം
  • എണ്ണ
  • സവാള : മീഡിയം സൈസിലുള്ള ഒന്ന്
  • ക്യാപ്‌സികം : 1/2
  • തക്കാളി : 1/2
  • കാശ്മീരി മുളകുപൊടി : 1 ഒരു ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് : 1 ടീസ്പൂൺ
  • ഗരം മസാല : 1/4 ടീസ്പൂൺ
  • ചിക്കൻ മസാല : 1/2 ടീസ്പൂൺ
  • ടൊമാറ്റോ സോസ്
  • മല്ലിയില
  • ആവശ്യത്തിന് ഉപ്പ്

Ingredients:

  • Bread slices: 5 pieces
  • Eggs: 3 pieces
  • Oil
  • Onion: 1 medium sized
  • Capsicum: 1/2
  • Tomato: 1/2
  • Kashmiri chili powder: 1 teaspoon
  • Ginger garlic paste: 1 teaspoon
  • Garam masala: 1/4 teaspoon
  • Chicken masala: 1/2 teaspoon
  • Tomato sauce
  • Coriander
  • Salt as required

How to Make Easy Masala Bread Breakfast Recipe

ഈ പലഹാരം തയ്യാറാക്കുവാൻ വേണ്ടി ആദ്യം 5 സ്ലൈസ് ബ്രഡ് എടുക്കുക, ശേഷം ഈ ബ്രെഡ് ടോസ്സ്റ് ചെയ്ത് എടുക്കുവാൻ വേണ്ടി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാക്കുക ചൂടായി വന്നാൽ ബ്രഡ് അതിലേക്ക് വെച്ച് രണ്ട് സൈഡും ടോസ്സ്റ് ചെയ്തെടുക്കുക, ശേഷം ഈ ബ്രഡ് ചെറിയ കഷണങ്ങളായി കത്രിക വെച്ചോ കത്തി വെച്ചോ കട്ട് ചെയ്ത് എടുക്കുക, ശേഷം ഇത് മാറ്റി വെക്കാം, ഇനി അടുപ്പത്ത് ഒരു പാൻ വച്ച് ചൂടാക്കുക, ചൂടായി വന്നാൽ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ

ചേർത്ത് കൊടുക്കുക, ശേഷം ഇതിലേക്ക് മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുത്ത് ചിക്കി എടുക്കുക, മീഡിയം ഫ്ലെയിമിൽ ഇട്ടു കൊടുത്താൽ പെട്ടെന്ന് ആയി കിട്ടും, ശേഷം ഇത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം, ഇനി അതേ പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, ശേഷം ഇതിലേക്ക് ഒരു മീഡിയം സൈസ് ഉള്ള സവാള ചെറുതായി അരിഞ്ഞത്, 1/2 ടീസ്പൂൺ ഉപ്പ്, എന്നിവ ചേർത്ത് നന്നായി ഉള്ളി വഴറ്റിയെടുക്കുക, സവാള വഴന്നു വരുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ടു കൊടുക്കുക, ശേഷം ഇഞ്ചി വെളുത്തുള്ളി പച്ച ചുവ മാറുന്നതുവരെ ഇളക്കിക്കൊടുത്ത്

വയറ്റിയെടുക്കാം, ഇത് വാടി വന്നാൽ 1 ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, 1/2 ടീസ്പൂൺ ചിക്കൻ മസാല , 1/4 ടീസ്പൂൺ ഗരം മസാല എന്നിവ ചേർത്തുകൊടുത്ത പൊടികളുടെ പച്ചമണം മാറുന്നത് വരെ നന്നായി ഇളക്കി കൊടുക്കുക, ശേഷം ഇതിലേക്ക് മീഡിയം വലുപ്പത്തിലുള്ള ക്യാപ്സിക്കത്തിന്റെ പകുതി കട്ട് ചെയ്തത് ഇട്ടുകൊടുക്കുക, 1 വലിയ തക്കാളിയുടെ പകുതി കട്ട് ചെയ്തത്, എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ശേഷം ഇത് ഒരു മിനിറ്റ് അടച്ചുവെച്ച് വേവിച്ചെടുക്കുക, ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോഴ്സ് ഒഴിച്ചു കൊടുക്കുക,

ശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക, ശേഷം ഇതിലേക്ക് 1/4 വെള്ളം ഒഴിച്ചു കൊടുക്കുക, നന്നായി തിളച്ചു വരുമ്പോൾ ഇതിലേക്ക് ചിക്കി കൊടുത്ത മുട്ട ഇട്ടു കൊടുക്കുക, ഇതിന്റെ കൂടെ ബ്രെഡ് ടോസ്റ്റ് ചെയ്തതും ഇട്ടുകൊടുക്കുക, എല്ലാം കൂടെ നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക, നന്നായി യോജിച്ചു വന്നാൽ ഇതിലേക്ക് മല്ലിയില ചെറുതായി അരിഞ്ഞത് ഇട്ടു കൊടുക്കുക, ശേഷം അരമുറി നാരങ്ങയുടെ നീര് ചേർത്തു കൊടുക്കാം, എല്ലാം വീണ്ടും നന്നായി മിക്സ് ചെയ്ത് എടുക്കുക, ഇപ്പോൾ നമ്മുടെ അടിപൊളി ബ്രഡ് മസാല റെഡിയായിട്ടുണ്ട്!!! Easy Masala Bread Breakfast Recipe | Video Credit: cook with shafee


Easy Masala Bread Breakfast Recipe

This recipe is a quick and flavorful way to transform simple bread into a delicious and satisfying breakfast. It’s a popular street food in India and is perfect for busy mornings.

Ingredients:

  • 4-6 slices of bread (white or brown, as per your preference)
  • 1 tbsp oil or butter
  • 1 small onion, finely chopped
  • 1 small tomato, finely chopped
  • 1/2 inch ginger, finely grated or minced
  • 1 green chili, finely chopped (adjust to your spice level)
  • 1/4 tsp mustard seeds
  • 1/4 tsp cumin seeds
  • 1/4 tsp turmeric powder
  • 1/2 tsp red chili powder (Kashmiri chili powder for color, if available)
  • 1/2 tsp garam masala
  • 1 tbsp tomato ketchup (optional, for a slight tang and sweetness)
  • Salt to taste
  • Fresh coriander leaves, chopped, for garnish

Instructions:

  1. Prepare the bread: You can use the bread as is, or for a crispier texture, you can lightly toast the slices in a toaster or on a pan with a little butter. Cut the toasted or fresh bread into small cubes.
  2. Sauté the aromatics: Heat oil or butter in a pan or a wok over medium heat. Add mustard seeds and let them splutter. Then, add cumin seeds and let them sizzle for a few seconds.
  3. Cook the vegetables: Add the finely chopped onion and sauté until it becomes translucent and soft.3 Next, add the grated ginger and chopped green chili and cook for another minute until the raw smell of ginger disappears.
  4. Add the spices: Reduce the heat to low and add turmeric powder, red chili powder, and garam masala. Sauté for about 30 seconds, making sure the spices don’t burn.
  5. Build the masala base: Add the chopped tomatoes and salt. Cook until the tomatoes soften and become pulpy. If the mixture looks too dry, you can add a splash of water. If you’re using tomato ketchup, add it now and mix well.
  6. Combine with bread: Add the bread cubes to the pan and gently toss everything together until all the bread cubes are evenly coated with the masala. Cook for 2-3 minutes, stirring occasionally, to let the flavors meld.
  7. Garnish and serve: Garnish with fresh, chopped coriander leaves. Serve the masala bread hot, either on its own or with a cup of chai or coffee.

Tips & Variations:

  • Add more vegetables: You can add finely chopped bell peppers, carrots, or peas to make it more wholesome. Add them along with the onions.
  • Cheese it up: Sprinkle some grated cheese over the top just before serving and let it melt for a cheesy twist.
  • Tangy flavor: For an extra tangy flavor, you can add a squeeze of lemon juice at the end.
  • Leftover bread: This recipe is a fantastic way to use up leftover or slightly stale bread.
  • Spice level: Adjust the amount of green chili and red chili powder to suit your taste.

രാവിലെ അരിപ്പൊടിയും തേങ്ങയും വെച്ച് ഒരു കിടിലൻ ബ്രേക്ക്ഫാസ്റ്റ് ആയാലോ? ഇനി കുട്ടികൾ ഇതുമതിയെന്ന പറഞ്ഞ് വാശിപിടിക്കും; അത്രയും കിടിലൻ ടേസ്റ്റ്| Breakfast Using Riceflour and Coconut Recipe

Leave A Reply

Your email address will not be published.