ചോറ് ബാക്കിയായോ ? ഇനി കളയേണ്ട; എത്ര തിന്നാലും കൊതി തീരൂല മക്കളെ.. ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കൂ | Easy Porotta Using Leftover Rice Recipe

Easy Porotta Using Leftover Rice Recipe: നമ്മുടെ വീടുകളിൽ ഒട്ടുമിക്ക ദിവസങ്ങളിലും ചോറ് ബാക്കി വരാറുണ്ട്. പലപ്പോഴും ബാക്കിവരുന്ന ചോറ് പിറ്റേ ദിവസം കളയാറാണ് പതിവ്. പലപ്പോഴും ബാക്കി വരുന്ന ചോറ് പിറ്റേ ദിവസം കളയാറാണ് പതിവ്. ചോറ് ഉപയോഗിച്ച് എത്ര തിന്നാലും മതിവരാത്ത രുചികരമായ ഒരു പലഹാരം ഉണ്ടാക്കാം. ഒരുപാട് ലെയറുകളോട് കൂടിയ ഒരു അടിപൊളി പലഹാരമാണ് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത്. വെറും രണ്ട് ചേരുവകൾ ഉപയോഗിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന സോഫ്റ്റ് ആയ രുചികരമായ ബൺ പൊറോട്ട തയ്യാറാക്കാം. കൂടെ കിടിലൻ കോമ്പിനേഷനായ ഒരു ചിക്കൻ കുറുമയും ഉണ്ടാക്കാം.

Ingredients:

  • അരി – 2 കപ്പ്
  • വെള്ളം – 1 ഗ്ലാസ്
  • മാവ് – 4 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • പഞ്ചസാര – 1 ടീസ്പൂൺ
  • എണ്ണ – 1 ടീസ്പൂൺ
  • നെയ്യ് – 1 ടീസ്പൂൺ
  • സസ്യ എണ്ണ – 1 ടീസ്പൂൺ
  • ഗ്രാമ്പു – 4
  • ഏലയ്ക്ക – 4
  • കറുവപ്പട്ട – ആവശ്യത്തിന്
  • ഉള്ളി – 1
  • പച്ചമുളക്
  • ഇഞ്ചി
  • വെളുത്തുള്ളി
  • കറിവേപ്പില – 2 തണ്ട്
  • തക്കാളി – 1
  • മല്ലിപ്പൊടി – 1 1/2 ടീസ്പൂൺ
  • കുരുമുളക് പൊടി – 2 ടീസ്പൂൺ
  • ചിക്കൻ – 600 ഗ്രാം
  • തേങ്ങ ചിരകിയത് – 1/2 കപ്പ്
  • മുളക് – 2-3 കഷണങ്ങൾ
  • പരിപ്പ് – 10 കഷണങ്ങൾ
  • ജുംഹൂർ – 1/4 ടീസ്പൂൺ
  • ഹരം മസാല – 1/2 ടീസ്പൂൺ
  • മല്ലിയില – ആവശ്യത്തിന്

Ingredients:

  • Rice – 2 cups
  • Water – 1 glass
  • Flour – 4 cups
  • Salt – as needed
  • Sugar – 1 teaspoon
  • Oil – 1 teaspoon
  • Ghee – 1 teaspoon
  • Vegetable oil – 1 teaspoon
  • Cloves – 4
  • Cardamom – 4
  • Cinnamon – as needed
  • Onion – 1
  • Green chili
  • Ginger
  • Garlic
  • Curry leaves – 2 stalks
  • Tomato – 1
  • Coriander powder – 1 1/2 teaspoon
  • Black pepper powder – 2 teaspoons
  • Chicken – 600 grams
  • Grated coconut – 1/2 cup
  • Chilli – 2-3 pieces
  • Nuts – 10 pieces
  • Jumhur – 1/4 teaspoon
  • Haram masala – 1/2 teaspoon
  • Coriander leaves – as needed

How to Make Easy Porotta Using Leftover Rice Recipe

ആദ്യമായി ഒരു ജാറിലേക്ക് രണ്ട് കപ്പ് ചോറും ഒരു ഗ്ലാസ് വെള്ളവും ചേർത്ത് തരികൾ ഒന്നുമില്ലാതെ നന്നായി അടിച്ചെടുക്കാം. അടുത്തതായി ഒരു പാത്രത്തിലേക്ക് നാല് കപ്പ് മൈദമാവും ആവശ്യത്തിന് ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ ഓയിലും ചേർക്കാം. വെളിച്ചെണ്ണ അല്ലെങ്കിൽ സൺഫ്ലവർ ഓയിൽ എന്നിവ ചേർക്കാവുന്നതാണ്. അടുത്തതായി നേരത്തെ തയ്യാറാക്കി വെച്ച ചോറിന്റെ മിക്സ് കുറച്ച് കുറച്ചായി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. പൊറോട്ട സാധാരണ രീതിയിൽ ഉണ്ടാക്കുമ്പോൾ ഒരുപാട് സമയം കാത്തിരിക്കുകയും അതുപോലെ വീശി അടിക്കുകയും ചെയ്യാറുണ്ട്.

എന്നാൽ ചോറ് ചേർത്ത് തയ്യാറാക്കുമ്പോൾ വളരെ പെട്ടെന്ന് തന്നെ നല്ല സോഫ്റ്റ് ആയ പൊറോട്ട തയ്യാറാക്കി എടുക്കാം. ഈ മിക്സ് നല്ലപോലെ കൈ ഉപയോഗിച്ച് കുഴച്ചെടുക്കാം. മാവ് കയ്യിൽ ഒട്ടിപ്പിടിക്കുകയാണെങ്കിൽ അൽപ്പം വെള്ളമോ ഓയിലോ കയ്യിൽ തടവി വീണ്ടും കുഴച്ചെടുക്കാം. മാവ് നന്നായി വലിച്ചു വലിച്ച് കുഴച്ചെടുക്കേണ്ടതാണ്. ശേഷം കുഴച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റി അടച്ചു വെച്ച് കുറഞ്ഞത് ഒരു 15 മിനിറ്റോളം കാത്തു നിൽക്കാം. കിടിലൻ കോമ്പോ ആയ ബൺ പൊറോട്ടയും ചിക്കൻ കുറുമയും നിങ്ങളും തയ്യാറാക്കൂ. Easy Porotta Using Leftover Rice Recipe| Video Credit : Malappuram Thatha Vlogs by Ayishu

An easy way to make porotta using leftover rice is by turning the rice into a soft, pliable dough. First, mash one cup of cooked rice until smooth, then mix it with one and a half cups of wheat flour, a pinch of salt, and a little oil. Gradually add water and knead into a soft, non-sticky dough. Let it rest for 15–20 minutes, then divide it into small balls. Roll each ball into thin discs and cook on a hot tawa, drizzling a little oil or ghee, until both sides turn golden and slightly crisp. These soft, flaky porottas pair perfectly with curry or chutney, making a quick and delicious way to use leftover rice.

ഒരിക്കലെങ്കിലും സോയ ഫ്രൈ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.!! ചിക്കൻ 65നെ വെല്ലും ഈസി ടേസ്റ്റി സോയ 65; ഒറ്റ മിനുറ്റിൽ പാത്രം കാലിയാകും | Easy Soya 65 Recipe


Easy Porotta Using Leftover Rice Recipe
Comments (0)
Add Comment