എളുപ്പത്തിൽ തയ്യാറാക്കാം കളർഫുൾ മത്തങ്ങാ പരിപ്പുകറി.. പ്രഷർ കുക്കറിൽ ഒരു വിസിൽ മതി സംഭവം സൂപ്പർ | Easy Pumpkin Dal Curry Recipe

0

Easy Pumpkin Dal Curry Recipe:രുചികരമായ കറികൾ ഉണ്ടാക്കുക എന്നത് എല്ലായിപ്പോഴും പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. സമയലാഭവും രുചിയേറിയതുമായ നല്ല കറികൾ ചോറിനൊപ്പം എങ്ങനെ ഉണ്ടാക്കും എന്നത് പലർക്കും സംശയമാണ്. എന്നാൽ വളരെ കുറഞ്ഞ സമയത്തെ കൊണ്ട് പെട്ടന്ന് തയ്യാറാക്കി എടുക്കാവുന്ന കറികൾ ഉണ്ട്.
അത്തരത്തിൽ ഒരു കറിയാണ് മത്തങ്ങാപരിപ്പ് കറി.

Ingredients:

  • പരിപ്പ്
  • മത്തങ്ങാ
  • പച്ചമുളക്
  • ഉപ്പ്
  • വെള്ളം
  • വെളിച്ചെണ്ണ
  • കടുക്
  • വറ്റൽമുളക്
  • വെളുത്തുള്ളി
  • കറിവേപ്പില
  • തക്കാളി

Ingredients:

  • Dal
  • Pumpkin
  • Green chili
  • Salt
  • Water
  • Vegetable oil
  • Mustard
  • Chillies
  • Garlic
  • Curry leaves
  • Tomato

How to Make Easy Pumpkin Dal Curry Recipe:

അരക്കപ്പ് കറി പരിപ്പ് എടുത്ത് നന്നായി കഴുകി എടുക്കുക. കഴുകി എടുത്ത പരിപ്പ് ഒരു കുക്കറിലേക്ക് ഇടുക. 250 ഗ്രാം മത്തങ്ങാ ചെറുതായി അരിഞ്ഞത്. നാല് പച്ചമുളക് മുറിച്ചത്, ആവശ്യത്തിന് ഉപ്പ്, ഒന്നരക്കപ്പ് വെള്ളം എന്നിവയും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. രണ്ടു വിസിൽ വരുന്നത് വരെ ഇങ്ങനെ വെക്കാൻ വെയ്ക്കണം. ഒരു കറിചട്ടി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ

വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റൽമുളക്, മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില എന്നിവ ഇട്ട് നല്ലതുപോലെ മൂപ്പിക്കുക. മൂത്ത് കഴിയുമ്പോൾ അതിലേക്ക് ഒരു തക്കാളി അരിഞ്ഞത് ചേർത്ത് തക്കാളി നന്നായി ഉടഞ്ഞു വരുന്നത് വരെ ഇളക്കുക. 3/ 4 ടീസ്പൂൺ മഞ്ഞൾ പൊടി കൂടി ചേർത്ത് നന്നായി ഇളക്കുക. ശേഷം നേരത്തെ കുക്കറിൽ വേകാൻ വെച്ച പരിപ്പ് കൂടി ഇതിലേക്ക് ചേർത്ത് ഇളക്കുക.Easy Pumpkin Dal Curry Recipe:| Video Credit:sruthis kitchen

Easy Pumpkin Dal Curry is a comforting and nutritious dish perfect for lunch or dinner. To prepare, cook ½ cup of toor dal with chopped yellow pumpkin, turmeric, and enough water until soft. In a separate pan, heat coconut oil and sauté mustard seeds, cumin seeds, dried red chilies, curry leaves, and a pinch of asafoetida. Add chopped onions, green chilies, and a few crushed garlic cloves, and sauté until golden. Mix in the cooked dal and pumpkin, add salt to taste, and simmer for a few minutes until well blended. Finish with a touch of grated coconut or a splash of coconut milk for extra flavor. This mildly spiced, creamy curry pairs wonderfully with steamed rice or chapathi.

മീൻകറി മാറിനിൽക്കുന്ന രുചി!! കോവയ്ക്ക ഉണ്ടെങ്കിൽ ഇനി മീൻകറിയുടെ ആവശ്യമേ ഇല്ലാ… എളുപ്പത്തിൽ ഇനി കോവയ്ക്ക കറി ഉണ്ടാക്കാം| Easy Kovakka Curry Recipe

Leave A Reply

Your email address will not be published.