Healthy Honey Amla Recipe: വളരെയധികം ഔഷധഗുണങ്ങൾ ഉള്ള ഒന്നാണല്ലോ നെല്ലിക്ക. സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ നെല്ലിക്ക അച്ചാറിട്ട് സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം കടകളിൽ നിന്നും തേൻ നെല്ലിക്ക സുലഭമായി ലഭിക്കാറുമുണ്ട്. അച്ചാർ ഇടാനായി ഇത്തരത്തിൽ വാങ്ങുന്ന നെല്ലിക്ക ഉപയോഗിച്ച് തേനൂറും തേൻ നെല്ലിക്ക ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം.
Ingredients:
- നെല്ലിക്ക
- പഞ്ചസാര
- ശർക്കര
- കുരുമുളക്
- ഗ്രാമ്പൂ
- ഏലക്ക
- പട്ട
Ingredients:
- Gooseberry
- Sugar
- Jaggery
- Pepper
- Cloves
- Cardamom
- Patta
ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച നെല്ലിക്ക ഒരു ഫോർക്ക് ഉപയോഗിച്ച് ഓട്ടയിട്ട് വയ്ക്കണം. ശേഷം ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്ത് അത് നന്നായി തിളപ്പിക്കുക. വെള്ളം വെട്ടിത്തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് നെല്ലിക്ക ഇട്ടു കൊടുക്കാവുന്നതാണ്. നെല്ലിക്ക വെള്ളത്തിൽ കിടന്ന് നന്നായി വെന്ത് തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്ത് വെള്ളത്തിൽ നിന്നും എടുത്ത് മാറ്റാവുന്നതാണ്. ശേഷം അടി കട്ടിയുള്ള ഒരു പാത്രത്തിൽ പഞ്ചസാര വിതറി കൊടുക്കുക. അതിന് മുകളിലായി വേവിച്ചുവെച്ച നെല്ലിക്ക അടുക്കുക. ശേഷം മുകളിലായി ഒരു ലയർ കൂടി പഞ്ചസാര ഇട്ടു കൊടുക്കണം.
അതോടൊപ്പം തന്നെ പട്ട, ഗ്രാമ്പു, ഏലക്ക, കുരുമുളക് എന്നിവ കൂടി ഇട്ടുകൊടുക്കാം. അവസാനമായി ശർക്കര പൊടിച്ചത് കൂടി ഇട്ടശേഷം നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു സമയത്ത് കുറച്ച് വെള്ളം കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. നെല്ലിക്ക പഞ്ചസാരയിൽ കിടന്ന് നല്ലതുപോലെ സിറപ്പ് ആയി തുടങ്ങുമ്പോൾ പതുക്കെ ഇളക്കി കൊടുക്കുക. ഒന്ന് സെറ്റായി തുടങ്ങുമ്പോൾ അതിലേക്ക് അല്പം തേൻ കൂടി ഒഴിച്ചു കൊടുക്കാവുന്നതാണ്. നെല്ലിക്കയുടെ വെള്ളം ഏകദേശം നെയ്യ് ഉരുകിയ രൂപത്തിൽ ആകുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. തേൻ നെല്ലിക്ക ചൂടാറിയശേഷം ഒട്ടും വെള്ളത്തിന്റെ അംശം ഇല്ലാത്ത ഒരി പാത്രത്തിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടാകാതെ സൂക്ഷിക്കാവുന്നതാണ്. Healthy Honey Amal Recipe| Video Credit:Hisha’s Cookworld
Amla (Indian gooseberry) steeped in honey is a popular and healthy preparation, revered in Ayurveda for its numerous health benefits. The combination of amla, which is a potent source of Vitamin C and antioxidants, with the antibacterial and soothing properties of honey creates a delicious and immune-boosting tonic.
Ingredients:
- Fresh amla (Indian gooseberries)
- Pure, high-quality honey
Optional additions for flavor and added health benefits:
- Star anise powder
- Cardamom powder
- Black peppercorns
- Saffron strands
- Dry ginger powder
Instructions:
- Prepare the Amla: Thoroughly wash the amla and pat them completely dry with a clean cloth. It’s crucial that they are free of any moisture to prevent spoilage. You can let them air dry or sun-dry for a few hours.
- Chop the Amla: Cut the amla into small wedges and discard the seeds. You can also prick the whole amla with a fork or toothpick. This helps the honey to penetrate the fruit more easily.
- Fill the Jar: Take a clean, dry, and airtight glass jar. Place the amla pieces inside. If using optional spices, you can layer them between the amla pieces.
- Add Honey: Pour the honey over the amla, ensuring they are completely submerged. Leave some space at the top of the jar, as the amla will release its juices and the mixture will become more watery.
- Preserve and Wait: Tightly close the lid and store the jar in a cool, dry place away from direct sunlight. The amla needs to soak in the honey for at least 7-10 days before consumption.
- Consume: Once the amla has softened and the honey has thinned from the amla’s juices, it’s ready to eat. You can have one piece of amla along with a spoonful of the honey every day.