Kannur Special Muttayappam Recipe: വളരെ രുചികരമായ പഞ്ഞി പോലത്തെ അപ്പം ആണ് മുട്ടയപ്പം, മുട്ട ചേർക്കാതെ ആണ് ഈ അപ്പം തയ്യാറാക്കുന്നത്. പല സ്ഥലത്തും പല രീതിയിൽ ആണ് മുട്ടയപ്പം തയ്യാറാക്കുന്നത്. പഴയ കാല വിഭവം ആണ് മുട്ടയപ്പം. നാലുമണി പലഹാരമായും, രാവിലെ കഴിക്കാൻ ആയും മുട്ടയപ്പം തയ്യാറാക്കാറുണ്ട്. മുട്ടയുടെ പോലെ ചെറിയ രൂപത്തിൽ ആണ് ഈ മുട്ടയപ്പം തയ്യാറാക്കുന്നത്.
പേര് മുട്ടയപ്പം എന്നാണങ്കിലും ഇത് വെജിറ്റേറിയൻ വിഭവം ആണ്, കറി ഒന്നും ഇല്ലെങ്കിലും ഈ മുട്ടയപ്പം വളരെ രുചികരമാണ്, കറി ചേർത്തും കഴിക്കുന്നവർ ഉണ്ട്. മുട്ട ചേർത്ത് തയ്യാറാക്കുന്നവരും ഉണ്ട്. കണ്ണൂർക്കാരുടെ സ്പെഷ്യൽ വിഭവം വളരെ എളുപ്പമാണ് തയ്യാറാക്കാൻ. എന്നും ദോശയും ഇഡ്‌ലിയും കഴിച്ചു മടുത്താലോ പെട്ടെന്ന് ഒരു പലഹാരം തയ്യാറാക്കാൻ ആണെങ്കിലും മുട്ടയപ്പം വളരെ നല്ലതാണ്.
How to Make Kannur Special Muttayappam Recipe
പച്ചരി കുതിർത്തത്ഒരു കപ്പ്, ചോറ് ഒരു കപ്പ്, ഇത് നന്നായി അരച്ചെടുക്കുക. അരച്ച മാവ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് കാൽ കപ്പ് മൈദയും, ഒരു നുള്ള് ബേക്കിങ് സോഡയും, ഏലക്ക പൊടിയും, ഉപ്പും, ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്ക് മാവ് ഒഴിച്ച് രണ്ട് വശവും മറിച്ചിട്ടു വേകിച്ചു എടുക്കുക. വളരെ രുചികരമായ പഞ്ഞി പോലത്തെ അപ്പം ആണ് മുട്ടയപ്പം.
തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും, വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Kannur recipes
Kannur Special Muttayappam, also known as Mutta Surka, is a popular deep-fried snack or breakfast item from the Malabar region of Kerala. While “muttayappam” literally translates to “egg appam,” there are variations of the recipe, with some including egg and others being made without. The following is a general guide to making Kannur-style Muttayappam.
Ingredients
The key ingredients for Muttayappam are simple and typically include:
- Rice: Raw white rice (pachari) is the primary ingredient. Some recipes also use a small amount of cooked rice to help with the texture.
- Eggs: For the egg-based version, one or more eggs are blended with the rice batter.
- Water: Used for soaking the rice and for blending the batter to the right consistency.
- Salt: To taste.
- Oil: For deep frying.
- Other additions (optional): Some variations may include all-purpose flour (maida), sugar, or other flavorings like cardamom, chopped onion, or green chili.
Instructions
- Soak the rice: Soak the raw rice in water for a few hours, or overnight, to soften it.
- Prepare the batter: Drain the soaked rice. In a blender, combine the soaked rice, cooked rice (if using), and a small amount of water. Blend until you have a smooth, pourable batter.
- Add other ingredients: Once the rice is blended, add the egg (if using), salt, and any other desired ingredients like sugar or flour. Blend again to ensure everything is well combined. The consistency should be similar to a thick dosa or idli batter.
- Deep-fry the muttayappam: Heat oil in a deep pan or wok (an iron kadai is traditional). The oil should be hot but not smoking.
- Cook the appams: Pour a ladle-full of the batter into the hot oil. The batter will puff up as it fries, similar to a puri.
- Flip and fry: Once the appam puffs up and is cooked on one side, flip it to cook the other side until golden brown.
- Drain and serve: Remove the fried appam from the oil and drain it on a tissue or strainer to remove excess oil.
Muttayappam is traditionally served hot with spicy meat or fish curries. It can also be enjoyed as a sweet snack with sugar or with tea.