Kerala Style Beef Curry Recipe: മലയാളികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ഒരു നാടൻ കേരള സ്റ്റൈൽ ബീഫ് കറി എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കിയാലോ?!
Ingredients
- ബീഫ് – 1kg
- സവാള- 3 എണ്ണം
- ചെറിയ ഉള്ളി – 9 or 10 എണ്ണം
- പച്ചമുളക് – 2 എണ്ണം
- ഇഞ്ചി – 1 കഷ്ണം
- വെളുത്തുള്ളി – 6 or7 എണ്ണം
- തക്കാളി – 2 എണ്ണം
- കറിവേപ്പില – 2 തണ്ട്
- മുളകുപൊടി – 1 1/2 ടേബിൾസ്പൂൺ
- മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
- കുരുമുളകുപൊടി – 1 ടീസ്പൂൺ
- വറ്റൽ മുളക് – 5 or6 എണ്ണം
- മല്ലി – 1 ടീസ്പൂൺ
- പെരുംജീരകം – 1 ടീസ്പൂൺ
- ഏലക്കായ – 2 എണ്ണം
- കറുവപ്പട്ട – 1 എണ്ണം
- തേങ്ങാക്കൊത്ത് – 1 കപ്പ്
- കടുക് – 1 ടീസ്പൂൺ
- ഉപ്പ് – 1 or2 ടീസ്പൂൺ
- വെളിച്ചെണ്ണ – 3 or4 ടേബിൾ സ്പൂൺ
Ingredients
- Beef – 1kg
- Onion- 3 pieces
- Small onions – 9 or 10 pieces
- Green chilies – 2 pieces
- Ginger – 1 slice
- Garlic – 6 or 7 pieces
- Tomatoes – 2 pieces
- Curry leaves – 2 stalks
- Chili powder – 1 1/2 tablespoons
- Turmeric powder – 1/2 teaspoon
- Black pepper powder – 1 teaspoon
- Grated chilies – 5 or 6 pieces
- Coriander – 1 teaspoon
- Fennel seeds – 1 teaspoon
- Cardamom – 2 pieces
- Cinnamon – 1 piece
- Coconut flakes – 1 cup
- Mustard – 1 teaspoon
- Salt – 1 or 2 teaspoons
- Vegetable oil – 3 or 4 tablespoons
How to Make Kerala Style Beef Curry Recipe
ഒരു പാൻ എടുത്ത് വൃത്തിയാക്കിയ ബീഫ്, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കുക. ശേഷം മാറ്റിവെക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും നന്നായി ചതച്ച് പേസ്റ്റാക്കി മാറ്റിവെക്കുക. എന്നിട്ട് ഇതിലേക്ക് അരിഞ്ഞ ഉള്ളിയും, പച്ചമുളകും, ചേർത്തു നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് കുറച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചതച്ചത് ചേർത്ത് നന്നായി ഇളക്കുക. അര കപ്പ് വെള്ളം ഒഴിച്ച് നന്നായി യോജിപ്പിക്കുക എന്നിട്ട് ബീഫ് മൃദുവാകുന്നത് വരെ അടുപ്പത്ത് ഒരു ചട്ടി വെച്ചു വേവിച്ചെടുക്കുക.ശേഷം ഒരു പാൻ ചൂടാക്കി
ഉണക്ക മുളക്, മല്ലിയില, ചെറിയ അളവിൽ എണ്ണ എന്നിവ ചേർത്ത് നന്നായി വറുത്ത് മാറ്റി വയ്ക്കുക. ശേഷം ഗരം മസാല, പെരുംജീരകം, ഏലം, കറുവപ്പട്ട എന്നിവ നന്നായി പേസ്റ്റാക്കി മാറ്റി വയ്ക്കുക. വറുത്ത ചുവന്ന മുളകും മല്ലിയിലയും ഫൈൻ പേസ്റ്റ് ആക്കി അരച്ചെടുക്കുക, ഇനി ബീഫ് പാകം ചെയ്യുന്ന പാത്രത്തിൽ കുറച്ച് ഉപ്പ് ചേർത്ത് വീണ്ടും നന്നായി വേവിക്കുക.ശേഷം അടി കട്ടിയുള്ള ഒരു പാനിൽ എണ്ണ ചൂടാക്കുക, കടുക് പൊട്ടിക്കുക. തേങ്ങാ കഷ്ണങ്ങൾ ചേർത്ത് 3 മുതൽ 4 മിനിറ്റ് വരെ വഴറ്റുക.
ബാക്കിയുള്ള 2 ഉള്ളി അരിഞ്ഞത് , പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തക്കാളി എന്നിവ ചേർത്ത് മൃദുവാകുന്നത് വരെ നന്നായി വഴറ്റുക. ശേഷം ഗരം മസാല പേസ്റ്റ് , ചുവന്ന മുളകും മല്ലിയിലയും നന്നായി പേസ്റ്റ് പോലെ അരച്ചെടുത്തത് എന്നിവ ചേർത്തുകൊടുത്ത് വഴറ്റുക. നന്നായി വഴന്നു വന്നാൽ വേവിച്ച ബീഫ്, ഉപ്പ്, വെള്ളം എന്നിവ ചേർത്ത ശേഷം നന്നായി യോജിപ്പിച്ച് 6 മുതൽ 7 മിനിറ്റ് വരെ വേവിക്കുക. അവസാനം കുറച്ച് കറിവേപ്പിലയും കുരുമുളക് പൊടിയും ചേർത്ത് കുറച്ച് മിനിറ്റ് വേവിക്കുക. തീയിൽ നിന്ന് മാറ്റി വയ്ക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി നാടൻ കേരള സ്റ്റൈൽ ബീഫ് കറി തയ്യാറായിട്ടുണ്ട്!!!Kerala Style Beef Curry Recipe| Video Credit: Village Cooking – Kerala
Kerala beef curry, known as “Nadan Beef Curry” in Malayalam, is a rich, flavorful, and spicy dish from the southern Indian state of Kerala. It’s famous for its tender, slow-cooked beef and a gravy infused with a unique blend of spices and the distinct aroma of coconut oil and curry leaves.
While there are variations, here is a general guide to making a classic Kerala-style beef curry.
Ingredients
For the Beef:
- 1-1.5 kg (2-3 lbs) beef, cut into 1-inch cubes
- 1 tsp turmeric powder
- 1 tsp red chili powder
- Salt to taste
For the Masala (Curry Base):
- 2-3 medium onions, thinly sliced
- 2-3 green chilies, slit lengthwise (adjust to your spice preference)
- 1 tbsp ginger-garlic paste (or 2 inches ginger and 10 cloves garlic, crushed)
- 2 tomatoes, chopped
- 2 sprigs of fresh curry leaves
- 2 tbsp coconut oil (or other cooking oil)
For the Spice Blend:
- 2 tbsp coriander powder
- 1.5 tbsp red chili powder (or Kashmiri chili powder for color with less heat)
- 1 tbsp black pepper powder
- 1 tsp turmeric powder
- 1 tbsp meat masala (or garam masala)
- 1 tsp fennel seeds, roasted and powdered
For Tempering (Optional but Recommended):
- 1-2 tbsp coconut oil
- 1 tsp mustard seeds
- A few shallots, sliced
- A sprig of curry leaves
- Dry red chilies (optional)
Instructions
- Marinate the Beef: In a bowl, combine the beef with turmeric powder, red chili powder, and salt. Mix well and let it marinate for at least 30 minutes, or for a more intense flavor, overnight in the refrigerator.
- Cook the Beef:
- Place the marinated beef in a pressure cooker. Add a little water (just enough to cover the bottom of the cooker, as the beef will release its own juices).
- Pressure cook the beef for 5-8 whistles, or until the beef is tender. The exact time will depend on the cut of beef and your pressure cooker. If you don’t have a pressure cooker, simmer the beef in a heavy-bottomed pot until it’s fork-tender.
- Prepare the Curry Base:
- In a separate large pan or pot, heat coconut oil over medium heat.
- Add the sliced onions, green chilies, and a sprig of curry leaves. Sauté until the onions turn soft and translucent.
- Add the ginger-garlic paste and sauté for a minute until the raw smell disappears.
- Add the chopped tomatoes and a pinch of salt. Cook until the tomatoes are soft and mushy.
- Add the Spices:
- Reduce the heat to low. Add the coriander powder, chili powder, black pepper powder, and turmeric powder to the pan. Sauté the spices for a couple of minutes, stirring constantly to prevent them from burning. The spices should become fragrant.
- Combine and Simmer:
- Add the cooked beef, along with any cooking liquid from the pressure cooker, to the pan with the masala.
- Mix everything thoroughly, ensuring the beef pieces are well-coated in the spice mixture.
- Bring the curry to a simmer and cook on medium-low heat for about 10-15 minutes, allowing the flavors to meld and the gravy to thicken to your desired consistency.
- Just before you finish, stir in the meat masala and roasted fennel powder.
- Temper the Curry (Optional):
- In a small pan, heat coconut oil.
- Add mustard seeds and let them splutter.
- Add the sliced shallots, dry red chilies, and curry leaves. Sauté until the shallots turn golden brown.
- Pour this tempering mixture over the beef curry.
- Serve:
- Garnish with fresh coriander leaves (if using) and serve hot.
This curry pairs perfectly with traditional Kerala accompaniments like Malabar Parotta, Appam, or boiled tapioca (kappa).