Kerala Style Enna Manga Achar Recipe : മാങ്ങാ അച്ചാറ് ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. ഉണക്ക മാങ്ങ അച്ചാർ ഇടുന്ന രുചി ഒന്ന് വേറെ തന്നെയാണ്. മഴക്കാലമായി കഴിയുമ്പോൾ മാങ്ങ വെയിലത്തു വച്ച് ഉണക്കി എടുക്കുവാൻ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
Ingredients:
- പച്ച മാങ്ങ – 10 (ചെറുത്)
- എണ്ണ – 1/3 കപ്പ്
- ഉലുവ പൊടി – 2 ടീസ്പൂൺ
- ഹിംഗ് പൗഡർ – 3/4 ടീസ്പൂൺ
- മുളകുപൊടി – 3 ടീസ്പൂൺ
- ഉപ്പ് – 1 & 1/2 ടീസ്പൂൺ
Ingredients:
- raw mango -10 (small)
- oil -1/3 cup
- Fenugreek seeds powder -2 tsp
- hing powder -3/4 tsp
- chilli powder -3 tbsp
- salt-1&1/2 tbsp
How to Make Kerala Style Enna Manga Achar Recipe
അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് മാങ്ങ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. അൽപം പുളിയുള്ള മാങ്ങ ആയിരിക്കും അച്ചാറിടാൻ എന്തുകൊണ്ടും ഉത്തമം. നമുക്ക് ആവശ്യത്തിനുള്ള നീളത്തിൽ അരിഞ്ഞെടുക്കുക. അതിനുശേഷം ഒരു പാത്രത്തിലേക്ക് കുറച്ച് നല്ലെണ്ണ ഒഴിക്കാം. നല്ലെണ്ണയിലേക്ക് പൂളി വച്ചിരിക്കുന്ന മാങ്ങ വറുത്ത് എടുക്കാവുന്നതാണ്. ഒരു ബ്രൗൺ കളർ വരുന്നത് വരെ ഇത് നന്നായി ഒന്ന് വറുത്തെടുക്കാം.
അതിനുശേഷം എണ്ണ മറ്റൊരു പാത്രത്തിലേക്ക് മാറ്റി, മാങ്ങ വറുത്തെടുത്ത പാത്രത്തിൽ തന്നെ രണ്ട് ടീസ്പൂൺ ഉലുവപ്പൊടി, കായപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ നന്നായി ഒന്ന് ഇളക്കി എടുക്കാവുന്നതാണ്. ഈ പൊടിയുടെ പച്ച മണം മാറി വരുന്നതു വരെ ഇത് നന്നായി ഒന്ന് വറുത്തെടുക്കാംഎങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.Kerala Style Enna Manga Achar Recipe| Video Credit : Kannur kitchen
Kerala-style Enna Manga Achar (Raw Mango Pickle in Oil) is a spicy and flavorful traditional condiment. To prepare, slice raw mangoes into small pieces and mix with salt, turmeric powder, and let it rest for a day to release moisture. Heat gingelly oil (nallenna) and temper mustard seeds, fenugreek seeds, curry leaves, dry red chilies, and a pinch of asafoetida. Lower the heat and add red chili powder, a little roasted fenugreek powder, and a bit of turmeric. Stir briefly and then add the salted mango pieces along with the water they released. Mix well and allow the flavors to blend on low flame for a couple of minutes. Once cooled, transfer the pickle to a clean jar. Let it sit for a day or two before use for the best flavor. Rich in aroma and spice, this enna manga achar pairs perfectly with curd rice, kanji, or traditional Kerala meals.