വായിൽ കപ്പലോടും രുചിയിൽ ഒരു അടിപൊളി മത്തിക്കറി ആയാലോ ? മീൻ കറി ഇതുപോലൊന്ന് തയ്യാറാക്കി നോക്കൂ സൂപ്പർ ടേസ്റ്റാ…| Kerala Style Fish Curry Recipe
Kerala Style Fish Curry Recipe: മലയാളികൾക്ക് എല്ലാവര്ക്കും തന്നെ ഇഷ്ട്ടപെട്ട ഒരു മീൻ വിഭവം തന്നെയാണ് ചാള കറി. ലോകത്തിൽ എവടെ തന്നെ ആയാലും നാവിൽ നിന്നും മറക്കാത്ത രുചി. അത്തരത്തിൽ ഒരു രുചികൂട്ടാണ് ഇന്ന് പരിചയപെടാൻ പോകുന്നത്. നല്ല മത്തി കുരുമുളക് ഇട്ട് വെച്ചത് എങ്ങനെയാണ് തയാറാക്കുന്നത് എന്ന് നോക്കിയാലോ ?
- 1 . മത്തി 1/ 2 kg
- 2 . കുരുമുളക്
- 3 . തക്കാളി
- 4 . വെളിച്ചെണ്ണ
- 5 .ചെറിയുള്ളി
- 6 .കറിവേപ്പില
- 7 .ഇഞ്ചി
- 8 .വെളുത്തുള്ളി
- 9 .പച്ചമുളക്
ആദ്യമായി തന്നെ രണ്ട് ടേബിൾസ്പൂൺ കുരുമുളക്, ഒരു വലിയ തക്കാളി, എന്നിവ മിക്സിയിൽ നല്ലതുപോലെ ഒന്ന് അരച്ചെടുക്കാം. അടുത്തതായി കറി തയാറാക്കുന്നതിനായി നമുക്ക് ഒരു മൺചട്ടി ചൂടാക്കിയതിനുശേഷം, 3 tbspn വെളിച്ചെണ്ണ ചേർത്തതിനുശേഷം ഉലുവ മൂപ്പിച്ചതിനുശേഷം ചെറിയുള്ളി, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, എന്നിവ ചേർത്ത് ഒന്ന് നന്നായി വഴറ്റിയെടുക്കാം.
ശേഷം ഇതിലേക്ക് മഞ്ഞൾപൊടി, മല്ലിപൊടി എന്നിവ ചേർത്ത് ഒന്ന് മൂപ്പിച്ചെടുത്തതിനുശേഷം നേരത്തെ അരച്ചുവെച്ചിരിക്കുന്ന തക്കാളി പേസ്റ്റ് ചേർത്തതിനുശേഷം വാളൻ പുളി പിഴിഞ്ഞ് ഒഴിക്കാം,ഇനി ഇതിലേക്ക് ആവശ്യമായ വെള്ളം ഒഴിച്ചതിനുശേഷം അതൊന്ന് തിരുച്ചുവരുമ്പോൾ ഇതിലേക്ക് മീൻ കൂടി ചേർത്തുകൊടുക്കാം. ഇനി ഇതു ഒന്ന് വേവിച്ചെടുക്കാം. Kerala Style Fish Curry Recipe | Video Credit: Daily Dishes
To make a delicious Kerala-style fish curry, heat 2 tablespoons of coconut oil in a clay pot or pan, splutter ½ teaspoon mustard seeds, and add a few fenugreek seeds, curry leaves, and 5-6 crushed shallots. Sauté until golden, then add 1 tablespoon ginger-garlic paste and cook until the raw smell fades. Mix in 1½ tablespoons Kashmiri chili powder, 1 teaspoon turmeric, and 1 tablespoon coriander powder. Stir on low flame until the spices release their aroma. Add 2 chopped tomatoes and cook till soft, then pour in 1½ cups of tamarind water and salt to taste. Let it boil, then gently add cleaned fish pieces (like seer fish or sardines) and cook on medium heat until the fish is tender and the gravy thickens. Drizzle some coconut oil and fresh curry leaves on top, cover, and let it rest for the flavors to deepen. This spicy and tangy curry pairs perfectly with steamed rice or tapioca (kappa).