നെല്ലിക്ക അച്ചാർ ഈയൊരു രീതിയിൽ ഉണ്ടാക്കിയാൽ ഒരു പറ ചോറുണ്ണാം.. ഉറപ്പായും ഉണ്ടാക്കിനോക്കൂ!!| Tasty Gooseberry Pickle Recipe

Tasty Gooseberry Pickle Recipe: ചൂട് ചോറിനൊപ്പം ഒരു കിടിലൻ അച്ചാർ കൂടി ഉണ്ടെങ്കിൽ കുശാലായി. അത് നെല്ലിക്ക അച്ചാർ ആണെങ്കിൽ സ്വാദ് കൂടും. നെല്ലിക്കയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് ആരോഗ്യത്തിനും ചർമ്മത്തിനും മുടിക്കുമെല്ലാം വളരെ നല്ലതാണ്. ചോറിനൊപ്പം എന്തൊക്കെ കറികളുണ്ടെങ്കിലും ഒരൽപം അച്ചാർ ആ പ്ലേറ്റിൽ കണ്ടില്ലെങ്കിൽ മുഖം വാടുന്ന അച്ചാർ പ്രേമികളെ, ഇതാ ഒരു രസികൻ നെല്ലിക്ക അച്ചാർ രുചി പരിചയപ്പെടാം.

Ingredients:

  • നെല്ലിക്ക – 250 ഗ്രാം
  • ഓയിൽ – 5 ടേബിൾ സ്പൂൺ
  • കടുക് – 1/2 ടീസ്പൂൺ
  • ചുവന്ന മുളക് – 2 എണ്ണം
  • വെളുത്തുള്ളി – 10 അല്ലി
  • കറിവേപ്പില
  • കാശ്മീരി മുളക്പൊടി – 1 ടേബിൾ സ്പൂൺ
  • മുളക് പൊടി – 1 ടേബിൾ സ്പൂൺ
  • ഉലുവ പൊടി – 1/2 ടീസ്പൂൺ
  • കായപ്പൊടി – 1/2 ടീസ്പൂൺ
  • തിളപ്പിച്ച വെള്ളം – 1/2 – 3/4 കപ്പ്
  • വിനാഗിരി – 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്

Ingredients:

  • Gooseberry – 250 grams
  • Oil – 5 tablespoons
  • Mustard – 1/2 teaspoon
  • Red chilies – 2 pieces
  • Garlic – 10 cloves
  • Curry leaves
  • Kashmiri chili powder – 1 tablespoon
  • Chili powder – 1 tablespoon
  • Fenugreek powder – 1/2 teaspoon
  • Vegetable powder – 1/2 teaspoon
  • Boil water – 1/2 – 3/4 cup
  • Vinegar – 1/2 cup
  • Salt – as needed

ആദ്യമായി കാൽ കിലോ നെല്ലിക്കയെടുത്ത് മീഡിയം തീയിൽ പത്ത് മിനിറ്റോളം ആവിയിൽ വേവിച്ചെടുക്കണം. നെല്ലിക്ക ചൂടാറിയതിനു ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കണം. ശേഷം ഒരു ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നാലോ അഞ്ചോ ടേബിൾ സ്പൂൺ നല്ലെണ്ണ ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ കടുകും രണ്ട് വറ്റൽമുളക് രണ്ടായി മുറിച്ചതും പത്തല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും നാല് പച്ചമുളക്

ചെറുതായി മുറിച്ചതും ചേർത്ത് കുറഞ്ഞ തീയിൽ നന്നായി മൂപ്പിച്ചെടുക്കണം. ശേഷം കുറച്ച് കറിവേപ്പില കൂടെ ചേർത്ത് മൂപ്പിച്ചെടുത്ത ശേഷം തീ ഓഫ് ചെയ്യാം. അടുത്തതായി ഒരു ടേബിൾ സ്പൂൺ വീതം കാശ്മീരി മുളകുപൊടിയും എരിവുള്ള മുളകുപൊടിയും കൂടെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കണം. വീണ്ടും തീ ഓൺ ചെയ്ത്‌ കുറഞ്ഞ തീയിൽ വച്ച ശേഷം നല്ലപോലെ ഇളക്കിയെടുത്ത ശേഷം ഇതിലേക്ക് അര ടീസ്പൂൺ വീതം ഉലുവ പൊടിയും കായം പൊടിയും ചേർത്തു കൊടുക്കണം. ചൂട് ചോറിനൊപ്പം ഈ കിടിലൻ നെല്ലിക്ക അച്ചാർ നിങ്ങളും തയ്യാറാക്കി നോക്കൂ.Tasty Gooseberry Pickle Recipe| Video Credit: Sheeba’s Recipes


Indian gooseberry pickle, also known as Amla Achar or Nellikai Oorugai, is a delicious and healthy condiment with a spicy and tangy flavor. Here is a general recipe, incorporating key steps and ingredients found in popular variations.

Ingredients:

  • 10-15 large Indian gooseberries (amla)
  • 1/4 cup mustard oil or gingelly (sesame) oil
  • 2 teaspoons mustard seeds (rai)
  • 1 teaspoon fenugreek seeds (methi)
  • 3-4 teaspoons red chili powder (adjust to taste)
  • 1/4 teaspoon turmeric powder (haldi)
  • 1/4 teaspoon asafoetida (hing)
  • Salt to taste
  • (Optional) 1-2 cloves of minced garlic
  • (Optional) A few curry leaves

Instructions:

  1. Prepare the Gooseberries: Wash the gooseberries thoroughly and wipe them completely dry with a clean cloth. Make small incisions (2-3 cuts) on each gooseberry so that the spices can penetrate easily. You can also steam them for 5-10 minutes until they soften slightly and the segments begin to separate. Once steamed, let them cool completely and separate the segments, discarding the seeds.
  2. Dry Roast the Spices: In a dry pan, lightly dry roast the mustard seeds and fenugreek seeds over low to medium heat until the mustard seeds begin to splutter and the fenugreek seeds turn a dark golden color. Be careful not to burn them.
  3. Grind the Spices: Transfer the roasted mustard and fenugreek seeds to a spice grinder and grind them into a fine powder. Set aside.
  4. Temper the Oil: Heat the oil in a deep pan. If you are using mustard oil, heat it until it becomes smoky, then turn off the heat and let it cool slightly to reduce its pungent flavor. If using other oil, simply heat it.
  5. Sauté the Gooseberries: Add the prepared gooseberries (whole, slit, or in segments) to the hot oil. If using, add minced garlic and/or curry leaves at this stage. Sauté the gooseberries on medium heat until they turn lightly golden.
  6. Add the Dry Spices: Once the gooseberries are lightly cooked, turn off the heat. While the pan is still warm, add the red chili powder, turmeric powder, asafoetida, and the ground mustard-fenugreek powder. Mix everything well to coat the gooseberries evenly.
  7. Season and Cool: Add salt to taste and mix again. Allow the pickle mixture to cool down completely to room temperature.
  8. Store the Pickle: Transfer the cooled gooseberry pickle to a clean, dry, and airtight glass or ceramic jar. Ensure that the container is completely moisture-free to prevent spoilage. You can store the pickle in the refrigerator, where it will stay good for several weeks or even months.

Tips for a successful pickle:

  • Moisture is the enemy: Always use clean, dry utensils and jars to prevent mold and extend the pickle’s shelf life.
  • Balance the flavors: Gooseberries are naturally sour. Adjust the amount of salt and red chili powder to balance the tartness. Some recipes also add a pinch of sugar or jaggery to balance the flavors.
  • Let it rest: For best results, let the pickle rest for a few days to allow the gooseberries to absorb the spices and flavors.
  • Oil as a preservative: Using a generous amount of oil helps act as a preservative. Ensure the gooseberries are submerged in the oil in the jar.

ഇറച്ചിക്കറി മാറിനിൽക്കുന്ന രുചിയിൽ ഒരു കിടിലൻ കറി!! കടച്ചക്ക കഴിക്കാത്തവർ പോലും കഴിച്ചുപോകും;എളുപ്പത്തിൽ തയ്യാറാക്കാം!! | Tasty Kadachakka Curry Recipe

Tasty Gooseberry Pickle Recipe
Comments (0)
Add Comment